Page 353 of 1800 FirstFirst ... 2533033433513523533543553634034538531353 ... LastLast
Results 3,521 to 3,530 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #3521
    FK Vidilla
    Join Date
    Apr 2006
    Location
    C:/Program Files/FK
    Posts
    12,310

    Default


    Quote Originally Posted by amintvm View Post
    Ho.. Ethra thavana kandaalum madukkaatha padam.. Interval scene oke romaaanch...
    Adhaymaayi class cut cheythu poyi kanda padam - Perinthalmanna Alankar (Now KC )...

  2. Likes Rohit R, Tigerbasskool, amintvm liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #3522
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  5. Likes Jishnu Anand liked this post
  6. #3523
    FK Citizen Munaf ikka's Avatar
    Join Date
    Apr 2010
    Location
    Calicut
    Posts
    20,010

    Default

    Rgv.........
    LEGENDS

  7. #3524
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    മമ്മൂട്ടിയെ പറഞ്ഞാല്* രാംഗോപാല്* വര്*മയ്ക്കും പൊങ്കാല!

    മുംബൈ: മമ്മൂട്ടിയേക്കാള്* നല്ല നടന്* ദുല്*ഖര്* സല്*മാന്* ആണോ അല്ലയോ എന്ന ചര്*ച്ചയൊക്കെ അവിടെ നില്*ക്കട്ടെ. അങ്ങനെ പറഞ്ഞ രാംഗോപാല്* വര്*മയുടെ അവസ്ഥയാണ് ഇപ്പോള്* കഷ്ടം. കക്ഷിയുടെ ട്വിറ്ററില്* ഇപ്പോള്* മലയാളികളുടെ പൊങ്കാലയാണ്. സച്ചിന്നെ അറിയാത്ത ഷറപ്പോവയ്ക്കും, മോഹന്*ലാലിന്റെ സൈറ്റിന് പണികൊടുത്ത പാകിസല്താന്* ആര്*മിയ്ക്കും, വിരാട് കോലിയുടെ കാമുകി അനുഷ്*ക ശര്*മയ്ക്കും അവരുടെ സോഷ്യല്* മീഡിയ അക്കൗണ്ടുകളില്* പോയി പൊങ്കാലയിട്ട അതേ മലയാളികള്* ഇത്തവണ രാംഗോപാല്* വര്*മയെ ആണ് ലക്ഷ്യമിട്ടിട്ടുള്ളത്. മമ്മൂട്ടി ദശാബ്ദങ്ങളായി ചെയ്യാന്* ശ്രമിച്ച പരാജയപ്പെട്ടിടത്താണ് ദുല്*ഖര്* വിജയിച്ചത്, മമ്മൂട്ടി മകനില്* നിന്ന് അഭിനയം പഠിയ്ക്കണം, മകനെ വച്ച് നോക്കുമ്പോള്* മമ്മൂട്ടി ഒരു ജൂനിയര്* ആര്*ട്ടിസ്റ്റ് ആണ്, അവാര്*ഡ് കമ്മിറ്റി അംഗങ്ങള്* ഒകെ കണ്*മണി കണ്ടിരുന്നെങ്കില്* മമ്മൂട്ടിക്ക് കൊടുത്ത എല്ലാ അവാര്*ഡുകളും തിരിച്ച് വാങ്ങി ദുല്*ഖറിന് കൊടുത്തേനേ... ഇങ്ങനെയൊക്കെയാണ് രാംഗോപാല്* വര്*മ ട്വീറ്റ് ചെയ്തത്.

    RGV
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #3525
    C IDiot
    Join Date
    Aug 2010
    Location
    Smilies
    Posts
    19,773

    Default

    RVG adhava Major Ravi....
    FK തറവാട്ട് മുറ്റത്തെ നന്മ മരം

    അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !

  9. #3526
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Quote Originally Posted by wayanadan View Post
    മമ്മൂട്ടിയെ പറഞ്ഞാല്* രാംഗോപാല്* വര്*മയ്ക്കും പൊങ്കാല!

    മുംബൈ: മമ്മൂട്ടിയേക്കാള്* നല്ല നടന്* ദുല്*ഖര്* സല്*മാന്* ആണോ അല്ലയോ എന്ന ചര്*ച്ചയൊക്കെ അവിടെ നില്*ക്കട്ടെ. അങ്ങനെ പറഞ്ഞ രാംഗോപാല്* വര്*മയുടെ അവസ്ഥയാണ് ഇപ്പോള്* കഷ്ടം. കക്ഷിയുടെ ട്വിറ്ററില്* ഇപ്പോള്* മലയാളികളുടെ പൊങ്കാലയാണ്. സച്ചിന്നെ അറിയാത്ത ഷറപ്പോവയ്ക്കും, മോഹന്*ലാലിന്റെ സൈറ്റിന് പണികൊടുത്ത പാകിസല്താന്* ആര്*മിയ്ക്കും, വിരാട് കോലിയുടെ കാമുകി അനുഷ്*ക ശര്*മയ്ക്കും അവരുടെ സോഷ്യല്* മീഡിയ അക്കൗണ്ടുകളില്* പോയി പൊങ്കാലയിട്ട അതേ മലയാളികള്* ഇത്തവണ രാംഗോപാല്* വര്*മയെ ആണ് ലക്ഷ്യമിട്ടിട്ടുള്ളത്. മമ്മൂട്ടി ദശാബ്ദങ്ങളായി ചെയ്യാന്* ശ്രമിച്ച പരാജയപ്പെട്ടിടത്താണ് ദുല്*ഖര്* വിജയിച്ചത്, മമ്മൂട്ടി മകനില്* നിന്ന് അഭിനയം പഠിയ്ക്കണം, മകനെ വച്ച് നോക്കുമ്പോള്* മമ്മൂട്ടി ഒരു ജൂനിയര്* ആര്*ട്ടിസ്റ്റ് ആണ്, അവാര്*ഡ് കമ്മിറ്റി അംഗങ്ങള്* ഒകെ കണ്*മണി കണ്ടിരുന്നെങ്കില്* മമ്മൂട്ടിക്ക് കൊടുത്ത എല്ലാ അവാര്*ഡുകളും തിരിച്ച് വാങ്ങി ദുല്*ഖറിന് കൊടുത്തേനേ... ഇങ്ങനെയൊക്കെയാണ് രാംഗോപാല്* വര്*മ ട്വീറ്റ് ചെയ്തത്.

    RGV
    adichu kindiyaayittirunnappo type cheythathaayirikkum...... ponkaala deserve cheyyunnundu......
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  10. Likes Tigerbasskool liked this post
  11. #3527
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    Quote Originally Posted by PEACE THRU WAR View Post
    adichu kindiyaayittirunnappo type cheythathaayirikkum...... ponkaala deserve cheyyunnundu......
    ponkala eppam thudangi enu chodichaal mathi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #3528
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Post by Cinemapranthan............

    മിസ്റ്റർ രാം ഗോപാൽ വര്മ്മ,
    താങ്കളുടെ സത്യയും, കംപനിയും ഒക്കെ കണ്ട് താങ്കളെ വളരെ അധികം ഇഷ്ട്ടപെട്ട ഒരാളാണ് പ്രാന്തൻ.
    പക്ഷെ എന്തുകൊണ്ടാണ് താങ്കൾ ഇങ്ങനെ ട്വീറ്റ് ചെയ്തത് എന്ന് പ്രാന്തന് മനസ്സിലാവുന്നില്ല.
    ശരിയാണ്, ഓക്കേ കണ്മണി എന്ന വളരെ സിമ്പിൾ ആയ വാച്ചബിൽ ആയ ഒരു റൊമാന്റിക് മൂവിയാണ്.
    മലയാളത്തിന്റെ പ്രിയനടൻ മെഗാ സ്റ്റാർ മമ്മൂക്കയുടെ പുത്രൻ ദുല്കർ സല്മാൻ അതിമനോഹരമായി അതിൽ അഭിനയിച്ചിട്ടുമുണ്ട്. പക്ഷെ അതിനെ പുകഴ്ത്തി താങ്കൾ ഇട്ട ട്വീറ്റ്കൾ ഒക്കെ കൊഞ്ചം ഓവർ അല്ലെ?
    ഒരു കാര്യം താങ്കൾ മനസ്സിലാക്കണം, ഓക്കേ കണ്മണി ഒരു മണിരത്നം മൂവിയാണ്. പ്രാന്തൻ ഉദ്ദേശിച്ചത് മണിരത്നം സിനിമകളിലെ പുൽകൊടികൾ വരെ അഭിനയിക്കുന്നതായി പ്രാന്തന് തോന്നിയിട്ടുണ്ട്. പിന്നെ, ആദി എന്ന കഥാപാത്രം ദുൽകരിന്റെ കയ്യിൽ ഭദ്രമാണ്. കാരണം ലുക്ക് കൊണ്ടും, പ്രായം കൊണ്ടും ആ കാഥാപാത്രം ദുൽക്കരിനു വളരെ അധികം സ്യൂട്ട് ആണ്. അതുകൊണ്ട് തന്നെയാവാം മണിരത്നം അദ്ധേഹത്തെ കാസ്റ്റ് ചെയ്തതും. പിന്നെ രാം ഗോപാൽ സർ സമയം കിട്ടുമ്പോൾ യവനികയും, അമരവും, കൗരവരും, ന്യൂ ദൽഹിയും, തനിയാവർത്തനവും, ഒരു വടക്കൻ വീരഗാഥയും, തുടങ്ങിയ ചിത്രങ്ങള്*
    ഒന്ന് കണ്ടു നോക്കുക. അപ്പൊ മനസ്സിലാവും ഈ മമ്മൂട്ടി മമ്മൂട്ടി എന്ന് പറയുന്നത് ആരാണ് എന്ന്.
    പിന്നെ, സമയം കിട്ടുമ്പോൾ 53 വയസ്സുള്ള താങ്കള്* പത്ത് വയസ്സ് കൂടുതലുള്ള മമ്മൂക്കയുടെ ഫോട്ടോ വച്ചൊന്നു നോക്കുക, മംമൂക്കാന്റെ ഉപ്പൂപ ആണെന്ന് തോന്നും താങ്കളെ കണ്ടാല്*. അതാണ്* സാര്* ഡെഡിക്കേഷന്*.
    അപ്പൊ ഇനി മുതല്* ഓണ്*ലൈനില്* എന്തെങ്കിലും കുറിക്കുന്നതിന് മുന്പ് ആലോചിക്കണം, സെന്സോടെ സെന്*സിബിലിറ്റിയോടെ സെന്സിറ്റീവിറ്റിയോടെ.

    അടിക്കുറിപ് : നിങ്ങള്* ഒക്കെ വള്ളി ട്രൌസര്* ഇട്ട് അജന്തയില്* ആദിപാപം കാണുമ്പോ ഇക്ക സീനിലുള്ളതാ, ഈ ഹോളിവുഡും ബോളിവുഡും ഒക്കെ പുതിയത് ആയിരിക്കും, പക്ഷെ ഇക്ക പഴയ ഇക്ക തന്നെ.

  13. Likes Tigerbasskool, Identity liked this post
  14. #3529

    Default

    Quote Originally Posted by nanma View Post
    RVG adhava Major Ravi....
    rgv,major ravi,priyadharshan,sureshkumar
    MAMMOOKKA

  15. Likes Tigerbasskool liked this post
  16. #3530
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •