Page 387 of 1800 FirstFirst ... 2873373773853863873883893974374878871387 ... LastLast
Results 3,861 to 3,870 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #3861

    Default


    Mammootty never said that he will not act together with mohanlal
    http://www.mediaonetv.in/news/56819/thu-05282015-1135

  2. Likes hakkimp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #3862

    Default

    Quote Originally Posted by PEACE THRU WAR View Post
    transgenderinodulla ishttam angane entho alle????? evide thanne kandirunnallo.
    Quote Originally Posted by ghostrider999 View Post
    Aganathe Character Onnum ikka Edukaan sadyatha illa... Like Mumbai Police
    Thanks PTW Machaan...

    Charecterinum Storykkum enthenkilum speciality undaakum.. .. Kettathu shariyaanenkil allenkil Mammukka ithu accept cheyyaan tharamilla..

  5. #3863
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Quote Originally Posted by Jamesbond007 View Post
    Thanks PTW Machaan...

    Charecterinum Storykkum enthenkilum speciality undaakum.. .. Kettathu shariyaanenkil allenkil Mammukka ithu accept cheyyaan tharamilla..
    entho oru vedi marunnundu..... ellathe veruthe poyi ikka enganathe itemsinu thala vekkilla ennu thonnunnuu.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  6. #3864
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    മോഹന്*ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടില്ല

    മോഹന്*ലാലിനൊപ്പം അഭിനയിക്കാനില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയതായുള്ള വാര്*ത്തകളാണ് ഇപ്പോള്* സോഷ്യല്* മീഡിയയിലെ സജീവ ചര്*ച്ചാവിഷയം. ഇരു സൂപ്പര്*താരങ്ങളെയും ഒരുമിപ്പിച്ച് ഷാജി കൈലാസ് ഒരുക്കാനിരുന്ന ചിത്രം മമ്മൂട്ടിയുടെ പിടിവാശി മൂലം ഉപേക്ഷിച്ചതായാണ് വാര്*ത്തകള്*. മമ്മൂട്ടിയുടെ നിലപാട് മൂലം ചിത്രം ഉപേക്ഷിക്കാന്* തങ്ങള്* നിര്*ബന്ധിതരായെന്ന് ഷാജി കൈലാശ് ഒരു അഭിമുഖത്തില്* പറഞ്ഞതായുള്ള വാര്*ത്തയാണ് ഇത്തരമൊരു ചര്*ച്ചക്ക് തിരികൊളുത്തിയത്.
    എന്നാല്* മോഹന്*ലാലിനൊപ്പെ അഭിനിയിക്കില്ലെന്ന് മമ്മൂട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ചിത്രത്തിന്*റെ തിരക്കഥയൊരുക്കുന്ന രഞ്ജി പണിക്കര്* വ്യക്തമാക്കി. സംവിധായകന്* രഞ്ജിത്തുമൊത്താണ് രഞ്ജി പണിക്കര്* തിരക്കഥ രചിക്കുന്നത്. താനും രഞ്ജിത്തുമാണ് ഇത്തരമൊരു കാര്യം വിഭാവനം ചെയ്തതെന്നും യാദൃശ്ചികമായി ഒരിക്കല്* ഇതേക്കുറിച്ച് സംസാരിച്ചിരുന്നതായും എന്നാല്* മോഹന്*ലാലിനൊപ്പം തിരശ്ശീല പങ്കിടാനില്ലെന്ന് മമ്മൂട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു.
    സമാന വിശദീകരണവുമായി ഷാജി കൈലാസും രംഗതെത്തി. തങ്ങള്* മുന്നോട്ടുവച്ച ചിത്രത്തില്* പങ്കാളിയാകാനുള്ള അസൌകര്യം മാത്രമാണ് മമ്മൂട്ടി പ്രകടമാക്കിയതെന്നും മോഹന്*ലാലിനൊപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ ഷാജി ആശയവിനിമയത്തിലെ ഒരു ചെറിയ പാളിച്ചയാണ് ഇത്തരമൊരു വാര്*ത്തക്ക് അടിസ്ഥാനമെന്നും വ്യക്തമാക്കി.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. Likes hakkimp liked this post
  8. #3865
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by mynameisSHAN View Post
    Thamizh padam undu ennu maathram paranjaal mathi..

  9. Likes hakkimp liked this post
  10. #3866
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    Quote Originally Posted by sha View Post
    ഏതു പ്രായത്തിലുള്ള താരങ്ങള്* ആയാലും... അവരുടെ മുന്നില്* അവരുടെ കൂടെയും എപ്പോയും അവരില്* ഒരാളായി ചിരിച്ചും കളിച്ചും തമാശ പറഞ്ഞും ഇക്ക ഉണ്ടാകും.....

    sunny aayirunnu alle...i really thot it is john brittas......
    Opinion is Like Asshole...Everybody Has One!

  11. Likes Tigerbasskool liked this post
  12. #3867

    Default

    Innu mathrubhumi paperinte koode vanna supplimentil shaji kailasinte interview undu...
    Pulli suresh gopiye vechu cheyyunna puthiya padathine kurichulla report...
    Koode mammootyudeyum lalinteyum open date undennum mattum.......
    Orumichoru padam cheythekkaam ennulla reethiyil......

  13. Likes SachinMammookka, hakkimp liked this post
  14. #3868

    Default

    ennum nammude swakarya ahankaram...Mammookka...
    A Proud fan of Mammookka....!


  15. Likes wayanadan liked this post
  16. #3869
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by Rachu View Post
    ennum nammude swakarya ahankaram...Mammookka...
    bhaskar avide ethiyilla alle ...
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  17. #3870

    Default

    Quote Originally Posted by wayanadan View Post
    bhaskar avide ethiyilla alle ...
    illa.....
    A Proud fan of Mammookka....!


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •