Page 501 of 1800 FirstFirst ... 40145149149950050150250351155160110011501 ... LastLast
Results 5,001 to 5,010 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #5001
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default




    From A Tamil Page

  2. Likes SachinMammookka, KARNAN liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #5002
    FK Lover MEGASTAR ROCKS's Avatar
    Join Date
    Feb 2011
    Location
    Dubai/Alappuzha
    Posts
    2,789

    Default

    Happy Birthday to our Style Icon "" Megastar Mammootty ""
    The "TITAN" Of Indian Cinema
    " Megastar Mammootty "







  5. Likes KARNAN liked this post
  6. #5003
    FK Addict mynameisSHAN's Avatar
    Join Date
    Aug 2014
    Location
    Ras Al Khaima Uae
    Posts
    1,802

    Default





    HAPPY BIRTHDAY MAMMOOKA
    Attached Thumbnails Attached Thumbnails AqOIxqQgFT80Sl1FRJjQQyBjktLga0UQDjto8VrngW_c.jpg  

  7. Likes KARNAN liked this post
  8. #5004
    FK Addict mynameisSHAN's Avatar
    Join Date
    Aug 2014
    Location
    Ras Al Khaima Uae
    Posts
    1,802

    Default


  9. Likes KARNAN liked this post
  10. #5005
    FK Addict mynameisSHAN's Avatar
    Join Date
    Aug 2014
    Location
    Ras Al Khaima Uae
    Posts
    1,802

    Default

    ഈ മനുഷ്യൻ മലയാള സിനിമയുടെ മായാലോകത്തിലേക് ക് കാലെടുത്ത് വെക്കുമ്പോൾ സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹാസം ജനിച്ചിട്ടു പോലു ഇല്ലായിരുന്നു.. മൊഹൻലാൽ അന്ന് ആറാം ക്ലാസ്സിൽ പഠിക്കുന്നു. ദിലീപിനു അന്ന് രണ്ട് വയസ്സ് മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക ്കുന്ന ഒരു അവതാരപ്പിറവി ആയിരിക്കും മുഹമ്മെദ് കുട്ടി എന്ന 20 കാരൻ എന്ന് അന്ന് ആരും കരുതിയിട്ടുണ്ടാ വില്ല .. ജീവിത വഴിയിലെ അഭിഭാഷകൻ എന്ന ചട്ടക്കൂട് പൊട്ടിച്ചെറിഞ്ഞ ു സിനിമയുടെ വെള്ളി വെളിച്ചത്തിലേക് ക് അയാൾ നടന്ന് കയറുകയായിരുന്നു .. പല വേഷങ്ങളിലും പല ഭാവങ്ങളിലും പല ഭാഷകളിലും അയാളെ നാം കണ്ടു ഓരൊ വേഷങ്ങളും അയാൾ ആടി തീർത്തത് പകിട്ടോടെ തന്നെ ആയിരുന്നു അസ്തമിച്ചു എന്ന് കരുതിയിടത്ത് നിന്ന് കത്തിജ്വലിച്ചു കൊണ്ട് അയാൾ വീണ്ടും വീണ്ടും മലയാളികളുടെ മനസ്സുകളിലേക്ക് * ചേക്കേറിക്കൊണ്ട േ ഇരുന്നു നാളെ അയാൾ തന്റെ ജീവിത യാത്രയിൽ 64 വർഷങ്ങൾ പൂർത്തിയാക്കുന് നു

    മലയാള
    സിനിമയുടെ സ്വന്തം മമ്മൂട്ടിക്ക് .. ഞങ്ങളുടെ മമ്മുക്കാക്ക്
    ജന്മദിനാശംസകൾ നേരുന്നു

  11. Likes KARNAN liked this post
  12. #5006

    Default

    Happy Happy Happy Birthday Mammookka........



  13. Likes KARNAN liked this post
  14. #5007
    FK Addict mynameisSHAN's Avatar
    Join Date
    Aug 2014
    Location
    Ras Al Khaima Uae
    Posts
    1,802

    Default

    മെഗാസ്റ്റാര്* മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്*. ഇന്ത്യന്* സിനിമയിലെ നടന ഇതിഹാസത്തിന്റെ പിറന്നാള്* ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്* ഇന്ത്യന്* സിനിമയിലെ ഏറ്റവും മികച്ച നടന്*മാര്*ക്കിടയിലാണ് മമ്മൂട്ടിയുടെ സ്ഥാനം.ഈ അതികായനെ ചുറ്റിപ്പറ്റിയാണ് മലയാള സിനിമയും ഏറെ നാളായി സഞ്ചരിക്കുന്നത്. വൈക്കത്തിനടുത്ത് ചെമ്പിലെ സാധാരണകുടുംബത്തില്* ഇസ്മയിലിന്റെയും ഫാത്തിമയുടെയും മകനായി ജനിച്ച മുഹമ്മദ് കുട്ടിയാണ് ജനഹൃദയങ്ങള്* കീഴടക്കി മലയാളത്തിന്റെ ഇതിഹാസതാരമായി വളര്*ന്നത്.
    1971 ല്* കെഎസ് സേതുമാധവന്റെ അനുഭവങ്ങള്* പാളിച്ചകളിലൂടെ വെള്ളിത്തിരയിലെത്തിയ മമ്മൂട്ടി വളരെ പെട്ടെന്നുതന്നെ നായകനിരയിലേക്കുയര്*ന്നു. കെ.ജി.ജോര്*ജ്ജ്,ഐ.വി.ശശി,ഭരതന്*, പത്മരാജന്* ഹരിഹരന്* തുടങ്ങിയ മഹാരഥന്*മാരായ സംവിധായകരുടെ ചിത്രങ്ങളിലൂടെ മമ്മൂട്ടി ഇന്ത്യന്* സിനിമയിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായി വളര്*ന്നു. അഭിനയസിദ്ധികൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും ഓരോ കഥാപാത്രത്തിനും അദ്ദേഹം
    കഥാപാത്രങ്ങളില്* നിന്ന് കഥാപാത്രങ്ങളിലേക്ക് കൂറുമാറി മൂന്നു പതിറ്റാണ്ടിലേറെയായി അദ്ദേഹം അഭിനയിച്ചു തീര്*ത്തത് 350ലേറെ ചിത്രങ്ങളാണ്. അമരത്തിലെയും വാത്സല്യത്തിലെയും വേഷങ്ങളിലൂടെ മലയാളിയെ കരയിച്ച മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനിലൂടെയും രാജമാണിക്യത്തിലൂടെയും ചിരിപ്പിച്ചു. പഴശ്ശിരാജയായും ചന്തുവായും പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
    എന്നും പരീക്ഷണങ്ങളിലൂടെ തന്നിലെ നടനെ നവീകരിക്കുന്ന മമ്മൂട്ടി തന്നെയാണ് പുതുതലമുറയിലെ സംവിധായകരുടെയും ഇഷ്ട താരം.ദേശീയ സംസ്ഥാന അവാര്*ഡുകളടക്കം മികച്ച നടനുള്ള പുരസ്*കാരങ്ങളുടെ എണ്ണത്തിലും മമ്മൂട്ടി തന്നെ സൂപ്പര്* താരം. അഭിനയത്തിന്റെ അടങ്ങാത്ത ആവേശവുമായി ഇന്നും യുവാവിന്റെ ഉന്*മേഷത്തോടെ സെറ്റുകളില്* നിന്നും സെറ്റുകളിലേക്ക് മമ്മൂട്ടിയുടെ യാത്ര തുടരുകയാണ്. മലയാളത്തിന്റെ നടന വിസ്മയത്തിന് ഏഷ്യാനെറ്റ് ന്യൂസിന്റെ ജന്മദിനാശംസകള്*.

  15. Likes KARNAN liked this post
  16. #5008
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  17. Likes SachinMammookka, mynameisSHAN, KARNAN liked this post
  18. #5009
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  19. Likes SachinMammookka, KARNAN liked this post
  20. #5010
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  21. Likes SachinMammookka, KARNAN liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •