Belated Birthday Wishes Mammukkaaaaaaaaaa............
മമ്മൂട്ടി ഫാൻസ്* ആൻഡ്* വെൽഫെയർ അസോസിയെഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മറ്റി , മമ്മൂട്ടിയുടെ ജന്മദിനം ഓച്ചിറ ക്ഷേത്രത്തിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ആഹാരം നല്കി ആഘോഷിച്ചു .
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Sponsored Links ::::::::::::::::::::Remove adverts | |
Belated Birthday Wishes Mammukkaaaaaaaaaa............
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Happy Birthday, CE Francis, aka Chirammal Eenashu Francis aka Pranjiyettan...
itheppo paranjathaa?
btw, abinayam enn paranjaal rasa baavangal avatharipikkalaano ... etedukkunna kathaapaathrangal poornathayil ethikkumbozhalle mikacha nadan aavunnath...
allaandu janmanaa undaayirunoo atho janichittu 30 varsham kazhinjittu undaayo ennathu vishayamaano ??
ഇത് ഒരു ഇന്റ്റ്റെർവ്യൂവിൽ പറഞ്ഞതാണ് ഏതൊരു കഥാപാത്രവും അതിന്റ്റെ പൂർണതയിൽ അഭിനയിച്ചു ഫലിപ്പിക്കുന്നതിനെ തന്നെയാണ് കഴിവ് എന്ന് പറയുന്നത് പിന്നെ ജന്മനാ കിട്ടിയ കഴിവിനേക്കാൾ പരിശ്രമം കൊണ്ട് നേടിയെടുക്കുന്ന കഴിവും തമ്മിൽ വിത്യാസം ഉണ്ട് .... നമമടെ ഫഹദിന്റ്റ്റെ കാര്യം തന്നെ എടുത്താൽ ആദ്യ വരവിൽ അഭിനയം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഫഹദ് പരിശ്രമം കൊണ്ട് രണ്ടാം വരവിൽ ഒരു മികച്ച അഭിനേതാവായില്ലേ.....
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........