Page 51 of 1800 FirstFirst ... 414950515253611011515511051 ... LastLast
Results 501 to 510 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #501
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default


    Eni Sharook Koodi Maram nattal Ekkade Challenge Complete aakum

  2. Sponsored Links ::::::::::::::::::::Remove adverts
  3. #502
    FK Lover Identity's Avatar
    Join Date
    Mar 2012
    Location
    Trivandrum/Alpy/Ekm
    Posts
    2,183

    Default


    The worst part in missing someone is to realize that we are going to miss them forever

  4. #503
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,097

    Default

    Ranjan Pramod aanu thirakadha.. good to see him back..

  5. Likes Identity liked this post
  6. #504
    FK Lover Identity's Avatar
    Join Date
    Mar 2012
    Location
    Trivandrum/Alpy/Ekm
    Posts
    2,183

    Default

    Quote Originally Posted by ABE View Post
    Ranjan Pramod aanu thirakadha.. good to see him back..
    Rose Guitarnaal
    The worst part in missing someone is to realize that we are going to miss them forever

  7. #505
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Quote Originally Posted by Identity View Post
    Rose Guitarnaal
    Randam Bhaavam,Meeshamadhavan, manassinakkare,Achuvinte Amma,Naran
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  8. Likes Identity liked this post
  9. #506

    Default

    Quote Originally Posted by Identity View Post

    kaumudi enthinao ingine oru pathram, swantham tharathine uyarthi kattan enthum vartha yakkunna sumbhanmar. mammootty joshi team nte adhyaathe valiya hit new delhi anathre, aa rathri 1983 il muthal 1986 vare irangiyathellam vamban hit kal ayirunnu, aa rathri, sandarbham, onningu vannenkil, muhoortham 1130 nu, katha ithuvare, nirakkoottu, athinu sesham 1986 il irangiya chila movies potty, ennal 1987 il irangiya newdelhi athuvareyulla ella malayala cinema kaludeyum collection records thakartherinju, enthinu thamil nattil aadhyamayi oru malayalam movie 150 days oodiyathu,telug, kannada ellam van vijayam ayrunnu new delhi, ennal bangaloore il punarjanmam enna movie ude record marikadakkan athinu kazhijilla. punarjanmam 25 weeks il koduthal bangalore il oodiya movie aanu.

  10. Likes Identity, moovybuf liked this post
  11. #507
    FK Addict JAWAN's Avatar
    Join Date
    Sep 2012
    Location
    KANNUR
    Posts
    1,474

    Default

    Next yearil.. Sidhique, shafi,boban samuel padam oke undooo.....appo martin,marthandan,vaishak padam oke evide poyi.............

  12. #508

  13. #509
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    തിരക്കഥ വായിച്ചു കൊണ്ടു മാത്രം ഒരു നടന്* ആ കഥാപാത്രത്തെ അവതരിപ്പിക്കാന്* തയ്യാറാകുമ്പോള്* ചെയ്യുന്ന വേഷ പകര്*ച്ചയില്* ചിലപ്പോള്* ഒട്ടേറെ പരിമിധികള്* കടന്നു വരാം.മറ്റൊരാളുടെ തൂലികയില്* പിറന്ന ജീവനു വേണ്ടിയാണു കഥാപാത്രത്തിന്*റെ വികാരങ്ങള്* ഒരു നടന്* പ്രേക്ഷകര്*ക്ക്* മുന്നില്* സമര്*പ്പിക്കേണ്ടത്* .സംവിധായകന്* അല്ലങ്കില്* കഥാകാരന്* കഥയെ വിവരിക്കുക എന്ന തലത്തില്* നിന്ന് ഉള്*ക്കൊണ്ടുക്കൊണ്ടു വേണം അയാള്* കഥാപാത്രമായി രൂപപെടെണ്ടത്.
    എന്നിലെ കഴിവുകളെ എത്രത്തോളം പുറത്തെടുക്കാം ആ കഥാപാത്രത്തിന്*റെ മികവിനു വേണ്ടി എന്ന് ചിന്തിക്കുന്ന മനസ്സില്* ആണ് അഭിനയത്തിന്*റെ വെട്ടം പരക്കുന്നത്.
    ഭൂതക്കണ്ണാടി എന്ന സിനിമയിലെ വിദ്യാധരന്* അത്തരത്തില്* അഭിനയത്തിന്*റെ അമിത വെട്ടം പരത്തിയ ഒരു നേര്* സാക്ഷ്യമാണ്.
    മമ്മൂട്ടി എന്ന നടന്* ആ കഥാപാത്രമായി രൂപപ്പെടുന്നു എന്ന തിരിച്ചു അറിവോടെയാണ് നമ്മള്* ആ നടനത്തിനു മുന്നില്* പ്രേക്ഷകരായി ഇരുന്നു കൊടുക്കുന്നത്.പക്ഷേ ഇടയ്ക്കു എവിടെയോ വെച്ചു നമ്മള്* അത് മറക്കും അങ്ങനെ മമ്മൂട്ടി എന്ന നടനെ പൂര്*ണമായും മറന്നു പോകുന്ന ഭൂതക്കണ്ണാടി എന്ന സിനിമ സൂക്ഷ്മതയുടെ നടന ശേഷി വെളിവാക്കുന്ന ആസ്വാദന വിരുന്നു ആണ് .വേറെ ഒരു നടനിലും വിദ്യാധരന്* എന്ന കഥാപാത്രത്തെ നമുക്ക് സ്വപ്നത്തില്* പോലും സങ്കല്*പ്പിക്കാനാവില്ല.അതിനു കാരണം മമ്മൂട്ടി എന്ന നടന്* അതിലേക്കു അത്രത്തോളം ആഴ്ന്നിറങ്ങി എന്നുള്ളത് കൊണ്ടാണ്. വിദ്യാധരനെ അവതരിപ്പിക്കാന്* മമ്മൂട്ടി എന്ന നടനു അല്ലാതെ വേറെ ആര്*ക്കും സാധിക്കില്ല എന്ന് ഭൂതക്കണ്ണാടി കണ്ടിറങ്ങിയ ദിവസം പ്രേക്ഷകര്* ഒന്നടങ്കം പറയുമ്പോള്* ആ നടന്* ആ കഥാപാത്രമായി എത്രത്തോളം ലയിച്ചു എന്നുള്ളത് വ്യക്തമാണ്.
    സന്ദര്*ഭോചിതമായ ചുറ്റുപാടുകളെ സൂക്ഷമമായി അടയാളപെടുത്തി കൊണ്ടും അറിഞ്ഞു കൊണ്ടും വിദ്യാധരനായി മമ്മൂട്ടി എന്ന നടന്* മാറിയ കാഴ്ച ഒരു കലാകാരന്*റെ അഭിനയ സിദ്ധി വിളിച്ചോതുന്ന ഒന്നായിരുന്നു .
    ഇയാള്* ഇങ്ങനെയാണ് ചിരിക്കേണ്ടത്,ഇങ്ങനെയാണ് കരയേണ്ടത്,
    ഇങ്ങനെയാണ് ചിന്തിക്കേണ്ടത്.ഒരു നടന്* തന്ന അഭിനയ പാടവത്തില്* നിന്നു നമ്മള്* കുറിച്ചിടുന്ന വാക്കുകള്* ആണ് ഇത്.അയാള്* ആ കഥാപാത്രമായി നമുക്ക് മുന്നില്* എത്തപെട്ടപ്പോള്* കഥാകാരനുമപ്പുറം നമുക്കുള്ള സ്വതന്ത്രമായ ചിന്താശേഷിയെ മൊത്തത്തില്* അയാളിലേക്ക് തന്നെ കൈ വിട്ടു കൊടുത്തു.
    വിദ്യാധാരന്*റെ ശരീരഭാഷയും ഭാവ പ്രക്രിയയും മമ്മൂട്ടി എന്ന നടന്* നമുക്കുള്ളിലേക്ക് എത്ര ചാരുതയോടെ ലയിപ്പിക്കുന്നു അതാണ് നടനം.
    ഭൂതക്കണ്ണാടിയില്* മമ്മൂട്ടി എന്ന നടനില്ല അതൊരു സിനിമയുമല്ല. ജീവിതത്തിന്*റെ യാഥാര്*ത്ഥ്യ മിശ്രിതമാണ്
    നാം കണ്ടു കൊണ്ടിരിക്കുന്നത് എന്ന തോന്നല്* ഇടയ്ക്കു വെച്ചു നമ്മളെ പിടികൂടുക തന്നെ ചെയ്യും
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  14. #510
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    mohanlal selective aayallo..
    ikka....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •