Page 887 of 1800 FirstFirst ... 3877878378778858868878888898979379871387 ... LastLast
Results 8,861 to 8,870 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #8861

    Default


    മമ്മൂട്ടിയുടെ ജപ്പാൻ പ്രേമത്തിന് ശ്രീനിയുടെ ചൈനീസ് മറുപടി

    http://localnews.manoramaonline.com/...tty-09-12.html




    Last edited by Thevalliparamban; 12-11-2016 at 04:45 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #8862
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    2017 മമ്മൂട്ടി സൂപ്പര്* വര്*ഷമായിരിയ്ക്കും; ഏറെ പ്രതീക്ഷയോടെ എത്തുന്ന അഞ്ച് ചിത്രങ്ങളിതാ




    2016 ല്* ഇതുവരെ നാല് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസായത്. സാജന്* സംവിധാനം ചെയ്ത പുതിയ നിയമമാണ് ആദ്യം തിയേറ്ററിലെത്തിയത്. തുടര്*ന്ന് കസബ, വൈറ്റ്, തോപ്പില്* ജോപ്പന്* എന്നീ ചിത്രങ്ങളും റിലീസ് ചെയ്തു. ആഞ്ഞ് പിടിച്ചിട്ടും ഈ വര്*ഷം മമ്മൂട്ടിയ്ക്ക് എങ്ങും എത്താന്* കഴിഞ്ഞില്ല; വെറുതേ ആയിപ്പോയി... നാല് ചിത്രങ്ങളും പ്രതീക്ഷിച്ച വിജയത്തിലെത്തിയില്ല എങ്കിലും, പിടിച്ചു നിന്നു. എന്തായാലും 2017 മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷയുള്ള വര്*ഷമാണ്. അതിന് തെളിവാണ് ഈ അഞ്ച് ചിത്രങ്ങള്*



    ദ ഗ്രേറ്റ് ഫാദര്* 2017 ല്* ആദ്യം തിയേറ്ററിലെത്തുന്നത് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്* ആയിരിയ്ക്കും. ക്രിസ്മസിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. എന്നാല്* പോസ്റ്റ് പ്രൊഡക്ഷന്* ജോലികള്* പൂര്*ത്തിയാകാത്തത് കാരണം ചിത്രം ന്യൂ ഇയര്* ആഘോഷത്തിന് വേണ്ടി മാറ്റിവച്ചു. മമ്മൂട്ടിയുടെ കലക്കന്* ഗെറ്റപ്പ് തന്നെയാണ് പ്രേക്ഷകര്*ക്ക് ഈ ചിത്രത്തിലുള്ള പ്രതീക്ഷ. ആഗസ്റ്റ് സിനിമാ നിര്*മിയ്ക്കുന്ന ചിത്രത്തില്* സ്*നേഹ, ബേബി അനിഘ, ആര്യ, മാളവിക തുടങ്ങിയവര്* കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. പേരന്*പ് ഏറെ നാളെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രമാണ് പേരന്*പ്. തങ്കമീന്*കള്* എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്*കാരം സ്വന്തമാക്കിയ റാം സംവിധാനം ചെയ്യുന്ന പേരന്*പ് 2017 ലാണ് റിലീസ് ചെയ്യുന്നത്. ശരത് കുമാര്*, അഞ്ജലി, കനിഹ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്* ചിത്രത്തില്* പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മലയാളത്തിലും ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോര്*ട്ടുകള്*.

    പുത്തന്* പണം രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും കൈ കോര്*ക്കുന്ന പുത്തന്* പണമാണ് പിന്നെ പ്രതീക്ഷയുണര്*ത്തുന്ന ചിത്രം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കൊക്കെ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിലവില്* നേരിടുന്ന നോട്ട് പ്രതിസന്ധിയാണ് ചിത്രത്തിന്റെ വിഷയം എന്നാണ് വാര്*ത്തകള്*. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്* കാസര്*കോട് ഭാഷയിലാണ് താരം സംസാരിയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു. ശ്യാംധര്* ചിത്രം സെവന്*ത് ഡേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാംധര്* സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി കരാറൊപ്പിട്ടിട്ടുണ്ട്. റാഫിയും ഷാഫിയും ചേര്*ന്ന് തിരക്കഥ എഴുതുന്ന ചിത്രം നിര്*മിയ്ക്കുന്നത് സംവിധായകന്* സിദ്ദിഖാണ്. പുത്തന്* പണം കഴിഞ്ഞാല്* മമ്മൂട്ടി ചെയ്യുന്നത് ഈ ചിത്രമായിരിക്കും എന്നാണ് അറിയുന്നത്. കര്*ണന്* മധുപാല്* സംവിധാനം ചെയ്യുന്ന കര്*ണനാണ് മറ്റൊരു ചിത്രം. പി ശ്രീകുമാര്* എട്ട് വര്*ഷം കൊണ്ട് പൂര്*ത്തിയാക്കിയ തിരക്കഥയാണ് കര്*ണന്റേത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഈ കര്*ണന്*. 2017 പകുതിയോടെ കര്*ണന്റെ ചിത്രീകരണം ആരംഭിയ്ക്കും എന്നാണ് വാര്*ത്തകള്*.

  4. #8863
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default


  5. Likes hakkimp, SachinMammookka liked this post
  6. #8864
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #8865
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,031

    Default

    2016

    Puthiya Niyamam - Average Hit

    Kasaba - Hit


    White - Flop


    Thoppil Joppan - Super Hit


    ​Inganeyalle Real Status????

  8. Likes hakkimp, SachinMammookka liked this post
  9. #8866
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    Quote Originally Posted by frincekjoseph View Post
    2016

    Puthiya Niyamam - Average Hit

    Kasaba - Hit


    White - Flop


    Thoppil Joppan - Super Hit


    ​Inganeyalle Real Status????
    White okke disastwr aanu...bakki okke crct...

    Sent from my SM-J710F using Tapatalk


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  10. Likes SachinMammookka, frincekjoseph liked this post
  11. #8867

    Default

    Entha lle... Vallatha oru society thanne nammudethu... Troll okke nallathu thanne... it's both a tool for social criticism and time pass as well.. everyone enjoys that.. pakshe athil enthenkilum sense vende...
    Ignorance kondanenkil sathyavastha enthanennu manassilakkan enkilum sramikkande...

    https://thisjapaneselife.org/2012/02...cans-in-japan/

  12. #8868

  13. #8869

  14. #8870

    Default

    Quote Originally Posted by frincekjoseph View Post
    2016

    Puthiya Niyamam - Average Hit

    Kasaba - Hit


    White - Flop


    Thoppil Joppan - Super Hit


    ​Inganeyalle Real Status????
    Quote Originally Posted by Helwin View Post
    White okke disastwr aanu...bakki okke crct...

    Sent from my SM-J710F using Tapatalk
    Puthiya Niyamam flop aanenna njan vichariche Thoppil Joppan super hit aano... just hit alle?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •