Page 998 of 1800 FirstFirst ... 49889894898899699799899910001008104810981498 ... LastLast
Results 9,971 to 9,980 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #9971

    Default

    http://ml.southlive.in/movie/film-up...ottys-birthday

    haneef adeni ikkayokke share cheythitund

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9972
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    ഇക്കുറി പിറന്നാളിന് സര്*പ്രൈസ് പ്രഖ്യാപനം? ആരാധകര്*ക്കുള്ള പിറന്നാള്* സമ്മാനവുമായി മമ്മൂട്ടി

    FILM UPDATE
    September 6, 2017, 8:01 pm

    SHARETHIS STORY

    മമ്മൂട്ടിക്ക് വ്യാഴാഴ്ച 66ാം പിറന്നാള്*. പിറന്നാള്* ദിനത്തില്* അദ്ദേഹത്തിന് കരിയറില്* ഏറെ പ്രതീക്ഷയുള്ള ചില പ്രോജക്ടുകളുടെ സര്*പ്രൈസ് അനൗണ്*സ്*മെന്റ് നടക്കുമെന്ന് അറിയുന്നു. പലകാലങ്ങളിലായി വാര്*ത്തകളില്* വന്നതും എന്നാല്* ഒഫിഷ്യല്* അനൗണ്*സ്*മെന്റ് ഇതുവരെ നടക്കാത്തതുമായി ചില പ്രോജക്ടുകളുണ്ട്. നാളെ അനൗണ്*സ്*മെന്റ് നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രോജക്ടുകള്* ഇവയില്* നിന്നുമാകാം.

    കുഞ്ഞാലിമരയ്ക്കാര്*

    മമ്മൂട്ടി നായകനാവുന്ന മെഗാ പ്രോജക്ട്. ടി.പി.രാജീവന്* രചന നിര്*വ്വഹിക്കുന്ന ചിത്രത്തിന് അഡീഷണല്* സ്*ക്രീന്*പ്ലേ ഒരുക്കുന്നത് ശങ്കര്* രാമകൃഷ്ണന്*. സാമൂതിരിപ്പടയ്ക്ക് വേണ്ടി പോര്*ച്ചുഗീസ് സൈന്യത്തിനെതിരെ കുഞ്ഞാലിമരയ്ക്കാര്* നടത്തിയ കപ്പല്* യുദ്ധം ഉള്*പ്പെടെ മമ്മൂട്ടി നായകനാവുന്ന സിനിമയ്ക്കായി ചിത്രീകരിക്കുമെന്നാണ് അറിയുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉയര്*ന്ന ബജറ്റിലുള്ള ചിത്രമായിരിക്കും കുഞ്ഞാലിമരക്കാര്*. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും മുന്*നിര സാങ്കേതിക പ്രവര്*ത്തകര്* ചിത്രത്തിനായി അണിനിരയ്ക്കും. പക്ഷേ സംവിധായകന്* ആരെന്നത് സര്*പ്രൈസ്. അഡീഷണല്* സ്*ക്രീന്*പ്ലേ ഒരുക്കുന്ന ശങ്കര്* രാമകൃഷ്ണന്*, സന്തോഷ് ശിവന്*, അമല്* നീരദ് എന്നിവരുടെ പേരുകളാണ് സംവിധായകന്റെ റോളിലേക്ക് പറഞ്ഞുകേട്ടത്. എന്നാല്* അമല്* നീരദ് തന്റെ പേര് വാര്*ത്തകളില്* തെറ്റായി പരാമര്*ശിക്കപ്പെട്ടതാണെന്ന് പറഞ്ഞിരുന്നു. ഓഗസ്റ്റ് സിനിമാസ് ആണ് നിര്*മ്മാണം.

    മാമാങ്കം പശ്ചാത്തലമാക്കുന്ന ചിത്രം

    മലയാളത്തിലെ ചേകവര്* കഥാപാത്രങ്ങളില്* എക്കാലവും ഓര്*ക്കപ്പെടുന്ന ഒന്നാണ് 'ഒരു വടക്കന്* വീരഗാഥ'യിലെ ചന്തു. മമ്മൂട്ടി അനശ്വരമാക്കിയ എംടി-ഹരിഹരന്* കഥാപാത്രം. മാമാങ്കം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് പ്രോജക്ടും മമ്മൂട്ടിയുടേതായി വരുമെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. വേണു ഇല്ലംപള്ളിയുടെ പേരാണ് നിര്*മ്മാതാവിന്റെ സ്ഥാനത്ത് കേട്ടത്. ചേകവര്* കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേത്.

    ദുല്*ഖര്*-മമ്മൂട്ടി ചിത്രം

    മമ്മൂട്ടിയുടെ മാത്രമല്ല ദുല്*ഖര്* ആരാധകരെയും ആവേശത്തിലാക്കാന്* പോന്ന പ്രോജക്ട്. അണിയറയില്* ചര്*ച്ചകള്* പലത് നടന്ന ഈ പ്രോജക്ടിന്റെ സംവിധായകന്* ആരെന്ന് ഇനിയും അറിവായിട്ടില്ല. ബിഗ് ബിയുടെ രണ്ടാം ഭാഗമെന്ന നിലയില്* അമല്* നീരദിന്റെ സംവിധാനത്തില്* ഒരു മമ്മൂട്ടി-ദുല്*ഖര്* ചിത്രം ഒരുങ്ങാനിടയുണ്ടെന്നും സൂചനകളുണ്ട്.

    രാജാ 2

    'പുലിമുരുകന്റെ' വിജയത്തിന് ശേഷം വൈശാഖ് പ്രഖ്യാപിച്ച പ്രോജക്ട്. മമ്മൂട്ടി-വൈശാഖ് ടീമിന്റെ സൂപ്പര്*ഹിറ്റ് ചിത്രം 'പോക്കിരിരാജ'യിലെ രാജ എന്ന കഥാപാത്രത്തിന്റെ തുടര്*ച്ചയാവും ഈ സിനിമ. 2010ല്* തീയറ്ററുകളിലെത്തിയ ആദ്യ ഭാഗത്തിനു സിബി കെ തോമസും ഉദയകൃഷ്ണനും ചേര്*ന്നാണ് തിരക്കഥ എങ്കില്* രാജാ 2 വിന്റെ രചന ഉദയകൃഷ്ണ മാത്രമായാണ്. പോക്കിരിരാജയും പുലിമുരുകനും നിര്*മ്മിച്ച ടോമിച്ചന്* മുളകുപാടമാണ് രാജാ 2 നിര്*മ്മിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്*ത്തകരും വിഎഫ്എക്സ് ടീമും താരങ്ങളും സഹകരിക്കുന്ന ചിത്രം. മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരണം നടക്കും. ഒരു പക്ഷേ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്*ന്ന ബജറ്റ് സിനിമകളിലൊന്നാവും ഇത്.

  4. Likes AUks liked this post
  5. #9973

    Default

    ingane oru announcement vannal onnu urappikkam Mammookka kalam maatti chavattum ennu in the near future

  6. #9974

    Default

    സേതു ചിത്രം

    സൂപ്പര്*ഹിറ്റ് സിനിമകളുടെ സഹരചയിതാവും പിന്നീട് സ്വതന്ത്ര്യ തിരക്കഥാകൃത്തുമായ സേതുവിന്റെ ആദ്യ സംവിധാന സംരംഭം. കുട്ടനാടന്* പശ്ചാത്തലത്തില്* ഒരുങ്ങുന്ന സിനിമയ്ക്ക് കോഴിത്തങ്കച്ചന്* എന്ന് പേരിട്ടതായി ചില മാധ്യമങ്ങളില്* വാര്*ത്ത വന്നിരുന്നു. സിനിമയ്ക്ക് പേരിട്ടില്ലെന്നും മമ്മൂട്ടിയുടെ ഡേറ്റ് എപ്പോഴത്തേക്കാണെന്ന് തീരുമാനിക്കാനിരിക്കുന്നതേ ഉള്ളൂവെന്നും സേതു സൗത്ത്*ലൈവിനോട് പറഞ്ഞിരുന്നു. മുഴുനീള കോമഡി ചിത്രമായിട്ടായിരിക്കും സേതു സംവിധാനം ചെയ്യുന്ന സിനിമ എത്തുക. ഉണ്ണി മുകുന്ദന്* ഈ ചിത്രതില്* സേതുവിനൊപ്പം സംവിധാന സഹായിയായി ഉണ്ടാകും.

  7. #9975
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Quote Originally Posted by AUks View Post

    ingal athu oeduthitt.. copy cheythappo athu manapoorvam cut cheythathaa..... verthe manushyane sankada peduthan.......

  8. Likes perumal, SachinMammookka liked this post
  9. #9976

    Default

    Kazhinjathinte munp ulla bday ith pole announce chythatha megastar 393 by akhil paul. Ath pinned nadannila. Ithavana madannal mathi. 3 idivett projects announce chythal nannayirikum

    Sent from my Lenovo A6020a40 using Tapatalk

  10. #9977
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Quote Originally Posted by Sajil K R View Post
    Kazhinjathinte munp ulla bday ith pole announce chythatha megastar 393 by akhil paul. Ath pinned nadannila. Ithavana madannal mathi. 3 idivett projects announce chythal nannayirikum

    Sent from my Lenovo A6020a40 using Tapatalk
    annu official ayi oru confirmation um vanillaloo........

    official confirmation varunna padangal ellam nadakunum undu......... so ennathe announcement ethano athum nadakkum

  11. #9978
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Mike View Post
    annu official ayi oru confirmation um vanillaloo........

    official confirmation varunna padangal ellam nadakunum undu......... so ennathe announcement ethano athum nadakkum
    akhil paul FB il oke itathanalo!

  12. #9979
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Sajil K R View Post
    Kazhinjathinte munp ulla bday ith pole announce chythatha megastar 393 by akhil paul. Ath pinned nadannila. Ithavana madannal mathi. 3 idivett projects announce chythal nannayirikum

    Sent from my Lenovo A6020a40 using Tapatalk
    megastar 393 - pullikaran stara (unreleased films kootiyilenkil)

    megastar 393 - great father (unreleased films kootiyal )

  13. #9980

    Default

    Quote Originally Posted by perumal View Post
    akhil paul FB il oke itathanalo!
    Project und ennu mathre itullu.basil joseph announce cheythapole venam announcement with producer name.

  14. Likes perumal, Mike liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •