Page 1473 of 1800 FirstFirst ... 47397313731423146314711472147314741475148315231573 ... LastLast
Results 14,721 to 14,730 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #14721

    Default

    Quote Originally Posted by sudeepdayal View Post
    Bro varachathaano?? Kidilokidu

    Sent from my iPhone using Tapatalk
    Ayyo... alla.
    From Fb. Athum varachathu aanennu thonnunnilla. Picsart edit vallathum aayirikkum.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14722
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റാനൊരുങ്ങി മമ്മൂട്ടി ചിത്രം; മലയാളത്തിൽ ഇതാദ്യം

    മ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് ഒരുക്കിയ മാസ്റ്റർപീസ് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നു. മലയാളത്തിൽ നിന്നും റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമാണിത്.
    റോയൽ സിനിമാസിന്റെ ബാനറിൽ എഴുത്തുകാരനായ സി.എച്ച് മുഹമ്മദ് നിർമ്മിച്ച ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റിയിട്ടുണ്ട്. നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോർസീസണുമായി റോയൽ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
    ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, പാഷാണം ഷാജി, ക്യാപ്റ്റൻ രാജു, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂൽ, ഗോകുൽ സുരേഷ് ഗോപി, പൂനം ബജ് വ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
    2017 ഡിസംബറിൽ റിലീസായ ചിത്രം രണ്ട് വർഷത്തിന് ശേഷമാണ് റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. അതേസമയം മാസ്റ്റർപീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നതായി സി.എച്ച് മുഹമ്മദ് അറിയിച്ചു.

  4. #14723
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Quote Originally Posted by BangaloreaN View Post

    maamankam chineese irangunnu ennu ithu pole paranjittu onnum nadanilla

  5. #14724
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by kandahassan View Post
    maamankam chineese irangunnu ennu ithu pole paranjittu onnum nadanilla
    athu Wuhan virus karanamaanu.
    Virus issues kazhinjal China full padam irakkum - china-kku adutha paNi.

  6. #14725
    FK Regular MamBlr's Avatar
    Join Date
    Mar 2017
    Location
    Bangalore
    Posts
    676

    Default

    Quote Originally Posted by BangaloreaN View Post
    athu Wuhan virus karanamaanu.
    Virus issues kazhinjal China full padam irakkum - china-kku adutha paNi.
    Pinnallaathe... Indiakku Corona thanna China-kku, ithilum valiya prathyupakaaram onnum undavilla !!

  7. #14726

    Default

    Quote Originally Posted by firecrown View Post
    Ilamkulam

    എറണാകുളം ഇളംകുളത്താണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും പുതിയ വീട്. ലോക്ഡൗൺ പ്രഖ്യാ...

    Read more at: https://www.manoramaonline.com/homes...elamkulam.html
    Mammookka paripp vadakal cheyth nadakumbam we fans complaint. Ijjathi veedum ithrayum vandikal okke malayalam industry il abhinayich thaanganamengil ingane odi nadann pani edukanda varum.

    Anyway beautiful house ! Water front houses are my favourite! Panampilly ulla veedu moopark theere privacy illatha pole feel cheythitund.

  8. #14727
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by jeanu007 View Post
    Wow,mamookas new house looks great from the outskirts..looks like he has more space 4 his luxury cars!
    Greenery and solar panels ozhichaal valya gunam onnum thonnunnilla.... Oru uninspired design pole undu ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #14728

    Default

    What happened to mammoottys fb page?
    Kazhinja two three years aayitu ika fb page is stagnant, and still at 3.8 m
    Laalten fb page 4.5m il ninn 5m likes cross cheythu
    Even during his worst period

  10. #14729
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Aa greenary aanu athinte plus point............

    Quote Originally Posted by Naradhan View Post
    Greenery and solar panels ozhichaal valya gunam onnum thonnunnilla.... Oru uninspired design pole undu ....

  11. #14730
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by jithin0471 View Post
    What happened to mammoottys fb page?
    Kazhinja two three years aayitu ika fb page is stagnant, and still at 3.8 m
    Laalten fb page 4.5m il ninn 5m likes cross cheythu
    Even during his worst period
    Athilonnum valya kadhayilla...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •