Page 1271 of 1800 FirstFirst ... 271771117112211261126912701271127212731281132113711771 ... LastLast
Results 12,701 to 12,710 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #12701

    Default

    Quote Originally Posted by Akhil krishnan View Post
    Mammootty And Ranjith Team Up For A Big Budget Project?

    Mammootty, the megastar of Malayalam cinema is extremely busy with some highly promising projects in his kitty. If the latest reports are to be believed, Mammootty is all set to join hands with writer-director Ranjith once again, for an upcoming big budget project. The project, which is expected to be produced by a prestigious production banner of Mollywood, is expected to start rolling immediately after the actor completes his current projects. Mammootty?s other upcoming projects include the Telugu flick Yatra, which is the biopic based on YS Rajasekhara Reddy and Peranbu, the Tamil project directed by National award-winning film-maker Ram.

    As per the reports, the movie depicts the story of a business magnate, who has been declared as the richest Keralite in the world. Mammootty will essay the central character in the movie, which is expected to be a satirical comedy. Reportedly, the movie will depict the reality of a multi millionaire's life and how the society treats him.

    Ranjith, the director himself pens the story, screenplay, an dialogues for the movie, which is expected to be bankrolled by one of the most prestigious production banners of Malayalam cinema. According to the latest updates, the movie will feature an ensemble star cast including some big names of Malayalam and Tamil movie industries.

    Reportedly, the upcoming project, which is expected to be the most expensive outing of the Mammootty-Ranjith duo, is planned as an out-and-out commercial venture. It is definitely a crucial project for the writer-director Ranjith, who is going through a low phase in his career after the box office failures of his last few outings.

    Eeswara. Renjith inu nirtharayille. Lal vittaal mammootty.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12702
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    ദേവിയെ........ കാത്തോളണേ......

  4. #12703

    Default

    ബാബാസാഹെബ് ഡോ.അംബേദ്കറുടെ ജീവിതവും ദർശനവും അഭ്രപാളികളിൽ സന്നിവേശിപ്പിച്ച ചലച്ചിത്രകാവ്യം മലയാളത്തിലേക്ക് മൊഴിമാറ്റം നിർവഹിച്ച് തീയറ്ററുകളിൽ പ്രദർശിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്ന കേരളീയരായ ജനലക്ഷങ്ങൾക്ക് പ്രതീക്ഷ നല്ലിക്കൊണ്ടൊരു സന്തോഷ വാർത്ത.
    ഭരത് മമ്മൂട്ടിക്ക് അന്തർദ്ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത "ബാബാ സാഹെബ് അംബേദ്കർ" എന്ന ജബ്ബാർ പട്ടേൽ സംവ്വിധാനം ചെയ്ത സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് തീയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ദലിത് പാന്തർ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച്, അഡ്വ.കെ.കെ.പ്രീത മുഖാന്തിരം ഞാൻ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് പോസിറ്റീവ് ആയ ഒരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ, സംവ്വിധായകനായ ജബ്ബാർ പട്ടേൽ എന്നിവരോട് കോടതി വിശദീകരണം തേടിയിരുന്നു.

    ഇന്നലെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജബ്ബാർ പട്ടേൽ എന്നെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും മലയാളത്തിൽ ഉടൻ തന്നെ സിനിമ പുറത്തിറക്കാൻ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തു. വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ kdp യുടെ നിർലോഭമായ പിൻതുന്ന ആവശ്യപ്പെട്ട അദ്ദേഹം ഒരു സുപ്രധാന കാര്യം കൂടി വെളിപ്പെടുത്തുകയുണ്ടായി. പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ടവരുൾപ്പെടെ കേരളത്തിൽ നിന്നുള്ള ലോക പ്രശസ്തരായ ചില ചലച്ചിത്ര പ്രവർത്തകർക്ക് സിനിമ മലയാളത്തിൽ വരുന്നതിനോട് കടുത്ത വിയോജിപ്പാണുള്ളതെന്ന്. കൂടുതൽ ചർച്ചകൾക്കായി ബബ്ബാർ പട്ടേൽ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തായാലും ഈ സിനിമ മലയാളത്തിൽ ഡബ്ബ് ചെയ്ത് പ്രദർശിപ്പിക്കുകയെന്നതല്ലാതെ യാതൊരു വിട്ടുവീഴ്ചയും നമ്മൾ ആഗ്രഹിക്കുന്നില്ല. ബാബാ സാഹേബ് അംബേദ്ക്കറെ സ്നേഹിക്കുന്ന മുഴുവൻ സദ്ഹൃദയരുടെയും ജനാധിപത്യ വാദികളുടെയും പിൻതുണയും സഹകരണവും അഭ്യർത്ഥിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
    ജയ് ഭീം.

    കെ.അംബുജാക്ഷൻ
    പ്രസീഡിയം മെമ്പർ
    കേരള ദലിത് പാന്തേഴ്*സ്.

  5. Likes aashiq1 liked this post
  6. #12704
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by roshy View Post

    ഇത് മലയാളത്തിൽ ഡബ്ബ് ചെയ്യാതിരിക്കാൻ കാരണം മമ്മൂട്ടി തന്നെയല്ലേ?

    Sent from my Mi A1 using Tapatalk

  7. #12705

    Default

    Quote Originally Posted by ShahSM View Post
    ഇത് മലയാളത്തിൽ ഡബ്ബ് ചെയ്യാതിരിക്കാൻ കാരണം മമ്മൂട്ടി തന്നെയല്ലേ?

    Sent from my Mi A1 using Tapatalk
    എന്താ കാരണം ?

  8. #12706

    Default

    Quote Originally Posted by roshy View Post
    എന്താ കാരണം ?
    Ikkayude english padam malayalikal englishil thanne kandaal mathi enna ahankaaram

  9. #12707
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by Oruvan1 View Post
    Ikkayude english padam malayalikal englishil thanne kandaal mathi enna ahankaaram
    Athu ahankaram alla.... I think he has a point.
    Oru cinema athu ethu baashayil annu conceive cheythathu ah baashayil kandal annu real impact undavoo.
    I prefer to watch a film in the language it was made than the dubbed version.... Ah language full manasilvailankil polum...
    Baasha, voice /sound ethu okke oru cinemayude emotion convey cheyunathil valiya panku undu.... Dub cheyumpo ah essence muzhuvan povum...
    Subtitle ettu kaanunathu annu oru better option.
    Last edited by ballu; 01-12-2019 at 11:33 AM.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  10. #12708

    Default

    Quote Originally Posted by ballu View Post
    Athu ahankaranam alla.... I think he has a point.
    Oru cinema athu ethu baashayil annu conceive cheythathu ah baashayil kandal annu real impact undavoo.
    I prefer to watch a film in the language it was made than the dubbed version.... Ah language full manasilvailankil polum...
    Baasha, voice /sound ethu okke oru cinemayude emotion convey cheyunathil valiya panku undu.... Dub cheyumpo ah essence muzhuvan povum...
    Subtitle ettu kaanunathu annu oru better option.
    I have same opinion

    ahankaaram ennu chummaa paranjathaa

    But annu newsilokke mammootyude ahankaaram enna reethiyil Anu news vannirunnath.

    i back his decision

  11. #12709

    Default

    അർത്ഥം മാറിപ്പോയാൽ ഇവിടെ കത്തും... അതാകും..

  12. #12710
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by Oruvan1 View Post
    I have same opinion

    ahankaaram ennu chummaa paranjathaa

    But annu newsilokke mammootyude ahankaaram enna reethiyil Anu news vannirunnath.

    i back his decision
    OK.
    They should add Malayalam subtitles and re release on online platform. The film deserves to be watched by lot more people at least from Kerala.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •