Page 1757 of 1800 FirstFirst ... 7571257165717071747175517561757175817591767 ... LastLast
Results 17,561 to 17,570 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #17561
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default


    കിടപ്പുരോഗികൾക്ക് ‘ആശ്വാസം’ പദ്ധതിയുമായി മമ്മൂട്ടി; ഓക്*സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു



    കെയർ ആൻഡ്* ഷെയർ ഇന്റർനാഷണലിന്റെ 'ആശ്വാസം' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ ഓക്*സിജൻ കോൺസൻട്രേറ്ററിന്റെ പ്രവർത്തനത്തെക്കുറിച്ച് നഴ്*സിനോട് ചോദിച്ചറിയുന്ന മമ്മൂട്ടി.


    ആദ്യഘട്ടത്തിൽ നാല് സംഘടനകൾക്കും കൊച്ചി കോർപ്പറേഷനുമാണ് ഓക്*സിജൻ കോൺസൻട്രേറ്ററുകൾ നൽകിയത്. തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകൾക്കുവേണ്ടി ജോസ് കലയപുരം (ആശ്രയ, കൊട്ടാരക്കര), അമൽ രാജ് (ഗാന്ധിഭവൻ, പത്തനാപുരം), വാഹിദ് മാവുങ്കൽ (എസ്.യു.എസ്. ചാരിറ്റബിൾ ട്രസ്റ്റ്, വണ്ടാനം), അബ്ദുൽ വാഹിദ് (ഷിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട്) എന്നിവരും കൊച്ചി കോർപ്പറേഷനുവേണ്ടി വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്*സൺ ഷീബ ലാലുമാണ് ഓക്*സിജൻ കോൺസൻട്രേറ്ററുകൾ ഏറ്റുവാങ്ങിയത്.

    അന്തരീക്ഷത്തിൽനിന്ന് ഓക്*സിജൻ വേർതിരിച്ചെടുത്ത് രോഗികൾക്ക് നൽകുകയാണ് ഓക്*സിജൻ കോൺസൻട്രേറ്ററുകൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓക്*സിജൻ തീരില്ല. സിലിൻഡർ മാറേണ്ട ആവശ്യവുമില്ല. കിടപ്പുരോഗികൾക്കാണ് ഇത് പ്രയോജനപ്പെടുക.

    ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 50 ഓക്*സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം ചെയ്യുന്നത്.

  2. Likes frincekjoseph, Thevalliparamban liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #17562

  5. #17563

  6. #17564

  7. #17565

  8. #17566

  9. #17567

  10. Likes Oruvan1 liked this post
  11. #17568

  12. #17569

    Default

    Goosebumps..

    Quote Originally Posted by Thevalliparamban View Post

  13. Likes Thevalliparamban liked this post
  14. #17570

    Default

    Quote Originally Posted by classic View Post
    Goosebumps..
    Dalapathy theatre experience narration!
    Arackal Madhavanunni's intro...
    He truly represents each of us!

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •