Page 1750 of 1750 FirstFirst ... 7501250165017001740174817491750
Results 17,491 to 17,498 of 17498

Thread: Sultan of Showbiz- Mammookka's Official thread

  1. #17491

    Default


    Quote Originally Posted by Thevalliparamban View Post
    Copy alla. Freepik ile stock design aanu. Athu vaangi upayogikkan vendi thanne ullathu aanu. But Mammootty Kampany avarude unique aaya logo undakkan vendi elpicha designers Freepik il ninnu edutha design upayogichu logo undakkiyathu chettatharam aanu. Breach of trust. So athu kandethiyappol Mammootty Kampany maattunnu.
    design cheytha aal copy adich ennaanu udheshichath..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #17492
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,652

    Default

    ചാരിറ്റി പ്രവര്*ത്തനത്തിന്റെ ലക്ഷ്യങ്ങള്* ചര്*ച്ചയാകുന്ന കാലത്ത് വൈറലായി മമ്മൂട്ടിയുടെ പഴയ ഇന്റര്*വ്യൂ









    പ്രിയതാരം മമ്മൂട്ടിയുടെ പഴയൊരു വീഡിയോ ഇന്റര്*വ്യൂ ആണ് ഇപ്പോള്* സോഷ്യല്* മീഡിയയിലെ താരം. ചാരിറ്റി പ്രവര്*ത്തനത്തെ സാധ്യതയാക്കി മാറ്റുന്ന ഒരുകാലത്താണ് ഈ വിഡീയോ ശ്രദ്ധേയമാകുന്നത് എന്നതാണ് കൗതുകം. കൊട്ടിഘോഷിച്ച് നടത്തുന്ന ചാരിറ്റി പ്രവര്*ത്തനം രാഷ്ട്രീയപ്രവര്*ത്തനമല്ലെന്ന നിലപാട് കേരളത്തിന്റെ പൊതു ഇടങ്ങള്* ചര്*ച്ചചെയ്യുന്ന ഒരുഘട്ടത്തിലാണ് ചാരിറ്റിയോടുള്ള നിലപാട് വ്യക്തമാക്കുന്ന മമ്മൂട്ടിയുടെ പഴയൊരു നിലപാട് വീണ്ടും ചര്*ച്ചയാകുന്നത്.

    നിരവധിയായ ചാരിറ്റി പ്രവര്*ത്തനങ്ങളില്* പങ്കാളിയാകുന്ന അഭിനേതാവ് കൂടിയാണ് മമ്മൂട്ടി. മമ്മൂട്ടി ചെയ്യുന്ന ഇത്തരം നന്മ നിറഞ്ഞ ചാരിറ്റി പ്രവര്*ത്തനങ്ങള്* പലഘട്ടത്തിലും വാര്*ത്തകളില്* ഇടംപിടിച്ചിട്ടുണ്ട്. എന്നാല്* ഇത്തരത്തിലുള്ള പ്രവര്*ത്തനങ്ങള്* കൊട്ടിഘോഷിച്ച് വിളിച്ചു പറയുന്നതില്* താല്*പ്പര്യമില്ലെന്ന മമ്മൂട്ടിയുടെ മുന്*നിലപാടാണ് ഇപ്പോള്* സോഷ്യല്* മീഡിയ ആഘോഷിക്കുന്നത്.

    ‘ഞാന്* ചെയ്യുന്ന ഇത്തരം പ്രവര്*ത്തികള്* കൊട്ടിഘോഷിക്കുമ്പോള്* വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. ഞാനൊരു വലിയ പുള്ളിയാണ്, ഞാന്* അങ്ങനെയൊക്കെ ചെയ്തു, ഞാന്* ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് എനിക്ക് വല്ലാത്ത ജാള്യതയായി തോന്നാറുണ്ട്. പിന്നെ എന്നെ ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്* വരും. അതൊന്നും നമുക്ക് തടയാന്* പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കില്* ആയിക്കോട്ടെ.’ പഴയൊരു ഇന്റര്*വ്യൂവില്* മമ്മൂട്ടി ചാരിറ്റിയെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്* വൈറലാകുന്നത്
    Last edited by BangaloreaN; 03-21-2023 at 06:05 PM.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #17493

    Default



    Last edited by ALEXI; 03-22-2023 at 08:08 AM.

  5. Likes Thevalliparamban liked this post
  6. #17494

  7. Likes Arya liked this post
  8. #17495

    Default

    Quote Originally Posted by ALEXI View Post


    Vallathum nadakkumo..

  9. #17496
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    5,916

    Default

    State award movements undallo..
    This time for Mammukka..

  10. #17497
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    2,657

    Default

    Quote Originally Posted by mujthaba View Post
    State award movements undallo..This time for Mammukka..
    Enna Announcement?

  11. #17498
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    10,123

    Default

    Quote Originally Posted by Rachu View Post
    Vallathum nadakkumo..
    Venda randuperkkum prayamay ee kootukettu rajakeeyam ayittu nilkatte ovvg nd parassiraja

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •