Upcoming Movies to release
Mamangam - Nov 21
Shylock - Dec 21
Shooting Schedule
ONE
CBI 5
Joshy movie
Sathyan Movie
Bilal
Sent from my SM-G925I using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Karangi thirinju
Oduvil
Aa randamoozham koodi
Mammookkaykku kittiyal kollamayirunnu..
(Athyagraham.. MT vicharichal oru twist last undayibkoodennilla)
രണ്ട് വർഷം മുമ്പ് ഫിലിംഫയർ അവാർഡിലെ ഒരു ഫോട്ടോയാണ് ആദ്യത്തേത്..
നൽകുന്നത് ഇന്ത്യൻ സിനിമയിലെ മെഗാസ്റ്റാറുകളിൽ ഒന്നായ ചിരഞ്ജീവി.. സ്വീകരിക്കുന്നത് മറ്റൊരു മെഗാസ്റ്റാറായ നമ്മുടെ സ്വന്തം മമ്മൂക്കയും..
ഇതിൽ ഒരു മെഗാസ്റ്റാർ കുറെ നാളുകളായി സിനിമയിൽ നിന്നൊക്കെ മാറി നിൽക്കുകയായിരുന്നു..
മറ്റെയാൾ പത്തേമാരി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച മലയാളം നടനുള്ള അവാർഡും സ്വീകരിച്ചു നിൽക്കുന്നു..
രണ്ടാമത്തെ ചിത്രം..
ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപ് ഇന്ത്യൻ സിനിമയിൽ മികച്ച നടനുള്ള നാഷണൽ അവാർഡ്* ഏറ്റവും കൂടുതൽ നേടിയത് മൂന്ന് പേര് മാത്രമായിരുന്നു..
ബോളിവുഡിന്റെ ബിഗ്*ബി ബച്ചേട്ടനും, തമിഴകത്തിന്റെ സ്വന്തം ഉലകനായകൻ കമൽ ഹസ്സനും പിന്നെ നമ്മുടെ സ്വന്തം മമ്മൂക്കയും..
ഇവർ മൂന്ന് പേരും മൂന്നു തവണ അവാർഡ്* നേടി സമാസമം നില്കുകയായിരിന്നു..
ഈയിടെ വീണ്ടും ഒരു അവാർഡ് നേടി ബച്ചേട്ടൻ ഇവരെ കടത്തിവെട്ടി..
ഉലകനായകൻ സിനിമകളിൽ നിന്നൊക്കെ മാറി നിന്ന് രാഷ്ട്രീയത്തിൽ ഇറങ്ങി..
മറ്റേ പുള്ളി ദെ.. പേരന്പ് എന്ന സിനിമയ്ക്ക് മികച്ച തമിഴ് നടനുള്ള ന്യൂസ്* 18 അവാർഡും നേടി നിൽക്കുകയാണ്..
ഒപ്പം ഉണ്ടായവരും പിറകേ വന്നവരും കളം വിട്ടപ്പോഴും ഇങ്ങേര് ഇങ്ങനെ നിൽക്കുകയാണ് 🥰
Sent from my SM-M205F using Tapatalk
Mammookka At Mahalakshmi's Bday Celebration
Sent from my LLD-AL10 using Tapatalk