Sponsored Links ::::::::::::::::::::Remove adverts | |
ആദിവാസി ക്ഷേമ പ്രവർത്തനങ്ങളുമായി മമ്മൂട്ടി; കാസർകോട് ജില്ലയിൽ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന സാമൂഹ്യസേവന സംഘടനയായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ കാസർകോട് ജില്ലയിൽ ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കാസർകോട് ജില്ലാ കലക്ടർ ഡോ. ഡി സജിത്ത് ബാബുവിന് വീൽചെയർ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു.
മമ്മൂട്ടി ചിത്രമായ’ഉണ്ട’യുടെ ഷൂട്ടിങ്ങ് ലൊക്കേഷനായ മുള്ളേരിയയിലെ വനമേഖലയിലായിരുന്നു ആദിവാസികൾ ഉൾപ്പടെ പങ്കെടുത്ത ഉദ്ഘാടനചടങ്ങ് നടന്നത്.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
joy mathew next film with mammotty ................