ഇനി ആരൊക്കെ വന്നാലും മോഹൻലാൽ ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ല..പിന്നെ മമ്മൂട്ടിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം...ഉള്ളിൽ ദേഷ്യം വച്ച് പുറത്തു ചിരിക്കാൻ അയാൾക്ക് അറിയില്ല...ക്ഷമ ഏറ്റവും കൂടുതൽ വേണ്ട ഒരു മേഖലയാണ്..പുള്ളി ചിലപ്പോൾ electionil നിന്നാൽ ജയിച്ചെന്നൊക്കെ വരാം.. പക്ഷെ അധികകാലം പിടിച്ചു നിൽക്കാൻ പറ്റില്ല..