Aa national award ini enthina ingane vechondirikkunne? Election karanam one month delay ennu adyam paranju. Ithippo pinnem oru month koodi aakan aayallo
Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Trishna Malayalam movie online available anno?
I V Sasi MT film
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
#സിബിഐഡയറിക്കുറിപ്പ്
മദ്രാസ് സഫയറിൽ 365 ദിവസം,
#ന്യൂഡൽഹി
മദ്രാസ് സഫയറിൽ 100 ദിവസവും
കോയമ്പത്തൂർ അനുപല്ലവിയിലും 125 ദിവസവും
#ഐയ്യർദിഗ്രേറ്റ്
മദ്രാസ് സഫയറിൽ 100 ദിവസം.
#നായർസാബ്
മദ്രാസ് സഫയറിൽ 101 ദിവസം.
മമ്മൂക്കയിലൂടെ മലയാള സിനിമ തമിഴ്നാട്ടിൽ സെഞ്ച്വറി അടിക്കുന്നത് ഒരു പതിവായിരുന്നു.