Ikka visited Vasanthakumars house
Sent from my SM-M205F using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Ikka visited Vasanthakumars house
Sent from my SM-M205F using Tapatalk
@mammukka today at the home of Martyr VasanthKumar at Wayanad
Sent from my LLD-AL10 using Tapatalk
അന്ധ്രായിൽ ചിരഞ്ജീവി സിനിമയെ തകർത്ത സാമ്രാജ്യം.
ഒരു ഫെസ്റ്റിവൽ സീസണിൽ ആണ് ചിരംജീവി സിനിമയുടെ കൂടെ സാമ്രാജ്യം റിലീസ് ചെയ്യുന്നത് ..വലിയ തീയറ്ററിൽ ചിരഞ്ജീവിയുടെ സിനിമ ഓടിക്കൊണ്ടിരിക്കുമ്പോൾ ചെറിയ തീയറ്ററിൽ ആണ് സാമ്രാജ്യം റിലീസ് ചെയ്യുന്നത് .. ചിരംജീവി സിനിമക്ക് ടിക്കറ്റ് കിട്ടാത്തവർ സാമ്രാജ്യത്തിനു കേറും അത് വഴി കാശുണ്ടാക്കാം എന്നാണ് കരുതിയത് . എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ ചിരഞ്ജീവി സിനിമയേക്കാൾ കളക്ഷൻ സാമ്രാജ്യം നേടി ...
ജോമോൻ ഡയറക്ടർ സാമ്രാജ്യം
ജോമോന്റെ ഇന്റർവ്യൂ ഒരു മാഗസിനിൽ വന്നതാണ് .
Samrajyam Andhrayil BB ayirunnu.....100+ days run !!!!!!
ithonnum ippozhathe pillerkku ariyillallo ?
Samrajyam mathramalla.....Iyer the great, Kauravar etc.
aa samayam mammukka 2 Telugu filmil act cheythittumundu....
1. Swathikiranam directed by K.Vishwanath (Sangarabharam, Sagara sangamam, Chippikkul Muthu fame)
2. Suryaputhralu directed by Uma maheshwara Rao
One more was there....Railway Coolie directed by Kodi Ramakrishna (athu release ayilla ennu thonnunnu)
Mammukka angane Telugu actressinte kannile karadayi mari.....avar muttan pani kodukkan thudangi...
athu kondanu mammukka telugu field vittathu.....
Samdayam andrayil valiya vijayamayirunnu ennu ariyam.. bt athu dubbed version aayirunno? Atho malayalam thannayayirunno ennu arkenkilum ariyamo?
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം