Page 1364 of 1438 FirstFirst ... 3648641264131413541362136313641365136613741414 ... LastLast
Results 13,631 to 13,640 of 14379

Thread: Sultan of Showbiz- Mammookka's Official thread

  1. #13631

    Default


    തനിയാവർത്തനം 32 വർഷങ്ങൾ..........

    മമ്മൂക്ക സിബിമലയിൽ ലോഹിതദാസ് കൂട്ടുകെട്ടിന്റെ അത്ഭുത സിനിമ..........

    അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നിലനിർത്തിപോന്നിരുന്ന പഴയ തറവാടിന്റെയും പഴമക്കാരുടെയും ചിന്താഗതിയിൽ തന്റെ ജീവിതവും,ജീവനും ഹോമിക്കേണ്ടി വന്ന ബാലൻ മാഷിന്റെ ജീവിതം.........

    സ്വന്തം പെങ്ങളെ പെണ്ണുകാണാൻ വന്നവരുടെ മുന്നിൽ നിസ്സഹായനായി തൊണ്ടയിടറി തിരിച്ചുപോകുന്ന ബാലൻ മാഷ് -ആ ഒരു സീൻ മതി; മമ്മൂട്ടി എന്ന നടൻ എന്താണെന്നും എത്രത്തോളം മികച്ചതാണെന്നും മനസ്സിലാക്കാൻ ...........

    മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയും ഏറ്റവും മികച്ച ക്ലൈമാക്സും ആണ് തനിയാവർത്തനത്തിന്റേതു,ഇതിനേക്കാൾ മികച്ച ഒരു സ്ക്രിപ്റ്റ് മലയാളത്തിൽ ഇല്ലെന്നു തന്നെ പറയേണ്ടി വരും.........

    ഒരു പ്രത്യേക സാഹചര്യത്തിൽ നിന്നുണ്ടാകുന്ന അവസ്ഥയോ,കേവല ബുദ്ധിമുട്ടുകളോ വരച്ചു കാണിക്കുന്ന സിനിമയല്ലിതു,വെറുതെ പറയുന്നതിനേക്കാൾ അത് അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കഥാപാത്രം.........

    ഭ്രാന്തനല്ലാത്ത ഒരു വ്യക്തിയെ സമൂഹം ഭ്രാന്തൻ എന്ന് മുദ്രകുത്തുമ്പോൾ അയാളിൽ പ്രകടമാകുന്ന ഭാവങ്ങളും,അയാളുടെ ഉള്ളും,നൊമ്പരവും എല്ലാ മികച്ച രീതിയിൽ വരച്ചു കാട്ടാൻ ആർക്കും എളുപ്പമാക്കുന്ന കാര്യമല്ല,കാരണം ശരിക്കും ഭ്രാന്തുള്ള ഒരു വ്യക്തിയോ,കള്ളനോ,കൊലപാതകിയെ,ഓര്മ നശിച്ചിവരൊ,പോലീസ് ഉദ്യോഗസ്ഥനൊ,കര്ഷകനോ തുടങ്ങി പലരും സമൂഹത്തിൽ മാതൃകകളായുണ്ട്.........

    അവരെ അടയാളപ്പെടുന്ന പോലെ എളുപ്പമല്ല ഭ്രാന്തില്ലാത്ത എന്നാൽ ഭ്രാന്താണെന്ന് സമൂഹം മുദ്ര കുത്തുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെ ക്യാമറക്കു മുൻപിൽ അഭിനയിച്ചു ഫലയിപ്പിക്കാൻ.........

    ആ വെല്ലുവിളി ഉൾക്കൊണ്ട് പൂർണമായും കഥാപാത്രമായി മാറി,ബാലൻ മാഷായി ജീവിച്ചു കാണിച്ചു തിരശീലയിൽ വിസ്മയം തീർത്തു നമ്മുടെ മമ്മൂക്ക...........

    എന്നും ഓർക്കാൻ നെഞ്ചോടു ചേർക്കാൻ ഒരു മികച്ച കുടുംബ ചിത്രം,അതാണ് തനിയാവർത്തനം...........

    സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെ മനസിലും ഒരു നോവായി നൊമ്പരമായി അത്ഭുതമായി ബാലൻ മാഷും,തനിയാവർത്തണമെന്ന സിനിമയും ഉണ്ടാകും തീർച്ച........

    #32YearsOfThaniyavarthanam

  2. Likes Oruvan1, frincekjoseph liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #13632

    Default

    Quote Originally Posted by Kuruvila View Post
    ഒരു വിധം എല്ലാ കത്തുകളിലും ആവർത്തിച്ചിരിക്കുന്ന വാചകം ആണ് 'സത്യന്റെ പിൻഗാമി' എന്നത്. 1985ൽ തന്നെ പ്രേക്ഷകർ നിരീക്ഷിച്ച പലകാര്യങ്ങളും നമ്മൾ ഇപ്പോഴും പറയുന്നതാണ്. സ്വന്തം കഴിവ് മാത്രം കൈമുതൽ ആക്കിയുള്ള അദ്ദേഹത്തിന്റെ യാത്ര എന്നൊക്കെ. പിന്നെ അരവിന്ദന്റെ ഏത് പടത്തിൽ ആണാവോ മമ്മൂക്കയെ കാസ്റ് ചെയ്തിട്ടുണ്ടായിരുന്നത്!

  5. #13633
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    8,861

    Default


  6. Likes abcxyz123 liked this post
  7. #13634
    FK Lover Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    2,889

    Default

    Quote Originally Posted by Mike View Post
    Ithu Madhuraraja version aanu bro..

  8. #13635

  9. #13636
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    23,102

    Default

    Quote Originally Posted by Mammooka fan View Post
    sept 21 nu launch cheyyan pokunna padathinu ipole stay tuned poster okke vanno.. aug 21st aavum..pinne sept 21 friday alla saturday aanu varunath..

    Sent from my LLD-AL10 using Tapatalk

  10. Likes abcxyz123 liked this post
  11. #13637

    Default

    Quote Originally Posted by Akhil krishnan View Post
    sept 21 nu launch cheyyan pokunna padathinu ipole stay tuned poster okke vanno.. aug 21st aavum..pinne sept 21 friday alla saturday aanu varunath..

    Sent from my LLD-AL10 using Tapatalk
    Ith last yr ameer announcementinu itta poster anu.old poster
    Last edited by Abin thomas; 08-18-2019 at 05:26 PM.

  12. Likes abcxyz123 liked this post
  13. #13638

    Default

    Ikka-Vijay Sethupathi-Nayanthara bilingual undenu kelkunundallo to be directed by Vipin (Shaji kailas assistant)..arkelum any idea ?

  14. #13639

    Default

    Quote Originally Posted by Darkknight View Post
    Ikka-Vijay Sethupathi-Nayanthara bilingual undenu kelkunundallo to be directed by Vipin (Shaji kailas assistant)..arkelum any idea ?
    Next project shoot athalle after shylock

    Sent from my SM-G925I using Tapatalk

  15. #13640

    Default

    Quote Originally Posted by Abin thomas View Post
    Ith last yr ameer announcementinu itta poster anu.old poster
    Sheey fb yil kandapo ittatha sry guys

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •