Page 1454 of 1800 FirstFirst ... 45495413541404144414521453145414551456146415041554 ... LastLast
Results 14,531 to 14,540 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #14531
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default


    Quote Originally Posted by Mike View Post
    Priest il join cheytho?

    Pada cameo enthayi.. kazhinjo


    Sent from my iPhone using Tapatalk
    PADA may release before ONE.

  2. Likes Mike liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #14532
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  5. Likes hakkimp liked this post
  6. #14533

    Default





    Today at The Priest movie location

  7. Likes hakkimp, abcxyz123 liked this post
  8. #14534

  9. Likes hakkimp liked this post
  10. #14535

    Default



    #COPIED

    ഉണ്ടയിലെ മണിസാർ അവശനായിരുന്നു , ഒരു ബോക്*സ് നിറയെ മരുന്നുകൾ സന്തതസഹചാരിയായി കൂടെ ഉണ്ടായിരുന്ന ഹൃദയ രോഗി. എന്തുകൊണ്ട് മമ്മൂട്ടിക്ക് ആ വേഷം മികച്ചതാക്കി എന്നു എല്ലാർക്കും അറിയാം അദ്ദേഹത്തിലെ നടന്റെ തിളക്കം കൊണ്ടു.
    പക്ഷെ ചിലർ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട് "ഉണ്ടയിലെ മണിസാർ ജീവിതത്തിലെ മമ്മൂട്ടിയെ പോലെ ആണ് പ്രായം ഏറിയ മനുഷ്യൻ, അധികം സാഹസങ്ങളും കൈയും മേലും അനങ്ങാതെയും ഉള്ള വേഷം ആയത് കൊണ്ടാണ് മികച്ചത് ആക്കിയതെന്നു.
    ആ പറഞ്ഞവനെ ഒന്നും മൈൻഡ് ചെയ്യണ്ട കാര്യം ഇല്ലെങ്കിലും ഷൈലോക്കിലെ ബോസ് കൊടുത്തത് അവർക്കുള്ള ഉത്തരമാണ്.

    കഥാപാത്രം മാറിയാൽ മമ്മൂട്ടിയും മാറും..അയാളുടെ സ്വഭാവം മാറും ഭാഷ മാറും,സ്റ്റൈൽ മാറും സംസാരം മാറും,
    ഉണ്ടയിലെ മണി സാർ തന്നെയല്ലേ ഷൈലോക്കിലെ ബോസ് എന്നു നമ്മളെ സംശയിപ്പിക്കാൻ കെൽപ്പ് ഉള്ള മുതലാണ്.��

    ഷൈലോക്കിൽ ഉടനീളം കണ്ടത് 68കാരന്റെ അഴിഞ്ഞാട്ടമാണ്* . His One Man Show !! മമ്മൂട്ടി ജീവിതത്തിൽ മണിസാറോ ബോസോ അല്ല. വേണ്ട സ്ഥലത്ത് വേണ്ട സാധനങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിയാവുന്ന നടനാണ്..��

    ഉണ്ടയിലെ മണിസാറിന്റെ മികച്ച പ്രകടനത്തിനു പുതിയ വ്യഖ്യാനങൾ കണ്ടെത്തിയവർക്കു ഇപ്പൊ ഒന്നും പറയാനില്ലേ..?��

    This Is Mammootty ��
    All Time #Actor ��❤️

    .
    #COPIED

  11. Likes hakkimp, Mike, aashiq1 liked this post
  12. #14536

  13. #14537

    Default

    Quote Originally Posted by Thevalliparamban View Post


    #COPIED

    ഉണ്ടയിലെ മണിസാർ അവശനായിരുന്നു , ഒരു ബോക്*സ് നിറയെ മരുന്നുകൾ സന്തതസഹചാരിയായി കൂടെ ഉണ്ടായിരുന്ന ഹൃദയ രോഗി. എന്തുകൊണ്ട് മമ്മൂട്ടിക്ക് ആ വേഷം മികച്ചതാക്കി എന്നു എല്ലാർക്കും അറിയാം അദ്ദേഹത്തിലെ നടന്റെ തിളക്കം കൊണ്ടു.
    പക്ഷെ ചിലർ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട് "ഉണ്ടയിലെ മണിസാർ ജീവിതത്തിലെ മമ്മൂട്ടിയെ പോലെ ആണ് പ്രായം ഏറിയ മനുഷ്യൻ, അധികം സാഹസങ്ങളും കൈയും മേലും അനങ്ങാതെയും ഉള്ള വേഷം ആയത് കൊണ്ടാണ് മികച്ചത് ആക്കിയതെന്നു.
    ആ പറഞ്ഞവനെ ഒന്നും മൈൻഡ് ചെയ്യണ്ട കാര്യം ഇല്ലെങ്കിലും ഷൈലോക്കിലെ ബോസ് കൊടുത്തത് അവർക്കുള്ള ഉത്തരമാണ്.

    കഥാപാത്രം മാറിയാൽ മമ്മൂട്ടിയും മാറും..അയാളുടെ സ്വഭാവം മാറും ഭാഷ മാറും,സ്റ്റൈൽ മാറും സംസാരം മാറും,
    ഉണ്ടയിലെ മണി സാർ തന്നെയല്ലേ ഷൈലോക്കിലെ ബോസ് എന്നു നമ്മളെ സംശയിപ്പിക്കാൻ കെൽപ്പ് ഉള്ള മുതലാണ്.��

    ഷൈലോക്കിൽ ഉടനീളം കണ്ടത് 68കാരന്റെ അഴിഞ്ഞാട്ടമാണ്* . His One Man Show !! മമ്മൂട്ടി ജീവിതത്തിൽ മണിസാറോ ബോസോ അല്ല. വേണ്ട സ്ഥലത്ത് വേണ്ട സാധനങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിയാവുന്ന നടനാണ്..��

    ഉണ്ടയിലെ മണിസാറിന്റെ മികച്ച പ്രകടനത്തിനു പുതിയ വ്യഖ്യാനങൾ കണ്ടെത്തിയവർക്കു ഇപ്പൊ ഒന്നും പറയാനില്ലേ..?��

    This Is Mammootty ��
    All Time #Actor ��❤️

    .
    #COPIED
    Exactly unda avshanaaya police aayi abinayichath aged aayathu kondaanenn vichaarichavar
    shylock kandaa mathi
    what an energy man

  14. Likes hakkimp liked this post
  15. #14538
    FK Citizen AJAY's Avatar
    Join Date
    Apr 2008
    Location
    KOLLAM
    Posts
    9,149

    Default

    https://youtu.be/X-J0YnYVBmY
    Epozhathey thalamura ee pattokke kandittundo ..?????

  16. Likes hakkimp, Mike liked this post
  17. #14539
    FK CBI sethuramaiyer's Avatar
    Join Date
    Nov 2005
    Location
    Trivandrum/Kochi
    Posts
    34,886

    Default

    Quote Originally Posted by AJAY View Post
    https://youtu.be/X-J0YnYVBmY
    Epozhathey thalamura ee pattokke kandittundo ..?????
    njan first time aanu kaanunne.. ellarum rasam aanello.. Mammukka, Cochin Haneefa, Jagathy, Lalu Alex..

  18. Likes hakkimp liked this post
  19. #14540

    Default

    2019 ഫെബ്രുവരി മുതൽ 2020 ജനുവരി വരെ ഇങ്ങേരുടെ മുഖഛായയിൽ സ്*ക്രീനിൽ വന്നവരാണ്.
    #versatility


  20. Likes hakkimp liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •