Page 1528 of 1537 FirstFirst ... 528102814281478151815261527152815291530 ... LastLast
Results 15,271 to 15,280 of 15367

Thread: Sultan of Showbiz- Mammookka's Official thread

  1. #15271

    Default


    Quote Originally Posted by Rachu View Post
    Mammookka.. :
    ithentha sambhavam?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #15272

    Default

    Quote Originally Posted by jimmy View Post
    ithentha sambhavam?
    Sameera saneesh ezhuthiya alangaarangal illathe enna bookinte prakasanam

  4. #15273
    FK Lover Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    3,348

    Default

    Quote Originally Posted by frincekjoseph View Post
    Bilal cast and everything confirm cheythu vechekkunathu alle...... in maran chance illa.......
    Bilalinte kaaryathilalla problem, ee padam nannayillenkilathe kaaryamaanu uddeshichathu.. Ithu kidukkiyaal urappayum Bilalinu gunameyullu.. Hope ithoru Gangster aakaathe Amal nokkikkolum...

  5. #15274
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    9,517

    Default

    Athu Ashiq Abu Annan, ithu Amal Neerad annan..........
    So no worries

    Quote Originally Posted by Rajamaanikyam View Post
    Bilalinte kaaryathilalla problem, ee padam nannayillenkilathe kaaryamaanu uddeshichathu.. Ithu kidukkiyaal urappayum Bilalinu gunameyullu.. Hope ithoru Gangster aakaathe Amal nokkikkolum...

  6. #15275
    FK Lover Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    3,348

    Default

    Quote Originally Posted by frincekjoseph View Post
    Athu Ashiq Abu Annan, ithu Amal Neerad annan..........
    So no worries
    Amal nannayi edukkumennu pratheekshikkam..

  7. #15276

    Default

    രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* മമ്മൂട്ടി നായകന്*. പുത്തന്* പണമാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഷാജി നടേശന്റെ ആഗസ്റ്റ് സിനിമയാണ് ചിത്രം നിര്*മ്മിക്കുന്നത്.

    ഗ്രെയിറ്റ് ഫാദര്*, 18-ാം പടി എന്നീ ചിത്രങ്ങള്*ക്ക് ശേഷം ആഗസ്റ്റ് സിനിമാസ് നിര്*മ്മിക്കുന്ന മമ്മൂട്ടി ചിത്രമാണിത്. അടുത്ത വര്*ഷം മാര്*ച്ചില്* ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. അമല്* നീരദിന്റെ ചിത്രത്തിന് ശേഷം നവാഗതയായ റതീന അര്*ഷദിന്റെ സിനിമിയിലാണ് മമ്മൂട്ടി അഭിനയിക്കുക. അതിന് ശേഷമായിരിക്കും രഞ്ജിത്തിന്*റെ സിനിമ ആരംഭിക്കുന്നത്. 2017ലാണ് രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച പുത്തന്* പണം പുറത്തിറങ്ങിയത്.

    നവാഗത സംവിധായകനായ ജൊഫിന്* ടി ചാക്കോയുടെ ദി പ്രീസ്റ്റ് ആണ് അവസാനമായി ചിത്രീകരണം പൂര്*ത്തിയാക്കിയ മമ്മൂട്ടി ചിത്രം. ചിത്രത്തില്* മഞ്ജു വാര്യറാണ് നായിക. ബേബി മോണിക്ക, നിഖില വിമല്*, ശ്രീനാഥ് ഭാസി, മധുപാല്*, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്*. രാഹുല്* രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്*ന്നാണ് ചിത്രം നിര്*മ്മിക്കുന്നത്.

    സന്തോഷ് വിശ്വനാഥിന്റെ വണ്* എന്ന മമ്മൂട്ടി ചിത്രവും പോസ്റ്റ് പ്രൊഡക്ഷനിലാണ്. 2021 ആഗസിറ്റിലാണ് ചിത്രം പുറത്തിറങ്ങുക. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം കൂടിയാണിത്. കടക്കല്* ചന്ദ്രന്* എന്നാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്*ജ്, നിമിഷ സജയന്* എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്*. ഗോപി സുന്ദര്* സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്*വ്വഹിച്ചത്.

  8. #15277
    FK Lover mayavi's Avatar
    Join Date
    Apr 2006
    Location
    tvm
    Posts
    2,741

    Default

    What about CBI 5
    life is

    Acha Din

  9. #15278
    FK Lover mayavi's Avatar
    Join Date
    Apr 2006
    Location
    tvm
    Posts
    2,741

    Default

    One Onam release
    life is

    Acha Din

  10. #15279
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    9,517

    Default

    Good News..........

    Puthan Panam onnukoode sradhirunengil BB avenda padam aayirunnu.......

    Quote Originally Posted by Abin thomas View Post
    രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* മമ്മൂട്ടി നായകന്*. പുത്തന്* പണമാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഷാജി നടേശന്റെ ആഗസ്റ്റ് സിനിമയാണ് ചിത്രം നിര്*മ്മിക്കുന്നത്.

    ‘ഗ്രെയിറ്റ് ഫാദര്*’, ’18-ാം പടി’ എന്നീ ചിത്രങ്ങള്*ക്ക് ശേഷം ആഗസ്റ്റ് സിനിമാസ് നിര്*മ്മിക്കുന്ന മമ്മൂട്ടി ചിത്രമാണിത്. അടുത്ത വര്*ഷം മാര്*ച്ചില്* ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. അമല്* നീരദിന്റെ ചിത്രത്തിന് ശേഷം നവാഗതയായ റതീന അര്*ഷദിന്റെ സിനിമിയിലാണ് മമ്മൂട്ടി അഭിനയിക്കുക. അതിന് ശേഷമായിരിക്കും രഞ്ജിത്തിന്*റെ സിനിമ ആരംഭിക്കുന്നത്. 2017ലാണ് രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച ‘പുത്തന്* പണം’ പുറത്തിറങ്ങിയത്.

    നവാഗത സംവിധായകനായ ജൊഫിന്* ടി ചാക്കോയുടെ ‘ദി പ്രീസ്റ്റ്’ ആണ് അവസാനമായി ചിത്രീകരണം പൂര്*ത്തിയാക്കിയ മമ്മൂട്ടി ചിത്രം. ചിത്രത്തില്* മഞ്ജു വാര്യറാണ് നായിക. ബേബി മോണിക്ക, നിഖില വിമല്*, ശ്രീനാഥ് ഭാസി, മധുപാല്*, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്*. രാഹുല്* രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്*ന്നാണ് ചിത്രം നിര്*മ്മിക്കുന്നത്.

    സന്തോഷ് വിശ്വനാഥിന്റെ ‘വണ്*’ എന്ന മമ്മൂട്ടി ചിത്രവും പോസ്റ്റ് പ്രൊഡക്ഷനിലാണ്. 2021 ആഗസിറ്റിലാണ് ചിത്രം പുറത്തിറങ്ങുക. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം കൂടിയാണിത്. കടക്കല്* ചന്ദ്രന്* എന്നാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്*ജ്, നിമിഷ സജയന്* എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്*. ഗോപി സുന്ദര്* സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്*വ്വഹിച്ചത്.

  11. #15280

  12. Likes frincekjoseph liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •