Sponsored Links ::::::::::::::::::::Remove adverts | |
https://m.youtube.com/watch?v=GEDASG...ature=youtu.be
Sent from my iPhone using Tapatalk
Wiki നോക്കുന്ന പുതിയ തലമുറയ്ക്ക് ഇക്ക ഗോപി ,നെടുമുടി ഒക്കെ പോലെ വെറും ഒരു നടൻ മാത്രം ആയി മാറി .രാജമാണിക്യം ഒക്കെ വിക്കി യിൽ ഒരു സാധാ വിജയ ചിത്രം മാത്രം .ഇതൊക്കെ proof വെച്ച് update ചെയ്യുന്നവർക്ക് രാജ മാണിക്യം industry ഹിറ്റ് ആണെന്ന് പ്രൂവ് ചെയ്യാൻ പറ്റുന്ന ഒരു source പോലും ikka ഫാൻസിന്റെ അടുത്ത് ഇല്ലേ ?ഇവിടെ തന്നെ collection ത്രെഡിൽ ഒരു പാട് proof കൊണ്ട് വന്നു ഇടുന്നതു കാണാമല്ലോ ?അതിലും comedy ചിത്രം 406 days run and 6 cr collection വിക്കി ഇൽ ഉണ്ട് 😂അതിന്റെ source എന്താണ് ?അതേ സമയം cbi കളക്ഷൻ 2 cr ഉം 😇അതായത് സിബിഐ യുടെ മൂന്നു ഇരട്ടി ചിത്രം കളക്ഷൻ എടുത്തെന്നു 😂വിക്കി വരെ cash കൊടുത്തു വാങ്ങിയിരിക്കുന്നു 😀