AFTER LONG 14 yrs THEY ARE PLANNING TO BANG THE BOX OFFICE ONE MORE TIME..!!! THE TWO ICONS OF MALAYALAM CINEMA Mr.Ms & ALL TIME LEGEND WRITERS Mr.Rs ( RENJITH, RENJIPANICKER ) PUTS THEIR HANDS TOGETHER FOR THE SHOWMAN SHAJIKAILAS' FILM, WHICH IS GOING TO BE AASHIRVAD' MAGNUM OPUS...!!! ALL THE VERY BEST & HATS OFF TO Mr.ANTONY PERUMBAVOOR
ഇന്ദുചൂഢനും നന്ദഗോപാല്‍* മാരാരും വീണ്ടും! ഷാജി കൈലാസിനെ രക്ഷിക്കാന്‍* മമ്മൂട്ടിയും മോഹന്‍*ലാലും, തിരക്കഥ രണ്*ജി പണിക്കരും രഞ്ജിത്തും, ബ്രഹ്മാണ്ഡ സിനിമ ഒരുങ്ങുന്നു!
കുറച്ചുദിവസമായി കൊച്ചി കേന്ദ്രീകരിച്ച് വലിയ ആലോചനകള്‍* നടക്കുന്നതായി റിപ്പോര്*ട്ട്. ഷാജി കൈലാസിന്*റെ തിരിച്ചുവരവാണ് വിഷയം. മമ്മൂട്ടിയെയും മോഹന്‍*ലാലിനെയും നായകന്**മാരാക്കി ഒരു വമ്പന്‍* പ്രൊജക്ട് ചെയ്തുകൊണ്ട് ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുകയാണ്.
തിരക്കഥ ഒരുക്കുന്നത് ആരാണെന്ന ചോദ്യത്തിന് വലിയ മറുപടിയാണ് കാത്തിരിക്കുന്നത് - രണ്*ജി പണിക്കരും രഞ്ജിത്തും!
മലയാളത്തിലെ എക്കാലത്തെയും മികച്ച ഡയലോഗുകളുടെ സ്രഷ്ടാക്കള്‍* ആദ്യമായി ഒന്നിച്ചെഴുതുന്ന തിരക്കഥയാണ് ഷാജി കൈലാസ് സംവിധാനം ചെയ്യാനൊരുങ്ങുന്നത്. മമ്മൂട്ടിയും മോഹന്‍*ലാലും നായകന്മാരാകുന്ന ഈ ആക്ഷന്‍* ചിത്രം നിര്*മ്മിക്കുന്നതും മമ്മൂട്ടിയും മോഹന്‍*ലാലും ചേര്*ന്നാണ് എന്നാണ് വിവരം.
പ്ലേ ഹൌസും ആശീര്*വാദ് സിനിമാസും ഈ പ്രൊജക്ടിനായി കൈകോര്*ക്കുന്നു. നരസിംഹത്തിലെ ഇന്ദുചൂഢനും നന്ദഗോപാല്‍* മാരാരും തമ്മിലുള്ള ബന്ധത്തിന്*റെ കഥയാണ് സിനിമയാകുന്നതെന്നാണ് പ്രചരിക്കുന്ന ഒരു റിപ്പോര്*ട്ട്.
കിംഗ് ആന്‍*റ് കമ്മീഷണര്‍* തകര്*ന്നതിന് ശേഷം കോമഡി സിനിമകളുമായി കളം മാറാനൊരുങ്ങിയ ഷാജി കൈലാസ് വീണ്ടും ആക്ഷന്‍* സിനിമകളിലേക്ക് മടങ്ങിവരുകയാണ് ഈ പ്രൊജക്ടിലൂടെ. പത്തുകോടിയിലധികം സാറ്റലൈറ്റ് റൈറ്റ് പ്രതീക്ഷിക്കുന്ന ഈ സിനിമ ഒന്നാന്തരം ഒരു സിനിമാനുഭവമാക്കാനാണ് ശ്രമം നടക്കുന്നത്.