Page 1 of 4 123 ... LastLast
Results 1 to 10 of 36

Thread: മുന്നറിയിപ്പ് - നുമ്മ റിവ്യൂ

  1. #1
    FK Citizen Bahuleyan's Avatar
    Join Date
    Sep 2012
    Location
    Kalluvayal
    Posts
    8,826

    Thumbs up മുന്നറിയിപ്പ് - നുമ്മ റിവ്യൂ


    അങ്ങനെ സംഭവം കണ്ടു കേട്ടാ എന്താ പറയുക ഇപ്പോഴും രാഗവൻ ചിരിക്കുന്ന സീൻ മനസ്സിൽ നിന്നും മായുന്നെയില്ല . മമ്മൂക്ക , രഞ്ജിത് ,വേണു പിന്നെ ഉണ്ണി ഇങ്ങനെ ഒരു കോമ്പിനേഷനിൽ നിന്നും നുമ്മ പ്രതീക്ഷിച്ചതിനും അപ്പുറത്തു ഇതു എത്തിച്ചേർന്നു .




    അപർണ ഒരു ജേർണലിസ്റ്റ് ആണു നെടുമുടിയുടെ സഹായത്തോടെ കാരാഗ്രഹത്തിൽ ഒരു ഫീച്ചർ തയ്യാറാക്കാൻ എത്തുന്നു അവിടെ രാഗവൻ എന്ന കഥാപാത്രത്തെ കണ്ടുമുട്ടുകയുകയും തുടർന്നു രാഗവനെ തടവറയിൽ എത്തിച്ചതിനു പിന്നിൽ ഉള്ള കാരണം തേടിയുള്ള ഒരു അന്വേഷണമാണ് ഇതിന്റെ കഥാ തന്തു .





    രണ്ടു കൊലപാതകത്തിനു ജയിൽ ശിക്ഷ അനുഭവിക്കുന്ന രാഗവൻ എന്ന കഥാപാത്രം മമ്മൂക്കയെന്ന മാസ്മരിക നടൻറെ കയ്യിൽ ഭദ്രം . അപർണ തനിക്കു കിട്ടിയ റോൾ നന്നായി അവതരിപ്പിച്ചു ജോയ് തോമസ്* , രണ്*ജി പണിക്കർ അവരവരുടെ ഭാഗം നന്നാക്കി . ആ പയ്യൻസ് കിടു ആണു കേട്ടാ അവനുമായിട്ടുള്ള കോമഡി ഒക്കെ നല്ല കയ്യടി സൃഷ്ടിച്ചു .





    ഒരു നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ പിന്നെ അതിൽ ജീവിക്കുന്ന ഒരു നടനെ കാണണമെന്നു ആഗ്രഹമുള്ളവർ ഇതു കാണാൻ മറക്കരുത്* . ഇതിൽ പ്രതേകിച്ചു ഒരു ഇസം ഇല്ല അതു കൊണ്ടു ഇസം വേണ്ടവർ ദൂരം പാലിക്കുക .


    റേറ്റിംഗ് : 4 .5 / 5

    ക്ലൈമാക്സ്* ഇപ്പോഴും എന്നെ വേട്ടയാടുന്നു അത്രക്കും മനോഹരം
    Last edited by Bahuleyan; 08-22-2014 at 04:27 PM.
    Panthers

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    THnx Bahu..............

  4. #3
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    thanks bahu
    ...

  5. #4
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks bahu for the review...

  6. #5
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks bro ......

  7. #6
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,556

    Default

    thank u bahu

  8. #7

    Default

    Thanks.....
    #BanMe

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bahuleyan ................review kurachu koodi details aayalum aarum kuttam parayilla.....

  10. #9
    FK Citizen Bahuleyan's Avatar
    Join Date
    Sep 2012
    Location
    Kalluvayal
    Posts
    8,826

    Default

    Quote Originally Posted by ClubAns View Post
    Thanks Bahuleyan ................review kurachu koodi details aayalum aarum kuttam parayilla.....
    Numma review ellaam manglish il aayirunnu ithavana kuthirunnu gmail vazhi Malayalam type cheythundaakkiyatha athaanu kuranju poyathu
    Panthers

  11. Likes ClubAns liked this post
  12. #10
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    @Bahuleyan Good Review...
    Thanks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •