Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ■ Munnariyippu ― Jimmichan'z Review ■

  1. #1
    FK Citizen Aattiprackel Jimmy's Avatar
    Join Date
    Jan 2013
    Location
    Death Valley ;
    Posts
    8,064

    Default ■ Munnariyippu ― Jimmichan'z Review ■


    Munnariyippu Carnival Cinemas Thalayolapparambu. Matinee. Status 30%

    അഞ്ജലി അറക്കല്* എന്ന ഫ്രീലാന്*സ് ജേര്*ണലിസ്റ്റിനു ഒരു ജയില്* എസ്. പി, തന്റെ വിരമിക്കലിനോടനുബന്ധിച്ചു തയ്യാറാക്കുന്ന ആത്മകഥ എഴുതുവാനുള്ള അവസരം കിട്ടുകയും, അങ്ങനെ സി. കെ. രാഘവനെ പരിചയപ്പെടുകയും, അയാളുടെ വാക്കുകളില്* കൌതുകം തോന്നുകയും, അതിനെക്കുറിച്ച് ഒരു മാഗസിനിലു ഫീച്ചര്* തയ്യാറാക്കുന്നതും തുടര്*ന്നും ഉള്ള സംഭവങ്ങളുമാണ് കഥ. എല്ലാര്ക്കും സ്വീകര്യാമായ ക്ലൈമാക്സ്* എന്ന് പറയാന്* പറ്റില്ലേലും അങ്ങേരു കാണിച്ച ഈ ധൈര്യം അഭിനന്ദര്*ഹം തന്നെ.

    മമ്മൂക്കയുടെ അടുത്തിറങ്ങിയതില്* [കുഞ്ഞനന്തനു ശേഷം] ഏറ്റവും മികച്ച കഥാപാത്രം. രാഘവനിലൂടെ മമ്മൂക്കയെ തിരിച്ചു കിട്ടി എന്ന് പറയുന്നതില്* അര്*ഥമില്ല. മമ്മൂക്കയും അങ്ങേരുടെ അഭിനയവും എന്നും ക്ലാസ്സ്* തന്നാ.. അഭിനേതാക്കള് എല്ലാവരും മനോഹരമായി വേഷങ്ങള് കൈകാര്യം ചെയ്തു എന്ന് ഞാന്* പറയില്ല; ജയിലിലെ പോലീസുകാരുടെ സംഭാഷണം കാണുമ്പോ, ഇത് നാടകം ആണോ എന്ന് തോന്നിപോയി. ചായക്കാരന് പയ്യന് കലക്കി. [ചെഗുവേരയും DYFIയും..]

    എല്ലാര്ക്കും ഈ പടം ഇഷ്ട്ടപെടണം എന്നില്ല.
    Verdict ― BO Flop.

    Rating ― 3/5


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    thaanks macha..

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Aattiprackel Jimmy ..................Kurachu koodi details add cheyyu...

  5. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...
    angane ningalkku ishtappettu...

  6. #5
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Thankz Jimmy

  7. #6
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks brooo
    Is love just a never ending dream....?

  8. #7
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    AJ...........Thank You....................

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  9. #8
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Thanksss......
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  10. #9
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  11. #10
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks macha

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •