Page 1 of 5 123 ... LastLast
Results 1 to 10 of 44

Thread: Munnariyippu – good one

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Arrow Munnariyippu – good one


    Munnariyippu – good one

    Munnariyippu is one of the much awaited film of 2014 for me… arnd 16 years …aftr a great directorial debut the legend camera man Venu is back to the director seat B-)

    സിനിമയുടെ ഏതൊക്കെ മേഖലയില് എത്ര ഒക്കെ വലിയ ആള്ക്കാര് ഉണ്ടായാലും ...തിരകഥ എന്ന വലിയ സ്റ്റാര് കഴിഞ്ഞേ അവര് എല്ലാം വരൂ... അവന് ആണ് സിനിമയുടെ നട്ടെല്ലും നായകനും...ഇവിടെ നായകന് strong ആണ്.. ആ നായകനെ നമ്മളില് ഒരാള് ആക്കി മാറ്റാന് വളരെ എക്സ്പീരിയന്സും കഴിവും തെളിയിച്ച ഒരു ഡയറക്ടര് ...
    ഡയറക്ടറുടെ കയ്യില് മമൂക്കയെ പോലെ ഒരു അഭിനയ പ്രതിഭ കൂടി ആകുമ്പോള് … ഈ സിനിമ നമ്മക്കൊരു നല്ല അനുഭവം തന്നെ ആകുന്നു :)

    https://www.facebook.com/malayalamfilmreviews

    ക്രിയേറ്റിവായ തിരകഥ [ y creative …wil xplain below ]fine and at times bit haunting BGM ...good frames & decent execution

    എനിക്ക് വളരെ സന്തോഷം തോന്നിയ titles.... ഗതാകതം , crane operators തുടങ്ങിയവരുടെ പേര് main titles .. സാധാരണ അവസാനം ആരും വായിക്കാത്ത ചെറിയ ഫോണ്ടില് scrollil പോകേണ്ട പേരുകള് ..(y)


    ഒരു നികൂടതയില് ആകാംഷ നിലനിര്ത്തി നീങ്ങിയ ആദ്യ പകുതി ...രണ്ടാം പകുതിയിലും എന്താണ് സംഭവിക്കാന് പോകുന്നത് എന്ന ആകാംഷ... ലാസ്റ്റ് actually I was shocked to see a sudden end.. all of a sudden I dint understand what was happening…theater reponse was also very bad… frankly my first impression was a very good film with a poor climax…:(
    but aftr the film we frnds had a small discussion abt the film and we recapped what we saw… aftr recap I changed my mind.. അതിനു കാരണം..സാധാരണ അവസാനം എന്ത് കൊണ്ട് ആ scene സംഭവിച്ചു എന്ന് unfold ചെയ്യും .... ഇതില് ആദ്യം മുതല് ഉള്ള ..even the titile visuals proved to be an important aspect for that sudden end.. …ഇടക്ക് ചുമ്മാ പോകുന്നു എന്ന് തോന്നിപിക്കുന്ന വരുന്ന പല സീന്*സും അവസാനം ഉള്ള നമ്മുടെ ചെല ചോദ്യങ്ങള്*ക്കും ഉത്തരം ആകുന്നു .. thats y I mentioned the script as something creative.. out of box thinking:)

    പോരായ്മ എന്നുള്ളത് ... ശ്രദ്ധിച്ചു കാണുന്ന ഒരാള് ആയിട്ടും എന്നിലേക്ക് ആ ക്ലൈമാക്സ് convey പെട്ടെന്ന് ആയില്ല ... അത് കൊണ്ട് തന്നെ സാധാരണ പ്രേക്ഷകരെ എത്രതോളും ത്രിപ്പ്തിപ്പെടുത്താന് ആകും എന്നത് ചെറിയ സംശയം ആണ് ... രണ്ടു മണികൂര് എത്തിക്കാന് ലേശം വലിച്ചു നീട്ടല് ഉണ്ടായിരുന്നു ... പ്രിട്വിയുടെ ചെറിയ cameo role .. അതു പോരായ്മ എന്ന് പറയാന് കാരണം...പ്രിട്വിയെ പോലെ ഒരു സ്റ്റാര് വാല്യൂ ഉള്ള നടനെ കാസറ്റ് ചെയുംപം പുള്ളിയിലേക്ക് ഇടക്ക് നമ്മുടെ ശ്രദ്ധ മാറി പോകാന് ഇടയുണ്ട്

    performance :
    Mammookka - 1st of all …aftr a long time happy to see one of my fav actor back with such a power full brilliant role aftr kayyoppu
    [ Kunjanthantte kada was his recent best but still it dint have any thing above his talent ]… I think many who loves him would love to see such beautiful characters from him …
    Aparana – is lucky to be a part with such importance for female character ..she did a great job
    kochu preman – one the actr which Malayalam industry has failed to exploit.. കോഴി , സെക്യൂരിറ്റി charactersil പെട്ടു പോയ മനുഷ്യന്... ഇതില് ചെറിയ റോള് ആണ് പക്ഷെ വളരെ വെത്സ്യസ്ത്തവും...performing ആയ character
    കൊച്ചു പയ്യന് , നെടുമുടി , സൈജു main റോളില് ഉള്ള എല്ലാവരും നന്നായി perform ചെയ്തു
    [ ഒന്നോ രണ്ടോ സീനില് വന്ന ജൂനിയര് artist മിക്കവര്ക്കും ഒട്ടും realisim ഉണ്ടായിരുന്നില്ല ]



    verdict : 4 /5
    no so called gimmick dialogues , mass intros …. Just a class movie with evry thing that a Malayalam movie lover would love to have

    വാല്കഷ്ണം - ഇതിനു മുന്നേ കണ്ട...buisness മാത്രം നോക്കി ഒരു വലിയ നടനെ കോമാളി ആക്കി എന്തൊക്കെയോ കാട്ടി കൂട്ടിയ ചിത്രം ...
    പടം കണ്ടു കഴിഞ്ഞു ശരിക്കും വിഷമം ആയിരുന്നു ...അതിനെക്കാൾ ഒക്കെ വിഷമം തോന്നിയത് നെറ്റില് കണ്ട ചെല 'ഇക്ക ഈസ് ബാക്ക് , ഇക്ക റോക്ക്സ് ' എന്ന പലരുടേം നിലവിളി ...[ ഇക്കയെ ആത്മാര്ത്ഥമായി ഇഷ്ട്ടപ്പെടുന്ന പലരുടേം ചാറ്റില് പോയി ചോദിച്ചപ്പം ..അവരും desp ആണ്..പിന്നെ എല്ലാരും പ്രൊമോട്ട് ചെയുംമ്പം കൂടെ പ്രൊമോട്ട് ചെയ്യണ്ടേ എന്ന് കരുതി പൊക്കി അടിക്കുന്നു ]
    പുള്ളിയുടെ ഫാന്സ് എന്ന് നിങ്ങള് തന്നെ അവകാശപെടുന്ന സ്ഥിതിക്ക് ... ഏതെങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കില് ആ കൂറ പടത്തെ ഇങ്ങനെ പൊക്കി അടിക്കേണ്ടി ഇല്ലായിരുന്നു ...ആ നടനോട് ഇതിലും വലിയ ദ്രോഹം ചെയ്യാനും ഇല്ല ....ഇത്തരം കോമാളി പടങ്ങളെ പുഴ്കത്തുംപം ഒന്ന് ഓര്ക്കുക ..വീണ്ടും വീണ്ടും അത്തരം ചിത്രങ്ങള് വരും.. അതിനു സംവിധയകരെയോ നടന്മാരെയോ കുറ്റം പറയാന് കഴിയില്ല ..പ്രേക്ഷകര്ക്ക് അതാണ് വേണ്ടത് എന്ന് അവര് under estimate ചെയ്യുന്നു
    [വരാന് പോകുന്ന ഒരു വലിയ താരം ഉള്ള ചിത്രത്തിന്റെ തിരകധയില് ചെറിയ ഒരു ഭാഗം ആകാന് കഴിഞ്ഞതിന്റെ അനുഭവത്തിന്റെ വെളിച്ചത്തില് പറയുന്നു ]


    ആര്ട്ട് പടമെന്നു അവഗണന കൊടുക്കാതെ ... കുറച്ചു എങ്കിലും promotion ഈ നല്ല ചിത്രത്തിന് കൊടുക്കു... ഇതിനെ ഒരു ചെറിയ രീതിയില് എങ്കിലും ഹിറ്റ് ആക്കാന് കഴിഞ്ഞാല് ഇത് പോലത്തെ നല്ല ചിത്രങ്ങള് മലയാളത്തിനു ഇനിയും ലഭിക്കും :)
    Last edited by KSHERU; 08-22-2014 at 08:46 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    Thanks ksheru good review

  4. #3
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default

    Thanks ksheru


  5. #4
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    2nd time onnu kudee kanuuu....
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU ...................

  7. #6
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by loudspeaker View Post
    2nd time onnu kudee kanuuu....
    kaliyakkiyatho karyamayitto :)
    karyamayittu aannkeil ..dvd yil onnude kanan njan aagrahikkunudu :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  8. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    thanks bhai..Gud review..



  9. #8
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks da...njan veetil ethi

  10. #9

    Default

    Thanks ksheru

  11. #10

    Default

    Thanks......
    #BanMe

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •