Page 1 of 3 123 LastLast
Results 1 to 10 of 28

Thread: Munnariyippu - A real warning to 'so called' critics - My Review

  1. #1
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Exclamation Munnariyippu - A real warning to 'so called' critics - My Review


    Theater - Galaxy paradise,Bangalore
    Show - First day 7pm show
    status - mosham


    മമ്മൂക്ക എന്ന നടനെ എഴുതി തള്ളാൻ ശ്രമിച്ച ശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാർക്കും ഉള്ള ഒരു മുന്നറിയിപ്പ് ആണ് ഈ ചിത്രം....once again he proved that "form is temporary...class is permanent"...!!!

    സോഷ്യൽ മീഡിയ ശക്തം ആയതോടെ മൊബൈൽ ഉള്ളവർ ഒക്കെ critics എന്നാണ് ഇപ്പൊഴത്തെ അവസ്ഥ...വ്യക്തിതാല്പര്യങ്ങൾ വെച്ച് ഒരാളെ താറടിക്കാൻ വളരെ എളുപ്പം സാധിക്കുന്ന കാലം ..അതു സമർഥമായി ഉപയോഗിച്ചുകൊണ്ട് പലരും മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും കരി വാരി തേച്ചു ..അദ്ദേഹത്തിന്റെ ചിത്രങ്ങളും മിക്കപ്പോഴും പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല എന്നതും വിസ്മരിക്കുന്നില്ല ..സച്ചിൻ എല്ലാ കളിയിലും 100 അടിച്ച് ഇന്ത്യയെ ജയിപ്പിക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു ..പക്ഷെ ഇഷാന്ത് ശർമയിൽ നിന്ന് ആ പ്രതീക്ഷ നമുക്കില്ലല്ലോ..കിട്ടുന്നതൊക്കെ ബോണസ്..10 റണ്* അടിച്ചാൽ 100 അടിച്ച സന്തോഷം ...മരണ മാസ്സ് !!!
    പൊതുജനത്തിനും അതേ നിലപാട് ആണെന്ന് തോന്നുന്നു സിനിമയുടെ കാര്യത്തിൽ ...പ്രത്യേകിച്ചും ഈയിടെ വിജയിച്ച ചില സിനിമകൾ കാണുമ്പോ...!

    coming to Munnariyipp....dialogs nu pradhanyam ulla oru serious movie...with some brilliant humour here n there..above all CK raghavan enna character nte kayyil aanu ee cinema...nammal kanunna characters okke munne kandittullathaya characters....bt CK raghavane nammal munne kandittullathavan idayillla....he is simple...he is philosophical..he is innocent....he is mysterious...

    ഈ സങ്കീർണതകൾ എല്ലാം ഉൾകൊണ്ടുകൊണ്ട് മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടി സി കെ രാഘവൻ ആയി നിറഞ്ഞാടിയപ്പോൾ നമുക്കു കിട്ടിയത്* തിരശീലയിൽ മറ്റൊരു ഉജ്ജ്വല ചലച്ചിത്രം .... .the power of cinema......!

    ഈ കഥാപാത്രം മറ്റൊരു നടന് ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യം ചോദിക്കുന്നില്ല ....ആ ചോദ്യം തിരക്കഥാകൃത്തും സംവിധായകനും ആദ്യമേ സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്തിരുന്നു എന്നു വ്യക്തം !!!

    തിയേറ്റർ വിട്ടു ഇറങ്ങിയിട്ടും കഥയും കഥാപാത്രങ്ങളും ചിന്തയിൽ നിറയുന്ന ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ ഞാൻ അടുത്തിടെ കണ്ടിട്ടില്ല ..പ്രേക്ഷകന്റെ ആസ്വാദനത്തിനും ചിന്തകൾക്കും വിട്ടു കൊടുത്തിരിക്കുകയാണ് കഥാപാത്രങ്ങളുടെ ന്യായങ്ങളും സംഭവവികാസങ്ങളുടെ കാരണങ്ങളും..പോസ്റ്റ്* ക്ലൈമാക്സ്* സീൻസ് നടക്കേണ്ടത് കാണികളുടെ മനസ്സിൽ ആണ്....നിസ്സാരമെന്നു തോന്നിക്കുന്ന പല രംഗങ്ങളിലും അർഥങ്ങളും മാനങ്ങളും കൊടുത്തിരിക്കുന്നു...for the viewer to rewind in his head....!!!

    അവനവൻറെ ബൌദ്ധിക നിലവാരം അനുസരിച്ച് അവർ മനസിലാക്കണം കാര്യങ്ങൾ...വളരെ കുറച്ചു ആളുകൾക്ക് മാത്രം കാര്യങ്ങൾ മനസിലാകാതെ വരുന്നതും പൊട്ടൻ വെടിക്കെട്ടു പൂരം കണ്ടപോലെ തിയേറ്റർ വിടുന്നതും അതുകൊണ്ടുതന്നെ !!! പക്ഷെ നമ്മുടെ സാക്ഷരകേരളത്തിൽ അത്തരം ആളുകളുടെ എണ്ണം വളരെ വളരെ കുറവായിരിക്കും എന്നതിൽ നമുക്ക് അഭിമാനിക്കാം...

    Aparna did a fabulous job..esp climax scenes.....
    BGM by bijipaal... awesome...
    dialogs by unni R...kidu....
    n direction and cinematography by Venu Sir..neat and perfect..

    ഫാന്ഷിപ് ചിന്തകൾക്കും താല്പര്യങ്ങൾക്കും അതീതമായി ഈ നല്ല ചിത്രത്തെ ആസ്വദിച്ച നല്ല വാക്കുകൾ പറഞ്ഞ എല്ലാ സഹൃദയർക്കും നന്ദി ....

    Rating - 4/5
    Opinion is Like Asshole...Everybody Has One!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Thnx for the review.......

  4. #3
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Thanks Shivettaa....

  5. #4

    Default

    Thanks.. great review
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi


  6. #5
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    .നിസ്സാരമെന്നു തോന്നിക്കുന്ന പല രംഗങ്ങളിലും അർഥങ്ങളും മാനങ്ങളും കൊടുത്തിരിക്കുന്നു...for the viewer to rewind in his head....!!!

    Exactly...Everyone is looking for some visual changes and was thinking on what could be the twist..Unni has done brilliantly ..He didn't hide anything..As u said...Whats the interpretation of audience really matters..

    Thanks Shivetta

  7. Likes POKIRI liked this post
  8. #6
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks....

  9. #7
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,265

    Default

    thanks shivetta

  10. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..
    oru nalla review ennaanu ningal ezhuthuka..?
    vimarshakare maathram munnilkandu dayavucheythu review ezhuthalle...
    anyway, we got a clean film...

  11. #9
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    Quote Originally Posted by maryland View Post
    thanks..
    oru nalla review ennaanu ningal ezhuthuka..?
    vimarshakare maathram munnilkandu dayavucheythu review ezhuthalle...
    anyway, we got a clean film...
    kannum poootti vimarshikunnavare vimarshikkan aanu ee review....n abt movie..ikka paranja pole....the movie itself will speak for it...
    Opinion is Like Asshole...Everybody Has One!

  12. #10
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks for the Review Shivetta :)

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •