Page 1 of 2 12 LastLast
Results 1 to 10 of 18

Thread: മുന്നറിയിപ്* ഞാൻ അനുഭവിചത്*...!!

  1. #1
    FK Addict kadathanadan's Avatar
    Join Date
    Sep 2012
    Location
    vatakara/Bangalore
    Posts
    1,041

    Default മുന്നറിയിപ്* ഞാൻ അനുഭവിചത്*...!!


    മുന്നറിയിപ്* ഞാൻ അനുഭവിചത്*...ഇവിടുതെ നല്ല റിവ്യുകൾ ഒകെ കണ്ട്* ഒരുപാട്* പ്രതീക്ഷകളൊടു കൂടിയാണു ഞാൻ സിനിമ കാണാൻ പോയത്*...അപർണ്ണയുടെ ആദ്യ സീൻ മുതൽ കമന്റ്* അടികാൻ തുടങ്ങിയ ഒരു പറ്റം ചെറുപകാർ ആയിരുന്നു എന്റെ മുന്നിൽ..ആദ്യത്തെ ഭാഗങ്ങളിൽ മമ്മൂട്ടിയുടെ ഡയലോഗുകൾക്* കയ്യടി കിട്ടിയിരുന്നു..ഈ സിനിമ യുടെ ആത്മാവും ഈ സംഭാഷഅണങ്ങളിൽ ആണുള്ളത്*...ആദ്യ പകുതിയിൽ എന്നെ ഏറെ ആകർഷിചത്* മമ്മൂട്ടി എന്ന നടന്റെ എറ്റവും ലളിതമായ രംഗ പ്രവേശാവും പിന്നീടങ്ങൊട്ടുള്ള മാനറിസങ്ങളും ആയിരുന്നു...വല്യ പ്രശ്നങ്ങൾ ഇല്ലാതെ ആദ്യ പകുതി കടന്നു പോയി...എന്നാൽ രണ്ടാം പകുതി കുറച്* ഇഴചിൽ അനുഭവപെട്ടു..എന്നാലും ഇവിടെ വായിചത്* പോലെ വലിയൊരു ക്ലൈമാക്സ്* വരാൻ ഉണ്ടെന്ന പ്രതീക്ഷയിൽ ഞാൻ ഇരുന്നു...അപ്രതീക്ഷമായ ഒരു അവസാനം ആണെങ്കിലും വലിയ ഒരു സംഭവം ആയൊന്നും ആ തീയെറ്റരിള്ള ആർക്കും തോന്നിയില്ല എന്ന് അവിടുതെ നിശബ്ദത സൂചിപിചു...എനികും അതെ ഒരു ഫീൽ ആയിരുന്നു സിനിമ കഴിഞ്ഞപൊൾ ഉള്ളത്*...സിനിമ കഴിഞ്ഞപൊൾ നിരാശ തോന്നി...പക്* ഷെ എന്നെ ഞെട്ടിചു കൊണ്ട്* രാഘവൻ എന്റെ ചിന്തകളിൽ കടന്നു കൂടി..ആലോചികുന്തോറും ആഴം കൂടി വരുന്ന് ഒരു കാരക്റ്റർ ആയി രാഘവൻ മാറുകയയിരുന്നു...പിന്നീട്* സിനിമ മനസിലൂടെ ഒന്നു കൂടി കണ്ടപോൾ ഒരു വല്ലാത്ത ഒരു അനുഭവം ആയി രാഘവൻ മാറുകയായിരുന്നു....ദ്രിശ്യതിനും മുംബൈ പോലിസിനുമൊ കെ എണീച്* നിന്ന് കയ്യടിച എനിക്* അതിനെകാൾ ഒകെ ഏറെ മുകളിൽ ഉള്ള ഇതിന്റെ ക്ലൈമക്സിനു കയ്യടികാൻ തോന്നാതിരുന്നതിൽ കുറ്റബൊധം ഉണ്ട്*..എന്തായലും ഞാൻ ഇന്ന് ഒരു പ്രാവശ്യം കൂടി രാഘവനെ മനസ്* നിറയെ കാണാൻ പോവുകയണു..വെണുവേട്ടാ നന്ദി ഉണ്ട്* ഇത്* പൊലൊരു അതിമഹത്തായ ഒരു അനുഭവം ഞങ്ങൾക്* സമ്മാനിചതിൽ... 4.8/5തിയെറ്റർ : വടകര ജയഭാരത്* 8.30 സ്റ്റാറ്റസ്* :60%ഇത്* എന്റെ ഇവിടുതെ രണ്ടാമതെ മാത്രം എഴുത്* ആണു അതിനാൽ ത ന്നെ ഒരുപാട്* പിഴവുകൾ ഉണ്ടാവും...സഹികുക :)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    THnx Kadathanadan.... vaayikkumbol thanne ariyam....this is a genuine one....keep it up

  4. #3
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Kadathanadan..

  5. #4
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks ...............

  6. #5
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks macha...

  7. #6
    FK Citizen longan's Avatar
    Join Date
    Sep 2011
    Location
    .........k|...E.....@.9.R...?)..S..P#e..Z 8.T....=.......
    Posts
    6,222

    Default

    ആലോചികുന്തോറും ആഴം കൂടി വരുന്ന് ഒരു
    കാരക്റ്റർ ആയി രാഘവൻ
    മാറുകയയിരുന്നു.
    exactly man....

  8. #7
    Banned
    Join Date
    Apr 2013
    Posts
    5,008

    Default

    അപ്രതീക്ഷമായ ഒരു അവസാനം ആണെങ്കിലും വലിയ ഒരു സംഭവം ആയൊന്നും ആ തീയെറ്റരിള്ള ആർക്കും തോന്നിയില്ല എന്ന് അവിടുതെ നിശബ്ദത സൂചിപിചു...എനികും അതെ ഒരു ഫീൽ ആയിരുന്നു സിനിമ കഴിഞ്ഞപൊൾ ഉള്ളത്*...സിനിമ കഴിഞ്ഞപൊൾ നിരാശ തോന്നി...പക്* ഷെ എന്നെ ഞെട്ടിചു കൊണ്ട്* രാഘവൻ എന്റെ ചിന്തകളിൽ കടന്നു കൂടി..ആലോചികുന്തോറും ആഴം കൂടി വരുന്ന് ഒരു കാരക്റ്റർ ആയി രാഘവൻ മാറുകയയിരുന്നു...പിന്നീട്* സിനിമ മനസിലൂടെ ഒന്നു കൂടി കണ്ടപോൾ ഒരു വല്ലാത്ത ഒരു അനുഭവം ആയി രാഘവൻ മാറുകയായിരുന്നു....ദ്രിശ്യതിനും മുംബൈ പോലിസിനുമൊ കെ എണീച്* നിന്ന് കയ്യടിച എനിക്* അതിനെകാൾ ഒകെ ഏറെ മുകളിൽ ഉള്ള ഇതിന്റെ ക്ലൈമക്സിനു കയ്യടികാൻ തോന്നാതിരുന്നതിൽ കുറ്റബൊധം ഉണ്ട്*..എന്തായലും ഞാൻ ഇന്ന് ഒരു പ്രാവശ്യം കൂടി രാഘവനെ മനസ്* നിറയെ കാണാൻ പോവുകയണു..വെണുവേട്ടാ നന്ദി ഉണ്ട്* ഇത്* പൊലൊരു അതിമഹത്തായ ഒരു അനുഭവം ഞങ്ങൾക്* സമ്മാനിചതിൽ... 4.8/5




  9. #8
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,265

    Default

    ellavarkum ithe thonnal analo thanks

  10. #9
    FK Citizen POKIRI's Avatar
    Join Date
    Dec 2009
    Location
    lakshadweep,ernakulam
    Posts
    13,256

    Default

    Thanx Kadathan

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxx Kadathanadan..
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •