Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: പെരുച്ചാഴി - as xpected a complete logicless fun ride

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default പെരുച്ചാഴി - as xpected a complete logicless fun ride


    പെരുച്ചാഴി - as xpected a complete logicless fun ride

    more than arun vaidyanathan factor [ part of a gud movie kalayana samayal sadham ] ... the factor which made me wait for this films is MUKESH -LAL combo i was actually a bit disappointed with that since mukesh had a very small role[ and very less combo scenes ]... and since i had all time great combos like lal- mukesh -sreeeni- jagathy- maniyan pilla in my mind i was not able to enjoy the so cald new gen combo that much

    festival season targeted script with full of comedys + ചളിസ് ... good camera work...well executed

    https://www.facebook.com/malayalamfilmreviews

    ആദ്യ പകുതി നല്ല രസമായി നീങ്ങി ..... പെട്ടെന്ന് സമയം പോയി... രണ്ടാം പകുതി ആണ് കുറച്ചു dull ആയെ...അതിന്റ്റെ ഒറ്റ കാരണം ...സിനിമയ്ക്കു ഒരു ആവശ്യവും ഇല്ലാത്ത നായികാ കഥാപാത്രം അതുമായി ബന്ധപെട്ട romance , fights , സോങ്ങ്സ് etc ..അത് കളഞ്ഞാല്* ഒരു പക്ഷെ സിനിമ കുറെ കൂടി moving ആയേനെ ...ക്ലൈമാക്സ്* പക്കാ തട്ടി കൂട്ട്

    titles creative ആയിരുന്നു ... അത് പോലെ കുറെ old songs ഉള്*പ്പടെ creative നമ്പരുകള്* പടത്തില്* ഉണ്ട് .... ഫാന്*സ്* പിള്ളേരെ പിടിക്കാന്* ഉള്ള ചെല numbers എനിക്ക് ഇഷ്ട്ടായി [ like grand master movie ഡയലോഗ് ' എന്റെ റോള്* ... " ]...
    നമ്മുടെ നാട്ടിലെ ചെല രാഷ്ട്രീയ കോലഹലങ്ങളായി ബന്ധപെട്ട satires നന്നായിരുന്നു :)

    ഇടക്കുള്ള അനാവശ്യ രംഗങ്ങള്* ഒഴികെ ബോര്* അടിക്കാതെ പോയ ഒരു സിനിമ... അത് മോശം എന്ന് പറയാന്* ആകില്ല...എന്നാല്* മികച്ചതും അല്ല

    ഇതിലെ കോമഡി കൂടുതലും നല്ല ഡബിള്* മീനിംഗ് ആണ് ... honestly i enjoyed it..but i personally never supprt such comedys in a movie thats targeted at family audience in an onam season ... അടിച്ചു പൊളിക്കാം song ഒഴികെ ഒന്നും ഇഷ്ട്ടമായില്ല ..
    completely out of logic movie


    performance : mohanlal was simply outstanding with comic timings and expression like he always do in Priyan movies
    mukesh -ലാലേട്ടന്റെ കൂടെ വരുമ്പം മാത്രം ഒരു സംഭവം ആയി മാറുന്ന മുകേഷ് ... പലപ്പോഴും ലാലേട്ടനെ പോലും മാറി കടക്കുന്ന പെര്*ഫോര്*മന്*സ് ... ചളി പറഞ്ഞാല്* പോലും പുള്ളിയുടെ ഒരു സൌണ്ട് modulation ഇല്* അത് കിടിലം ആക്കും like " just miss "
    baburaj - he is a very lucky guy to have such an important charater.. എത്ര പടങ്ങളുടെ ഭാഗം ആയിട്ടുണ്ടെങ്കിലും ഒരു ഒറ്റ പടം തല വര മാറ്റിയ ആള്* .... he did a great job [ mostly double meanings ]
    aju - another lucky guy...did a good job
    heroine : കാണാന്* നല്ല ഭംഗി ഉണ്ട് ... സിനിമയില്* അനാവശ്യമായ കഥാപാത്രം
    vijay babu , ഒരു സായിപ്പു എല്ലാരും നന്നായി

    verdict : time pass one... 3/5



    വാല്*കഷ്ണം : രണ്ടു ദിവസം മുന്നേ ബുക്ക്* ചെയ്യാന്* പോയപ്പം റിസര്*വേഷന്* counteril ഇരുന്നവന്റെ മറുപടി " ടിക്കറ്റ്* ഒക്കെ തീര്*ന്നു വേണമെങ്കില്* ഓണ്*ലൈന്* പോയി ബുക്ക് ചെയ്യ്*" ഓണ്*ലൈന്* നോക്കിയപ്പം രണ്ടു row ഒഴികെ ബാക്കി എല്ലാം available...റിസര്*വേഷന്* ചാര്*ജ് 5 rs ഇന് പുറമേ ഓണ്*ലൈന്* ചാര്*ജ് എന്ന് പറഞ്ഞു 15rs കൂടെ വാങ്ങാന്* ഉള്ള cylce ഓട്ടിക്കല്* മൂവ് .....നല്ല തിയേറ്ററില്* ആയിരുന്നെങ്കില്* ഇരട്ടി ചാര്*ജ് കൊടുത്ത് കാണാന്* ആയാലും വിഷമം ഇല്ല ... ഇത് തലസ്ഥാനത്തെ ഏറ്റവും മികച്ച തിയേറ്ററിലും ഏറ്റവും മോശം തിയേറ്ററില്* ഒന്നിലും ഒരേ പൈസ കൊടുത്ത് കാണാന്* ഉള്ള ഗതികേട് ... ബന്ധപെട്ട അതികാരികള്* ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്* എന്തെങ്കിലും തരത്തില്* ഈ കൊള്ള അവസാനിപ്പിക്കും എന്ന് ഒരു വിശ്വാസവും ഇല്ല.. എന്നാലും എന്റെ പര് മനസമാധാനത്തിനു ഇടുന്നു എന്നെ ഉള്ളു ..
    Last edited by KSHERU; 08-29-2014 at 03:25 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default

    thanks ksheru
    .

  4. #3
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    14,999

    Default

    mathi.....ithu mathi.......


    thnx machaaa.......theatre response engane undu machaaa...???? ashavaham aaano???

  5. #4

    Default

    Thanks Milku..

    Appo padam BB thanne urapichu!
    Proud fan of: Lalettan, Sachin, AR Rahman, Prithviraj, Modi and Pope Francis

    All my posts subject to bias for the persons mentioned above

  6. #5
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Thanx macha

  7. #6
    FK Citizen Frankenstein's Avatar
    Join Date
    Jul 2010
    Location
    ലോകമേ തറവാട് !
    Posts
    24,629

    Default

    Ithu Mathi ..3/5

    Thanks Ksheru ...





  8. #7
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks ksheru...
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  9. #8
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by SUDHI View Post
    mathi.....ithu mathi.......


    thnx machaaa.......theatre response engane undu machaaa...???? ashavaham aaano???
    heavy claps okke aayirnnu aftr film ..but perosnal aayitu aruyavunna fans okke athra sugichilla enna paranje :)
    ente koode vannavarkku atra ishttamayilla
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU .................

  11. #10
    FK Lover HARI ANNA's Avatar
    Join Date
    Dec 2013
    Location
    Thalassery/chennai
    Posts
    3,323

    Default

    Thanks ksheru... Ividem nalla claps aayirunnu.. fans show aanu.. Pillerkku nalla pole bothichinu...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •