Page 1 of 3 123 LastLast
Results 1 to 10 of 29

Thread: പെരുച്ചാഴി review

  1. #1
    FK Visitor Lalettan's Avatar
    Join Date
    Aug 2012
    Location
    Thrissur
    Posts
    292

    Default പെരുച്ചാഴി review


    പെരുച്ചാഴി (അവർ നമ്മളിൽ നിന്നു എന്തോ പ്രതീക്ഷിക്കുന്നുണ്ട്......)154 mnts ================================================== ==========


    മോഹൻലാൽ + ഫ്രൈഡേ ഫിലിം ഹൗസ് + അരുണ്* വൈദ്യനാധൻ ( New malayalam director + Old tamil director ) .കാലത്ത് തന്നെ എല്ലാ ഫ്രണ്ട്സിനെയും കുത്തി പൊക്കി theatrilekku . 95 % ആളുകളുമായി നമ്മുടെ സ്വന്തം Phoenix Mall നിറഞ്ഞു നില്ക്കുന്നു.ഇനി നേരെ പടത്തിലേക്കു ........!!!!!!


    ആദ്യം തന്നെ ഉപദേശം (കേട്ട് കണ്ടു മടുത്തു .....സ്മോക്കിംഗ് ഈസ്* injurious 2 ഹെൽത്ത്* ). കുറെ താങ്ക്സ് എഴുതി കാണിച്ചിട്ട് പടത്തിന്റെ പേരെഴുതി കാണിക്കൽ ചടങ്ങ് .......പഴയ മോഹൻലാൽ പടങ്ങളുടെ ഡയലോഗ് ചേർത്തത് ആദ്യം രസം :) ആയി തോന്നിയെങ്കിലും പിന്നീട് ആരോചകരമായി തോന്നി :( .അവസാനം ഒരു ഡയലോഗ്........."അവർ നമ്മളിൽ നിന്നു എന്തോ പ്രതീക്ഷിക്കുന്നുണ്ട്........."(സാന്ദ്ര ആൻഡ്* വിജയ്* ബാബു പരസ്പരം പറയാൻ ഉദേഷിച്ചതാണോ അതോ........:P ;) )...........!!!!!!!!


    കേരളത്തിലെ മന്ത്രിയായ ഫ്രാൻസിസ് കുഞ്ഞപ്പനോട് അമേരിക്കയിലെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ജോണ്* കോറിയെ ജയിപ്പിക്കാൻ സണ്ണി കുരിശിങ്ങൾ സഹായം തേടുന്നു.ഫ്രാൻസിസ് കുഞ്ഞപ്പൻ ഒരു സ്പോര്ട്സ് കൌണ്*സിൽ തുടങ്ങാൻ പണം അന്യെഷിക്കുന്ന രാഷ്ട്രീയ ഭീക്ഷ്മാചാര്യ ജഗന്നാഥനെ ഈ ദൌത്യം ഏൽപ്പിക്കുന്നു .........ആ ദൌത്യം എല്പ്പിക്കുന്നതിലൂടെ ഫ്രാൻസിസിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ട്.ജഗന്നാഥനെ സഹായിക്കാൻ പൊറ്റകുഴി ജബ്ബാറും വയലാർ വർക്കിയും വാല് പോലെ ഉണ്ട്........അവർ നേരെ അമേരിക്കയിലേക്ക്.......United States of Adipolikka.........!!!!!!!! :)


    Governor ഓഫ് കാലിഫോര്നിയിലെക്ക് മത്സരിക്കുന്ന ജോണ്* കോറിയെ സഹായിക്കാൻ എത്തുന്ന ജഗന്നാഥൻ ഉപയോഗിക്കുന്ന അടവുകളും അവസാനം എതിര് സ്ഥാനാർഥി ആയ ജോർജ് ഹോപിനെ പിന്തള്ളി ജയിക്കുമോ അതോ "തോൽക്കുമോ" എന്നുള്ളതും ആണ് കഥാ ഇതി വൃത്തം ......... :) എന്തായാലും ഈ പടത്തിൽ ഒരു ചെറിയ മെസ്സേജ് നൽകുന്നുണ്ട് .....ക്രിക്കെറ്റിനെ പോലെ മറ്റു പല സ്പോർട്സും നമ്മൾ സപ്പോർട്ട് ചെയ്യണം എന്നും അത് പോലെ തന്നെ അത് ഉയരത്തി കൊണ്ട് വരാൻ സര്ക്കാര് മുൻകരുതലുകൾ എടുക്കണം എന്നും......(പച്ചകറിയുടെ അംബാസിഡർ മഞ്ജു വാരിയർ ആയതു പോലെ ഇതിന്റെ അംബാസിഡർ ആര് ആകുമോ.......:P ).....!!!!!!!!! :)


    ജഗന്നാഥൻ ആയി മോഹൻലാലും ഫ്രാൻസിസ് കുഞ്ഞപ്പാൻ ആയി മുകേഷും പൊറ്റ കുഴി ജബ്ബാര് ആയി ബാബുരാജും വയലാർ വർക്കി ആയി അജു വര്ഘീസും സണ്ണി കുരിശിങ്ങൾ ആയി വിജയ്* ബാബുവും ആന്ണ്ടി :D ആയി ശങ്കർ രാമകൃഷ്ണനും ഭംഗി ഉള്ള ഒരു നടി ആയി രാഗിണി നന്ദ്വിനിയും ;) ഐറ്റം dancer ആയി പൂനം bhajwayum ജോർജ് ഹോപ്* ആയി ഏതോ ഇംഗ്ലീഷ് കാരനും നന്നായി തന്നെ അവരവരുടെ റോളുകൾ നന്നായി അഭിനയിച്ചു......പ്രത്യേകം എടുത്തു പറയേണ്ടത് ജോണ്* കോറി ആയി അഭിനയിച്ച ആൾ ആണ്......തന്റെ റോൾ നന്നായി തന്നെ ചെയ്യാൻ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്...അതിൽ ഒരു പരിധി വരെ വിജയിച്ചിട്ടും ഉണ്ട്.......... :) ഇനി എടുത്തു പറയേണ്ടത് ഫ്രൈഡേ ഫിലിം ഹൌസ് ആണ്......ഈ അടുത്ത് ഇറങ്ങിയ പടങ്ങല്ക്കും എല്ലാം U സർട്ടിഫിക്കറ്റ് ആണ് കിട്ടിയത്.......ഫാമിലിക്ക്* ഒപ്പം ഇരുന്നു കാണാൻ എന്ത് കൊണ്ടും ഇവരുടെ പടങ്ങൾ prefer ചെയ്യാം......hatz ഓഫ്* സാന്ദ്ര ആൻഡ്* വിജയ്* ബാബു........!!!!!!!! :)


    പൊസിറ്റിവ്
    --------------------
    1. ലാലേട്ടൻ ...കോട്ട് ലുക്ക്* ആൻഡ്* മുണ്ട് ലുക്ക്* .....ആൻഡ്* acting also .....!!!!
    2. ജോണ്* കോറി ......!!!!!!
    3. വിജയ്* ബാബു ആൻഡ്* രാഗിണി നന്ദ്വിനി.......(രാഗിണി എന്നാ ലുക്ക്* ആ....കിടു...... :P ;) )......!!!!!!!!
    4. ടപ്പാം'കുത്ത്' cd മോഷ്ട്ടിക്കാൻ പോകുന്ന സീനും അത് കാണുമ്പോയുള്ള expressionum .......:P )......!!!!!


    ന്യൂട്രൽ
    -----------
    1. മുകേഷ്, അജു ആൻഡ്* ബാബു രാജ് .....!!!!!!
    2. സാന്ദ്ര ......കുറച്ചു സീനേ ഉള്ളുവെങ്കിലും അവളെ അഭിനധിക്കാതിരിക്കാൻ വയ്യ ...producer കൂടി ആണല്ലോ ഇരിക്കട്ടെ ഒരു ന്യൂട്രൽ ;) ...........!!!!!!!
    3. മ്യൂസിക്* അരോര ആൻഡ്* സോങ്ങ്സ്....അത്ര മോശവും അല്ല അത്ര നല്ലതും അല്ല.....കണ്ണിനും കാതിനും കുളിര്മ ഏകുന്ന visuals ആൻഡ്* സോങ്ങ്സ്...അത്ര മാത്രം....!!!!!
    4. ആന്ണ്ടി ആയി വന്ന ശങ്കർ രാമകൃഷ്ണൻ.......ആന്ണ്ടി എന്ന് തന്നെ വായിക്കണം__________അല്ല..........!!!!!!!
    5. ഡയറക്ടർ അരുണ്* വൈദ്യനാഥൻ .........എവിടെയൊക്കെയോ പാളിച്ചകൾ എവിടെയൊക്കെയോ നല്ലത്......!!!!!!

    6. ക്ലൈമാക്സ്* സീൻ ......ലോജിക് ഒക്കെ വിട്ടിൽ വച്ച് പോന്നാൽ satisfy ചെയ്യാൻ പറ്റുന്ന ഒരു ക്ലൈമാക്സ്* ആണ് എന്ന് വേണമെങ്കിൽ പറയാം....!!!!!!



    നെഗറ്റിവ്
    ---------------
    1. പഴയ പാടുകൾ കാണിച്ചു ഇപ്പോയത്തെ ലാലേട്ടനെ കാണിക്കുന്ന സീൻ...എന്റമ്മോ multiplex ആയതു കൊണ്ട് കൂവാതെ ഇരുന്നു.....അതിവികൃതം എന്നല്ലാതെ അതിനു വേറെ വാക്കുകള ഇല്ല......!!!!!!
    2. storikku ഒരു കെട്ടുറപ്പും ഇല്ല....പിന്നെ ഇത് പോലെ ഉള്ള കഥകൾക്ക് ഇത്രയും ഉണ്ടല്ലോ എന്ന് ആശ്വസിക്കാം.......!!!!!
    3. എവിടെ ഒക്കെയോ നല്ല ലാഗ്ഗിംഗ് 2nd ഹാഫ് കുറച്ചൂടെ നന്നാക്കാമായിരുന്നു ....!!!!!!
    4. അവസാനം പല രാജ്യങ്ങളിൽ നിന്നുള്ള ഫോണ്* വിളികൾ ജഗന്നാഥനെ കിട്ടന്കിട്ടാൻ തിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ........:( !!!!!!!!


    Rating 3.25 / 5 .....ഓണത്തിനുള്ള unlogic fun entertainer എന്ന രീതിയിൽ കുടുംബത്തിനു ഇഷ്ടമാകുന്ന "One Time Watchable" എന്ന് വേണമെങ്കിൽ പറയാം...പിന്നെ ഈ ചെറിയ കഥ വച്ച് ഇത്രയും പൊലിപ്പിചെടുത്ത കഥാകൃത്തിനും (അജയാൻ വേണുഗോപാൽ ) ഡയറക്ടർ അരുണ്* വൈദ്യനാധും അഭിനന്ദനം അര്ഹിക്കുന്നു........ഇനി വരൻ പോകുന്ന രാജാധി രാജ , സപ്തമ ശ്രീ തസ്കരായ നമ , ഭയ്യ ഭയ്യ ,വില്ലാളി വീരൻ etc എന്നിവയ്ക്കും എല്ലാ വിധ ആശംസകളും......!!!! :)


    ഒരു കാര്യം കൂടി.....അവസാനം പേര് എഴുതി കാണിക്കുമ്പോൾ സെക്കന്റ്* ലൈനിൽ "സ്പോട്ട് എഡിറ്റിംഗ്" അനൂപ്* ചാക്കോ എന്ന് എഴുതി കാണിക്കുനുണ്ട് .....എന്റെ കൂടെ പഠിച്ച സുഹൃത്ത് ആണ് എന്ന് പറയുന്നതിൽ സന്തോഷം ഉണ്ട്.......!!!!!! :)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,127

    Default

    Thx Lalettan...
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  4. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...
    festive entertainer..

  5. #4
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review...
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  6. #5
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    thanks....
    .

  7. #6
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    15,000

    Default

    thnx machaaaa

  8. #7
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks unde........

  9. #8
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    thaaanks...:)

  10. #9

    Default

    thnxxx........
    "Every second, every minute, every hour, every day it never ends, it never ends."

  11. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks for the review//



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •