Page 1 of 3 123 LastLast
Results 1 to 10 of 28

Thread: Peruchazhi - Review

  1. #1
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,124

    Default Peruchazhi - Review


    പെരുച്ചാഴി

    Theatre: അപ്സര, കോഴിക്കോട്
    Show: FDFS
    Status: 80% (Second class കാലിയായിരുന്നു)

    ടൈറ്റിൽ കാർഡ്സ് മുതൽ എൻഡ് ക്രെഡിട്സ് വരെ ഒരു ഫണ്* റൈഡ് ആണ് പടം. ഇതിൽ ലോജികിനു സ്ഥാനം ഒന്നുമില്ല. അത് തുടക്കത്തിൽ എഴുതി കാണിക്കുന്നുണ്ട്: ദയവായി മൊബയിലും ലോജിക്കും സ്വിച്ച് ഓഫ്* ചെയ്യു.

    അമേരിക്കയിലെ കാലിഫോർണിയയിൽ ഗവർണർ സ്ഥാനത്തേക്ക് ഇലക്ഷൻ നടക്കുന്നു. സ്ഥാനര്തിയായ ജോണ്* കൊറിയുടെ കാര്യം കുറച്ചു പരിങ്ങലിൽ ആണ്. തുടർന്ന് കേരള രാഷ്ട്രീയത്തിലെ തുരപ്പനായ ജഗന്നാഥനെ അമേരിക്കയിലേക്ക്* ഇംപോര്ട്ട് ചെയുന്നു. ജഗന്നാഥൻ ഇലക്ഷനെ എങ്ങനെ തുരംഗം വെക്കുന്നു എന്നതാണ് കഥ.

    മഴ പെയ്തിലെങ്കിൽ പവർ കട്ട് പെയ്താൽ മുല്ലപെരിയാർ, താൻ പാല് കുടിച്ചു അമ്മേ എന്ന് പറയുന്ന ഡൽഹി രാഷ്ട്രീയക്കാരൻ, റോഡിലെ ഗട്ടർ, തുടങ്ങി പല രാഷ്ട്രീയ പ്രശ്നങ്ങളും പടത്തിൽ രസകരമായി അവതരിപിക്കുനുണ്ട്.

    പ്രാഞ്ചിക്കു ശേഷം ഞാൻ ശരിക്കും ചിരിച്ച പടം ആണ് പെരുച്ചാഴി. മുകേഷിന്റെ ഗോൾഫ് കളിയും മുല്ലപെരിയാർ ചര്ച്ചയും ഒക്കെ വളരെ നന്നായിരുന്നു. രമേശ്* പിഷാരടിയുടെയും ബാബു രാജിന്റെയും ചില വണ്* ലൈനെർസും കൊള്ളാം. മികച്ച ഒന്നാം പകുതി ആണ് പടത്തിന്റെ പ്രധാന ഹൈ ലൈറ്റ്. രണ്ടാം പകുതി അത്ര പോരായിരുന്നു. ലാലിൻറെ പഴയ സിനിമകളുടെ പരാമർശങ്ങൾ തുടകത്തിൽ രസമാനെങ്ങിലും പിന്നെ കുറച്ചു ബോർ ആയി തോന്നി ... എന്തായാലും സകുടുംബം കണ്ടു രസിക്കാവുന്ന ഒരു നല്ല എന്റർറ്റൈനെർ തന്നെ ആണ് പെരുച്ചാഴി.


    Positives:
    മോഹൻലാൽ
    മുകേഷ്
    രമേശ്* പിഷാരടി
    ജോണ്* കൊറി.
    BGM
    പൂനം ഭാജ്വാ ഐറ്റം ഡാൻസ്

    Negatives:
    മറ്റു സോങ്ങ്സ്
    അടിപിടി

    Rating: 1st Half - 4/5 ; 2nd Half - 2.75/5

    Verdict: ഈ ഓണസദ്യ പെരുച്ചാഴി കരണ്ടു ...
    Last edited by Naradhan; 08-29-2014 at 05:33 PM.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    id maarippoyyaaaa???


    thanks.....

  4. Likes pnikhil007 liked this post
  5. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Thanks Santi.

  6. Likes Indhuchoodan007 liked this post
  7. #4
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    sadyude evedeyanavo karande thanks

  8. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  9. #6
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,124

    Default

    Quote Originally Posted by ULTIMATE STAR View Post
    id maarippoyyaaaa???

    thanks.....
    Quote Originally Posted by BangaloreaN View Post
    Thanks Santi.
    Oru positive review idaanum pattille ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #7
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,124

    Default

    Quote Originally Posted by ghostrider999 View Post
    sadyude evedeyanavo karande thanks
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  11. #8
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,124

    Default

    Quote Originally Posted by maryland View Post
    thanks...
    .
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  12. #9
    FK Lover sadasivan's Avatar
    Join Date
    Apr 2011
    Posts
    3,706

    Default

    Quote Originally Posted by BangaloreaN View Post
    Thanks Santi.

  13. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks bhai.....Njaan ningalil ninnu fraud type review aanu prateekshichathu...



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •