Page 1 of 5 123 ... LastLast
Results 1 to 10 of 41

Thread: COMEDY BLOCKBUSTER ADIPOLICA.(((.PeRuCHaAzHy.))).!!!!!!!!!!!!!!!!!!!! !!!!!!!!

  1. #1

    Default COMEDY BLOCKBUSTER ADIPOLICA.(((.PeRuCHaAzHy.))).!!!!!!!!!!!!!!!!!!!! !!!!!!!!



    പെരുച്ചാഴി
    കൊടുങ്ങല്ലൂർ ശ്രീ കാളീശ്വരി screen 1 - 6pm
    house full


    titles മുതൽ നിങ്ങളെ ചിരിപ്പിച്ചു തുടങ്ങും ഈ പെരുച്ചാഴി . ലോജിക് വീട്ടിൽ വച്ചിട്ട് വന്നാൽ മതി എന്നാണു makers പറയുന്നത്. വീട്ടിൽ വച്ചാലും ഇല്ലെങ്കിലും ഒരു മിനിറ്റ് പോലും ലാഗ് ഇല്ലാതെ കുറെ ചിരിക്കാം. ലോജിക് കൂടെ ഉണ്ടായിരുന്നേൽ ഇത് മീശ മാധവനോ കിലുക്കമോ ഒക്കെ ആയാനെ.. പക്ഷെ അങ്ങനെ ഒരു റേഞ്ചിലേക്ക് ഒന്നും പെരുച്ചാഴി പോകുന്നില്ല.. പടം കണ്ടിറങ്ങുമ്പോൾ മനസ്സിൽ ഒന്നും അവശേഷിക്കില്ല.. കഥാപാത്രങ്ങൾ ഒന്നും കൂടെ ഇറങ്ങി വീട്ടിലേക്ക് വരികയുമില്ല.. പക്ഷെ കണ്ടിരിക്കുന്ന സമയം കുറെ rich frames ഉം കുറെ കോമഡി ഉം ആസ്വദിക്കാം.. എന്തായാലും സി ഐ ഡി മൂസയേക്കാൾ ലോജിക് ഒക്കെ ഉണ്ട്. ഹലോ , മായാവി , ചോട്ടാ മുംബൈ പോലുള്ള പടങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഒരു entertainer .
    climax കുറച്ചു കൂടെ നല്ല രീതിയിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. ഗാനങ്ങൾ ഒക്കെ ശരാശരി..
    ഞങ്ങളുടെ front row മൊത്തം ഒരു family ആയിരുന്നു... അതിൽ 5-6 സ്ത്രീകൾ .പടം കഴിഞ്ഞപ്പോൾ അവർ നിർത്താതെ കയ്യടിക്കുക ആയിരുന്നു..
    എല്ലാവരും ചിരിച്ചു മറിയുമ്പോൾ , കയ്യടിക്കുമ്പോൾ ഒരു കുറുക്കൻ കുഞ്ഞ് മാത്രം മുൻപിൽ എവിടെയോ ഇരുന്നു ചൊറിച്ചിൽ സഹിക്കാതെ ഓരിയിടുന്നുണ്ടായിരുന്നു .. മറ്റുള്ളവരുടെ വെറുപ്പും പ്രാക്കും തെറിയും കേള്ക്കാൻ മാത്രം വിധിച്ച ഒരു ജന്മം .
    പെരുച്ചാഴി മികച്ച വിജയം നേടും എന്നുള്ളതിൽ സംശയമൊന്നുമില്ല.. ഇതിനെ അട്ടിമറിക്കാൻ ഓണത്തിന് ഇറങ്ങുന്ന മറ്റേതെങ്കിലും പടത്തിനു കഴിയുമോ എന്നത് കണ്ടു തന്നെ അറിയണം.
    rating - 7.5 / 10

    2500crore grosser is LoAdiNG..

  2. Likes SUDHI, hakkimp, avd, Brother, longan, sadasivan, Saathan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,980

    Default

    thanks tinju....

    BB ennokke parayumpo Rasathanthram record vettikkumo?
    .

  5. Likes ABE liked this post
  6. #3
    FK Lover sadasivan's Avatar
    Join Date
    Apr 2011
    Posts
    3,706

    Default

    Athara aa kurukkan kunju

  7. #4
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Thanks Tinju

  8. #5
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Quote Originally Posted by Saathan View Post
    thanks tinju....

    BB ennokke parayumpo Rasathanthram record vettikkumo?
    Pillechaa....

  9. #6
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,265

    Default

    sthreekal niruthathe kayyadichu thanks..

  10. #7
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    thaanks tinju..

  11. #8

    Default

    tinju macha Ai kku panni akumo?

    Ai inni 3rd positionu veni malsarikendi verumo?

  12. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    Quote Originally Posted by saamy View Post
    sthreekal niruthathe kayyadichu thanks..
    Iniyippo kazhinjathu kondaano



  13. Likes Kuttappaayi liked this post
  14. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    Thanks for the review machaa..



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •