Page 1 of 4 123 ... LastLast
Results 1 to 10 of 38

Thread: പെരുച്ചാഴി- United States of അറുപോളിക്ക!

  1. #1

    Default പെരുച്ചാഴി- United States of അറുപോളിക്ക!


    Wadakkanchery-Thalam
    Sunday Matinee
    Balcony full; few front rows empty in first class
    Nice A/c theatre and very good management. Reclining cushion seats with sufficient leg space. Cleaning after every show. Any show any day booking facility.

    ഉച്ചക്ക് ഫുഡ്* കഴിക്കാൻ പോയപ്പോ ഒരു ഫയങ്കര തമാശ ഉണ്ടായി. "ഫിഷ്* ഫ്രൈ ഉണ്ടോ" എന്നാ ചോദ്യത്തിന് "ആയില്ല" എന്ന് വൈറ്റർ. "എപ്പോ ആകും" എന്ന് ചോദിച്ചപ്പോൾ അയാളും നമ്മുടെ ഭാര്യയും ചിരിക്കുന്നു. പുള്ളി പറഞ്ഞത് "അയല" എന്നായിരുന്നു അത്രേ!

    ഏതാണ്ട് ഈ നിലവാരത്തിലുള്ള ഗോമഡിയാൽ സമ്പന്നമാണ്* ആദ്യ പകുതി. 80's ആദ്യം ആലപ്പി അഷരഫോ കലാഭവൻ അൻസാറോ മറ്റോ ഇറക്കിയ കേരളത്തിലെ ആദ്യ മിമിക്സ് കാസറ്റിലെ toilet tissue പരാതി എഴുതുന്ന നമ്പർ വരെ എടുത്തു വീശിയിട്ടുണ്ട് ജബ്ബാറിക്ക. but ഉള്ളത് പറയണമല്ലോ..ശരിക്ക് ചിരിച്ചു. പഴയ ലാൽ സിനിമകളും ഡയലോഗുകളും കോർത്തിണക്കിയ സംഭവങ്ങളും തകർത്തു. Overall, though logic-less, a thoroughly entertaining first half. Lal in full flow was a treat to watch.

    But thereafter, its a huge letdown. ഒരുമാതിരി സ്കൂൾ കുട്ടികളുടെ drama competition നിലവാരം. ബുദ്ധി ഏതു ലോക്കറിൽ വച്ച് പൂട്ടിയിട്ട് പോയാലും u will keep own wondering.. how ridiculous! അമേരിക്കക്കാർ ഇത്ര ഊളകളാണോ!! climax ഒക്കെ എടുത്തു വച്ചിരിക്കുന്ന കണ്ടാൽ "എനിക്കും ഒരു നാവുണ്ടെകിൽ" എന്ന് തീയറ്ററിലെ കസേരകൾ പോലും കൊതിക്കും..

    Theatre-nu മുന്നിലെ ഒരു ആട്ടോ ഡ്രൈവറോട് സംസാരിച്ചതിൽ നിന്നും പടത്തിന് huge negative WOM ആണ്.... തീയറ്റർ ചുറ്റിപ്പറ്റി നിൽക്കുന്ന ചില ആരാധക വൃന്ദങ്ങളുടെ മ്ലേച്ചവദനങ്ങളിൽ നിന്നും നമുക്കത് വായിച്ചും എടുക്കാം...

    Verdict- അമ്പലപ്പുഴ പാൽപായസത്തിനു മേലെ ആവണക്കെണ്ണ കുടിച്ച പോലെ.. ചുമ്മാ .. "ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞു എന്നേ ഉള്ളൂ"

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Oravasaram kitiyapol poyi kandu le....kallan..!Thanx....

  4. Likes Brother liked this post
  5. #3
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanku......

  6. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxx chandru bhaiiiiiiiiiiiiiiiii

    "ഫിഷ്* ഫ്രൈ ഉണ്ടോ" എന്നാ ചോദ്യത്തിന് "ആയില്ല" എന്ന് വൈറ്റർ. "എപ്പോ ആകും" എന്ന് ചോദിച്ചപ്പോൾ അയാളും നമ്മുടെ ഭാര്യയും ചിരിക്കുന്നു. പുള്ളി പറഞ്ഞത് "അയല" എന്നായിരുന്നു അത്രേ

    ninga churukkam vaaakkukalil nirroopanam nirtthiyathu sheriyaayilla
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #5

    Default

    polappan review..............chandru bhai. padam already breake even aaythinala ini kittunathokke labhamanu.

  8. #6
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    a thoroughly entertaining first half



    ithilum ethrayo bhedam aanu manglish 1st half....
    Opinion is Like Asshole...Everybody Has One!

  9. #7

    Default

    Thanks chandru ....

  10. #8
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    nice review macha

  11. #9
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    thanks
    ...

  12. #10
    FK Citizen Bahuleyan's Avatar
    Join Date
    Sep 2012
    Location
    Kalluvayal
    Posts
    8,826

    Default

    Thanks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •