Page 1 of 3 123 LastLast
Results 1 to 10 of 30

Thread: Rajadhi Raja,Peruchazhi&Munnariyippu Reviews(Updated)

  1. #1

    Default Rajadhi Raja,Peruchazhi&Munnariyippu Reviews(Updated)


    മുന്നറിയിപ്പ്

    4/9/14

    തിയേറ്റര്*:കോഴിക്കോട് ശ്രീ
    സ്റ്റാറ്റസ്:നൂറു പേര്* കാണും,നാലു മണി ഷോ


    സി.കെ രാഘവന്*...പടം കണ്ടു കഴിഞ്ഞപ്പോള്* എന്നെ ബസ്സിലും ഓട്ടോയിലും എല്ലാം പിന്തുടര്*ന്ന സി.കെ... അയാളുടെ അവസാനത്തെ ചിരി... വീണ്ടും രണ്ടാം പകുതിക്കുള്ള ഒരു കഥ മനസ്സില്* വന്നു...

    സിനിമയിലേക്ക്

    ഒരു ചെറിയൊരു കഥയാണ് സിനിമയുടെ...പക്ഷെ ഈ കഥ പറയുന്ന ചിന്തകള്* വല്ലാതെ അലട്ടുന്നതാണ്... വലിയൊരു സംഭവം ആക്കാമായിരുന്ന കഥയെ ഒരു ശരാശരിയിലും മുകളില്* നില്ക്കുന ഒരു സിനിമ ആക്കാന്* സംവിധായകന്* വേണുവും തിരക്കഥാകൃത്ത് ഉണ്ണി.ര്* പരാജയപ്പെട്ടു..

    എന്നിരുന്നാലും സിനിമയിലെ സംഭാഷങ്ങള്*ക്ക് തത്വചിന്തകന്മാര്* പറയുന്ന കഞ്ചാവ്* സാഹിത്യത്തിന്*റെ ടച്ച്* ഇല്ല..ചിലപോഴൊക്കെ രഞ്ജിത്തിന്റെ കഥയിലെ പഠിപ്പും വിവരവും ഇല്ലാത്ത നായകന്മാര്* പറയുന്ന ഡയലോഗ്സ് കേട്ടാല്* ബി.എ മലയാളത്തില്* ബിരുദാനന്തര ബിരുദം നേടിയ പോലെ ഫീല്* ചെയ്യും...

    പക്ഷെ ഇതിലെ സി.കെ രാഘവന്* പറയുന്ന ഓരോ വാക്കുകളും സാധാരണക്കാരന്* പറയുന്നതല്ല്ലെങ്ങിലും നമ്മള്* ഓരോ സമയവും സൂക്ഷമമായി ചിന്തിക്കാത്ത പല കാര്യങ്ങളും അയാള്* സൂക്ഷമതയോടെ കണ്ടു എന്നുള്ളത് ശ്രദ്ധേയം...

    മമ്മൂട്ടി അല്ല മറിച്ചു സി.കെ രാഘവനെ ചിത്രത്തില്* കണ്ടു..ഇടക്കൊക്കെ കൈയ്യോപ്പിലെ "ബാലചന്ദ്രന്*" പ്രേതം ഉണ്ടായിരുന്നെങ്കിലും അവസാനത്തെ ചിരിയിലൂടെ എല്ലാം മാറ്റി മറച്ചു കളഞ്ഞു...

    ആദ്യ പകുതിയില്* ചില സീനുകളില്* തുടര്*ച്ച നഷ്ടപെട്ടതും..രണ്ടാം പകുതിയില്* ഒരുപാടു ചിന്തകള്* പറയാനുള്ളത് ഒരു അഞ്ജലിയുടെ വിയര്*പ്പിലൂടെയും രാഘവന്റെ ചിരിയിലൂടെയും അവസാനിപ്പിച്ചതും ഇനിയും പ്രതീക്ഷിക്കുന്ന പ്രേക്ഷകരെ നിരാശരാക്കുന്നു....

    Cinematography,BGM,Dir,Script എല്ലാം ശരാശരിയുടെ മുകളില്* നിന്നപോള്* സി.കെ രാഘവന്* എന്നാ കഥാപാത്രം അലട്ടുന്ന ചിന്തകള്* മാത്രം സിനിമയെ അതിന്റെ ലെവലില്* നിന്നും ഉയര്*ത്തി...


    പ്രിത്വിയെ പോലെ ഒരു നടനെ വിളിച്ചു വരുത്തി അപമാനിച്ചു എന്ന് സിനിമയുടെ നെഗറ്റീവ് തന്നെ...


    ചുരുക്കത്തില്* ഒരുപാടു പറഞ്ഞു തീര്*ക്കാനുള്ള കഥ പെട്ടെന്ന് അവസാനിപ്പിച്ച്* എന്ന തോന്നലാണ് എനിക്കുണ്ടായത്... പക്ഷെ സി.കെ രാഘവന്* മനസ്സില്* നിന്ന് ഒരിക്കലും പോകില്ല..

    3.2/5




    ----------------------------------------------------------------------------------------------------------------------

    രാജാധി രാജാ

    5/9/14,FDFS

    തിയേറ്റര്*:മഞ്ചേരി കൈരളി
    സ്റ്റാറ്റസ്:50%


    വൈശാഖിന്റെ കൂട്ടത്തിലേക്ക് ഒരു സംവിധായകന് കൂടി...അതാണ് അജയ്* വാസുദേവന്*...ഈ സിനിമ കാണാന്* പോകുമ്പോ ഉദയ്*-സിബി എന്നവരെ പറ്റി അറിയുന്നവര്* വല്യ പ്രതീക്ഷയൊന്നും വെക്കില്ല...കുറച്ചു കാലമായി അത്രയും മികച്ച സൃഷ്ടികള്* ആണല്ലോ ഇവര്* മെനഞ്ഞെടുക്കുന്നത്... അടുത്തിടെ ഇവരുടെ കൂട്ടുകെട്ടില്* വന്ന സിനിമകളെക്കാള്* ഈ സിനിമ കൊള്ളാം...



    ഫാന്*സിനു ഒരു ട്രീറ്റ്* ആണ് സിനിമ...രോമാഞ്ചിക്കാനുള്ള സില്മ...ഇക്കാ ഫാന്*സിനു ശരിക്കും ആര്*മാദിക്കാം.. അജയ്* വാസുദേവ്* ഇത്രയും പ്രതീക്ഷിച്ചില്ല... പിന്നെ ഗോപിയുടെ BGM...ഒരു രക്ഷയുമില്ല..ഒരൊറ്റ ഇന്റെര്വല്* സീന്* മതി...അതുവരെ ശരാശരിയിലും താഴെ നിന്ന സിനിമയെ ശരാശരിയില്* എത്തിച്ചത്...അതുവരെ ജോജോ ആയിരുന്നു ആശ്വാസം...




    രണ്ടാം പകുതി വേഗതയോടെ പറഞ്ഞു തീര്*ക്കുന്നതില്* സംവിധായകന്* വിജയിച്ചു...ഇടക്കിടക്ക്* ഫാന്*സിനെ തൃപ്തി പെടുത്താന്* പടക്കാന്* ചില ഷോട്സ് ഉണ്ട്...



    നെഗറ്റീവ് കഥ തന്നെ...പിന്നെ കോള്*മയിര്* കൊള്ളിക്കുന്ന സംഭാഷങ്ങള്* ഇല്ല...അതുടെ ഉണ്ടായിരുന്നെങ്ങില്* മറ്റൊരു പോക്കിരി രാജാ എന്ന് പറയാമായിരുന്നു...



    ക്രിസ്ത്യന്* ബ്രോ നു ശേഷം ഉദയ്*-സിബിടെ തൃപ്തി പെടുത്തിയ അതെ നിലവാരത്തിലുള്ള സിനിമ...


    2.5/5








    -----------------------------------------------------------------------------------------------------------------

    പെരുച്ചാഴി

    5/9/14,2.30PM Show


    തിയേറ്റര്*:കൊണ്ടോട്ടി കല്പക
    സ്റ്റാറ്റസ്:അമ്പത്* പേരൊക്കെ കാണും


    ആദ്യം തന്നെ ആ തെണ്ടി അണ്ണാച്ചി പന്നിയെ തെറി വിളിക്കട്ടെ ഞാന്*...അരുണ്* വൈദ്യനാഥനെ...എടാ കോപ്പേ പറ്റുന്ന പണി ചെയ്ത പോരെ...നിന്റെ തമിഴ്* നാട്ടില്*..വല്ല ബുജി പടവും എടുത്തു ജീവിച്ചുടയിരുന്നോ...entertainer സിനിമകള്* എടുക്കാന്* നീ ഈ വഴി വന്നേക്കരുത് ഇനി...



    ഇത് ഒരു ലാലേട്ടന്* ഫാനിന്റെ രോധാനമാണ്...



    നല്ലൊരു അടിച്ചു പൊളി പടമാക്കയിരുന്ന സിനിമയെ കൊണ്ട് പോയി തുലച്ച ഒരു സംവിധയകനോടുള്ള കലിപ്പ്.... പക്ഷെ പടത്തിനു മോശം അഭിപ്രായം വന്നപോ തെറി കേട്ടത് നിര്*മാതാക്കളും...



    ഈ തിരക്കഥ തന്നെ വെച്ച് കിട് കിടിലന്* പൊളപ്പന്* കോമഡി സിനിമ പ്രിയദര്*ശന്* എടുത്തു തന്നേനെ...എന്തിനാണാവോ ഈ അണ്ണാച്ചിയെ ഏല്*പ്പിച്ചത്*??



    ആ സൂപ്പര്*മാന്* സീന്* ഒക്കെ പ്രിയന്* എടുതിരുന്നെല്* ചിരിച്ചു പണ്ടാരടങ്ങായിരുന്നു...



    ലാലേട്ടന്*,ബാബുരാജ്*,അജു,വിജയ്* ബാബു,മുകേഷ്* എല്ലാവരും നന്നായി...ആ സായിപ്പും കിടുക്കി...


    പിന്നെ രാഗിണി...ഹൂ....ഹോ....ഹോഒ... :ഐസ്ക്രീം:


    മൊത്തത്തില്* എനിക്ക് സിനിമ ഇഷ്ടപ്പെട്ടു...രാജാധി രാജയെക്കാള്*...



    രാജാധി രാജക്ക് ജയ് വിളിക്കുന്നവര്*ക്ക് പെരുച്ചാഴിയെ വിമര്*ശിക്കാന്* ഒരു അവകാശവുമില്ല....കാരണം നിലവാരത്തില്* പെരുച്ചാഴി മുന്നിട്ടു നില്*ക്കുന്നുണ്ട്....

    3/5
    Last edited by Gopikrishnan; 09-05-2014 at 08:33 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    രാജാധി രാജാ കണ്ടിട്ട് ഇവിടെ തന്നെ റിവ്യൂ ഇടം... :)

  4. #3
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Quote Originally Posted by Gopikrishnan View Post
    രാജാധി രാജാ കണ്ടിട്ട് ഇവിടെ തന്നെ റിവ്യൂ ഇടം... :)
    ohh...njan vicharichu already undakki vecha raja reviewum ariyathe ittu poyennu
    Last edited by Iyyer The Great; 09-05-2014 at 09:10 AM.
    ...

  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxx gopi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by Gopikrishnan View Post
    രാജാധി രാജാ കണ്ടിട്ട് ഇവിടെ തന്നെ റിവ്യൂ ഇടം... :)
    title-um appo idaam.

    മുന്നറിയിപ്പ്*&രാജാധി രാജാ റിവ്യൂസ്

  7. #6
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks Gopikrishnan

  8. #7
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thnx Gopi . . .
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  9. #8
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks gopi...

  10. #9
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    16,983

    Default

    Thanks....

  11. #10
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    പ്രിത്വിയെ പോലെ ഒരു നടനെ വിളിച്ചു വരുത്തി അപമാനിച്ചു എന്ന് സിനിമയുടെ നെഗറ്റീവ് തന്നെ...

    athengane?...he is an actor...angerkku ethu role cheyanulla freedom ille....pulli vannal prashnangal oke theerthu climax grp photo kku vendi pose cheythitte pokavu ennundo....
    munvidhikal ozhivakku gopi......
    Opinion is Like Asshole...Everybody Has One!

  12. Likes classic liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •