Page 1 of 6 123 ... LastLast
Results 1 to 10 of 53

Thread: നുമ്മ റിവ്യൂ - രാജാധിരാജ

  1. #1
    FK Citizen Bahuleyan's Avatar
    Join Date
    Sep 2012
    Location
    Kalluvayal
    Posts
    8,826

    Thumbs up നുമ്മ റിവ്യൂ - രാജാധിരാജ


    ഇത്തവണ സിനിമ കാണുന്നതു എർണാകുളം ഫാൻസിനൊപ്പം എന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു അങ്ങനെ കൊച്ചിക്കു വണ്ടി കയറി


    ആദ്യ പകുതി രാജയുടെ സാധാരണ ജീവിതമാണ് വരച്ചു കാട്ടുന്നതു തന്റെ ഭാര്യ ,മകൾ അതാണ്* അയാളുടെ ലോകം.ലോറിക്കാരെ ആശ്രയിച്ചു ജീവിതം മുന്നോട്ടു നയിക്കുന്ന ഒരു ഹോട്ടൽ ഉടമ . കോമഡി ഇടക്കു വരുന്നുണ്ടു ജോജോ & നെൽസണ്* ആ ഭാഗം നന്നായി തന്നെ നിറവേറ്റി കേട്ടാ ജോജോ തിളങ്ങി എന്നു തന്നെ പറയാം .സെന്ടിമെൻസ് സീൻ ഒക്കെ തകർത്തു വാരി ഒരു സാധാരണക്കാരന്റെ നിസ്സഹായ അവസ്ഥ അതൊക്കെ മമ്മൂക്ക തകർത്തു വാരി .......പടം ഗീയർ മാറ്റി ഒരു വൻ ബിൽഡ് അപ് . സാധാരണക്കാരനായ യാൾക്ക്* ഒരു ഭൂതകാലം ഉണ്ടായിരുന്നു ... ...........എന്താ പറയുക ഇന്റെർവൽ പഞ്ച് എന്നൊക്കെ പറഞ്ഞാൽ ഇതാണു മക്കളെ സാധനം ഇപ്പോഴും ആ തരിപ്പു മാറിയിട്ടില്ല .........മാസ്സ് മമ്മൂക്ക .....എന്റെ പോന്നോ ഒരു രക്ഷയുമില്ല മാരകം .....






    രണ്ടാം പകുതിയിൽ മമ്മൂക്കയുടെ ബോംബെ സീൻസ് ഒക്കെ ഒരു അനുഭവം തന്നെ ആയിരുന്നുclap3 എന്താണു പ്രേക്ഷകനു വേണ്ടതു അതു കൃത്യമായ അളവിൽ ചേർത്തു കൊണ്ടുള്ള ഒരു രസക്കൂട്ട്* .....മാസ്സ് സീൻസ് ഒക്കെ സിനിമയെ വേറെ ഒരു തലത്തിലേക്കു ഉയർത്തി . പിന്നെ സിനിമ വീണ്ടും ആദ്യ പകുതിയിലെപ്പോലെ ഒന്നു ശാന്തമായി .....വരാൻ പോകുന്ന കൊടും കാറ്റിന്റെ കാഹളം ആയിരുന്നു എന്നു നുമ്മ തിരിച്ചറിഞ്ഞപ്പോൾ വീണ്ടും തരിച്ചു കേറാൻ തുടങ്ങി ......സിബി ഉദയൻ ഗോടൌൻ സീൻ ആവരുതെ എന്നുള്ള നുമ്മ പ്രാർത്ഥന കേട്ടു ഇത്തവണ ഡാൻസ് ബാറിൽ ആയിരുന്നു അതും മാസ്സ് കൊല മാസ്സ്clap3 ....


    പെർഫോർമൻസ്


    മമ്മൂക്ക
    ജോജോ
    ലക്ഷ്മി


    പോസിറ്റീവ്
    മമ്മൂക്ക
    അജയ്
    ജോജോ
    B .G .M
    Interval punch




    നെഗറ്റീവ്


    വേണമെങ്കിൽ കല്യാണ സീൻ നു തൊട്ടു മുൻപുള്ള കുറച്ചു ഭാഗം കുറച്ചു കൂടി നന്നാക്കാമായിരുന്നു .....




    Rating : 4.25 / 5



    പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇവൻ രാജ അന്നും എന്നും എന്നും !


    റേറ്റിംഗ് : 4.25 / 5


    Last edited by Bahuleyan; 09-05-2014 at 12:24 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    thanxxxxxxxx bahuuuuuuuuuuuuuuuuuuuuuu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #3

    Default

    2018 >>>>> Pachu > Neymer > Madanolsavam > Thrishank = MadhuraManoharamoham > Live

  5. #4
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    thanks baaahu

  6. #5

    Default

    first review....kiduuuuuuuuuuuu
    Kasaba
    Pulimurukan
    peranbu
    oppam

    waiting..

  7. #6
    FK Citizen HighnesS's Avatar
    Join Date
    Nov 2008
    Location
    cochin
    Posts
    13,847

    Default

    Thanks Bahu..Masssss

  8. #7
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    THnx Bahu..............

  9. #8

    Default

    Thanks Bro
    FK ROCKZZZZ !!!

  10. #9

    Default

    Thanks......
    #BanMe

  11. #10

    Default

    Thanks Bahu.. appol mothathil oru above average pratheekshikkaam lle

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •