Page 1 of 3 123 LastLast
Results 1 to 10 of 22

Thread: സപ്തമാശ്രീ തസ്കര : good one

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default സപ്തമാശ്രീ തസ്കര : good one


    സപ്തമാശ്രീ തസ്കര :good one


    അനില് ഇന്റെ ആദ്യ ചിത്രം യാതൊരു പ്രതീക്ഷ ഭാരങ്ങളും ഇല്ലാതെ ആദ്യ ഷോ കണ്ടത്... ഒരു സര്പ്രൈസ് ആയിരന്നു ആ നല്ല ചിത്രം ... എന്നാല്* സപ്ത്മശ്രീയില്* പ്രതീക്ഷകള് വാനോളം ആണ് ...2014 ഇലെ വളരെ പ്രതീക്ഷഉള്ള മറ്റൊരു ചിത്രം.. പ്രതീക്ഷക്കൊത്ത് ഉയര്ന്നിലെങ്കില് പോലും ഒരു നല്ല ചിത്രം :D

    ഈ ഓണകാല്ലത്തു കുടുമ്പ സമേതം ആസ്വതിക്കാന് ആകുന്ന ആഭാസത്തരങ്ങള് ഒന്നും ഇല്ലാത്ത ഒരു കൊച്ചു ചിത്രം

    https://www.facebook.com/malayalamfilmreviews

    നോര്ത്ത് കാതം പോലെ തന്നെ ഇതിന്റെം പ്ലോട്ട് സിമ്പിള് ആണ് .. അതിനെ മുഷിപ്പിക്കാതെ ഒരു സിനിമ ആക്കുക എന്നതില് രണ്ടു പടത്തിലും അനിലിനു വിജയം തന്നെ ..decent camera work ... good BGM and very good execution

    കോമഡികള് നിറഞ്ഞ ആദ്യ പകുതി ... intermission കഴിഞ്ഞപ്പം പള്ളീലച്ചന് അച്ഛന് ചായ കുടിക്കാന്പോയ ഐഡിയ കലക്കി ... ... രണ്ടാംപകുതിയില് ഒരു മിഷനിലേക്ക് .... ഇടക്ക് കുറച്ചു വലിഞ്ഞു..പക്ഷെ ക്ലൈമാക്സ് ഇല് മേലോട്ട്... കൂടെ ഒരു നല്ല tail end ഇല് take off B-)

    കഥാ രീതിക്ക് അനുസരിച്ച് ആണ് ഇതില് ഇതിലെ characterization..അത് പല സ്ഥലത്തും ഉണ്ടാകുന്ന logic ഇല്ലായ്മയെ ഇല്ലായ്മ ചെയ്യും

    ഇത് ഒരു പോരായ്മ അല്ല... ക്ലൈമാക്സ് പലര്ക്കും അങ്ങോട്ട്covey ആയില്ല...എനിക്ക് സ്പോട്ടില് കത്തിയത് കൊണ്ട് നന്നായി ഇഷ്ട്ടമായി....അവസാനം ഒറ്റ ഷോട്ടില് അവര് ഉദ്ദേശിച്ച ഒരു satire ഉം കലക്കി ..പറയാന് കാരണം എന്റെ അഭിപ്രായം അറിയാന് വിളിച്ചവര് എല്ലാവരും ചോദിച്ചത് ക്ലൈമാക്സ് എന്താഅങ്ങനെ ആക്കിയത് എന്നാണ് [ആകാംഷ പോകും എന്നതിനാല് കൂടുതല് പറയാന്* നിര്*വാഹം ഇല്ല ]..
    പിന്നെ ഇടക്ക് വന്ന ചില ചെറിയ ലോജിക് ഇല്ലായ്മകള്..പാട്ടുകള് ഒന്നും അത്ര സുഘമുള്ളവ ആയിരുന്നില്ല ...


    performance:
    ഇതില് ഒരാളുടെ ആയിട്ട് എടുത്തു പറയാനില്ല... ഏഴു കള്ളന്മാര്ക്കും തുല്യ പ്രാധാന്യം ആണ് ... റോള് കൂടുതല് ഉള്ളത് അസിഫ് അലിക്കും ... തമ്മില്* ഹീറോയും പുള്ളി തന്നെ...ഒരു ചെറിയ സിമ്പിള് ട്വിസ്റ്റ് വരെ ... [ ശേഷംസ്ക്രീനില് ] പ്രിത്വിയുടെനല്ല സിനിമകളുടേം കഥപാത്രങ്ങളുടേം selection ഇനിയും തുടരും എന്ന് പ്രത്യാശിക്കുന്നു ....എല്ലാവരും റോള് നന്നായിചെയ്തു...
    ചെമ്പന് വിനോദ് .. പുള്ളിയുടെ കോമഡി timing ഒക്കെ perfect...സുധീര്കരമനയും കസറി ....അസിഫ് , പ്രിത്വി , വിനോദ് , നീരജ് , സുദീര് , നെടുമുടി , സനുഷ , ജോയ് അങ്ങനെ എല്ലാരും അവരുടെ ഭാഗം ഭംഗി ആക്കി

    verdict : 3.5
    its a simple good movie ഫാമിലി ആയിട്ട് ധൈര്യമായി പോകാവുന്ന ചിത്രം



    study class : just to clarify some points about my rating പടം ഇടക്ക് ഒക്കെനന്നായിബോര് അടിച്ചു എന്നാല്മൊത്തത്തില് കുഴപ്പമില്ല എന്ന് തോന്നിയാല്I put 2.5 [ average ] [ വേറുപ്പിചില്ലെങ്കില്fdfs reviews കഴിയുന്നതും min ഇത്രേം റേറ്റ് ചെയ്യാറുമുണ്ട് ]
    പടത്തിന്റെ കൂടുതലും സമയവും ബോര് അടിക്കാതെ ഇരുന്നാല് 3 [ abv average ] അതിനു നല്ല സിനിമ എന്ന് ഒരുഅര്ഥവുംഇല്ല...
    3.5 [ good ] ... എനിക്ക് ഇഷ്ട്ടപ്പെട്ടാല് / നല്ലത് എന്ന് തോന്നിയാല് മാത്രമേ3.5 and abv കൊടുക്കാരുല്ല്... പ്രത്യക്ഷത്തില് 3 and 3.5 തമ്മില് 0.5 ഇന്റെ അന്തരം മാത്രമേ ഉള്ളു പക്ഷെ ..താത്വികമായ ഒരുഅവലോകനംഎടുത്താല്വളരെ വളരെ വെത്യാസം ഉണ്ട്
    പിന്നെ ആകപ്പാടെ ഒറ്റ rating scale മാത്രമേ ഉള്ളു
    ഉധാഹരണത്തിനു runway , munnariyippu , boing boing ...[ mass , class and entertainment ] 3ഉം ചെലപ്പം ഒരേ rating ആയിരിക്കും ..എന്ന് കരുതി അത് ഒരേ ക്വാളിറ്റി എന്ന് അര്ത്ഥം ഇല്ല ...
    4 very good and 4.5 excellent rating heavily depnds on genre , script writer , director and above all my expectations :D
    Last edited by KSHERU; 09-06-2014 at 04:55 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    thankxx sheru

  4. Likes KSHERU liked this post
  5. #3
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  6. Likes KSHERU liked this post
  7. #4
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    Ningalu climax paranju thannillayrnenkil enikk manasilaavolayrnnu

  8. Likes KSHERU liked this post
  9. #5
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks ksheru

  10. #6
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by ITV View Post
    Thanks anna
    machane..nummayum dhanyayil aayirnnu mele

    Quote Originally Posted by K K R View Post
    Ningalu climax paranju thannillayrnenkil enikk manasilaavolayrnnu
    ne epoyathinu shesham enikku vanna cals ellam nee choidcha athe chodyam thanne aayirnnu :D

    itv tazhe undayirnnu :)nee arinjayirunna ?
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  11. Likes K K R liked this post
  12. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  13. Likes KSHERU liked this post
  14. #8
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    welcome frnds :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  15. #9
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks macha

  16. #10
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Thanks........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •