Page 1 of 3 123 LastLast
Results 1 to 10 of 24

Thread: ഈ ഓണം ഈ 7 തസ്ക്കരന്മാർക്ക് കൊടുക്കണോ?

  1. #1

    Wink ഈ ഓണം ഈ 7 തസ്ക്കരന്മാർക്ക് കൊടുക്കണോ?


    തിയേറ്റർ : pala yuvarani


    ഷോ : മാറ്റിനി 2.30 p .m


    തിയതി : 8/9/2014


    ഓണത്തിനുമുമ്പ് റിലീസ് ചെയ്ത് പ്രേക്ഷക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പ് കാണാതിരുന്നതുകൊണ്ടും ഈ ഓണത്തിന് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും നല്ല സിനിമ കാണണമെന്ന് വാശിയും ഉള്ളതുകൊണ്ടും ഈ കഴിഞ്ഞ ശനിയാഴ്ച റിലീസ് ചെയ്ത സപ്തമശ്രീ തസ്കരാ ഞാൻ തിരഞ്ഞെടുത്തു.പടം കണ്ടു മികച്ച അഭിപ്രായം പറഞ്ഞ സുഹൃത്തുക്കളുടെയും സോഷ്യൽ വെബ്സൈറ്റുകളിൽ നിന്ന് മികച്ച reviews കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് ഞാൻ എന്റെ സുഹൃത്ത് സെബിനെയും കൂട്ടി ഈ പടത്തിന് കയറിയത്.തിയേറ്ററിൽ ചെന്നപ്പോൾ തന്നെ തിരിച്ചടി നേരിട്ടു.60 രൂപയ്ക്കു കണ്ടുകൊണ്ടിരുന്ന തിയേറ്റർ 2k christie പ്രോജെക്ടർ ആക്കിയുതുകൊണ്ട് 80 രൂപയക്കിയുട്ടും സീറ്റ് മികച്ചതാക്കി എന്ന് അവകാശപെട്ട് 120 രൂപ ഈടാക്കിയത് വലിയൊരു അമർഷം ഉണ്ടാക്കി.200 സീറ്റ് മാത്രം കപ്പാസിറ്റിയുള്ള ഈ കൊച്ചു തിയേറ്ററിൽ സ്ക്രീനിൻറെ അടുത്തിരുന്നു ഈ തുക കൊടുത്ത് കാണേണ്ട അവസ്ഥ.തിരുവോണം കഴിഞ്ഞു അവധി ദിനമായതിനാൽ വലിയ തിരക്കുള്ളതിനാൽ ഷോ തുടങ്ങുന്നതിനു 1 മണിക്കൂർ മുമ്പ് 120+(rs 5) കൊടുത്ത് reserve ചെയ്യേണ്ട അവസ്ഥ വന്നു.2.15 നു അകത്ത്കയറി .തിയേറ്റർ housefull ആയി എന്നിട്ടും ജ സീരീസ് സീറ്റ് കിട്ടിയ ഞങ്ങൾക്ക് സ്ക്രീനിൻറെ അടുത്തിരുന്ന് ഫിലിം കാണേണ്ടിവന്നു.
    2.30 നു സിനിമ തുടങ്ങി

    ഫസ്റ്റ് ഹാഫ് :
    മികച്ച രീതിയിൽ നല്ല കോമെടിയിൽ സിനിമ തുടങ്ങി.1st ഹാഫിൽ 7 പേരുടെ ജീവിതമാണ് ഇതിവൃത്തം .മോശമല്ലാത്ത രീതിയിൽ കോമെടി കലർത്തി അവതരിപ്പിച്ചു.


    2nd ഹാഫ് :
    ഇവർ ചേർന്ന് ഒരു കവർച്ച നടത്തുന്നു.അത് വിജയിക്കുന്നു.ക്ലൈമാക്സിൽ ഒരു ചെറിയ ട്വിസ്റ്റ് ഓടുകൂടി തീരുന്നു.


    എന്റെ അഭിപ്രായം :
    തീർത്തും നിരാശ നല്കിയ ചിത്രം.പ്രതീക്ഷകൾ പൂർണ്ണമായി തകർത്ത ചിത്രം.ഈ സിനിമയിൽ പോസിറ്റിവായി ഒന്നും പറായാൻ ഇല്ല.ഈ സിനിമയുടെ കഥയിൽ തന്നെ പുതമയില്ല.ശ്രധികേണ്ട ഒരു കാര്യം national അവാർഡ് കിട്ടിയ അനിൽ സി .രാധാകൃഷ്ണന്റെ ചിത്രമാണിത്.അദ്ദേഹം തന്നെ തിരക്കഥ രചിച്ചിരിക്കുന്നു.അദ്ധേഹത്തിന്റെ ആദ്യ ചിത്രം നോര്ത്ത് 24 കാതം എനിക്ക് കാര്യമായി ഇഷ്ട്ട പെട്ടിരുന്നില്ല.അതുപോട്ടെ.........ഇതിൽ എന്താണ് superb .7 പേർ ചേർന്ന് ഒരു കവർച്ച നടത്തുന്നു.2nd ഹാഫ് തികച്ചും ബോറിംഗ് ആരുന്നു.കവർച്ച നടത്താനുള്ള എല്ലാ സാഹചര്യങ്ങളും 7 പേര്ക്കും അനുകൂലമാക്കി ഒരുക്കി സംവിദായകൻ കവർച്ച എളുപ്പമാക്കി.കണ്ടിരിക്കാൻ ഒരു പുതുമയില്ല എന്ന് മാത്രമല്ല മടുപ്പ് മാത്രം.സിനിമയുടെ 2nd ഹാഫിൽ പകുതിയും dialogues ഇല്ലാതെ bgm ന്റെ മാത്രം അകമ്പടിയോടെ അവതരിപ്പിച്ചു.കാടാൻ bgm വെറുതെ ചടപ്പിച്ചു.പിന്നെ അനിൽ രാധാകൃഷ്ണന്റെ സംവിധാന മികവോന്നും കാണാൻ സാധിച്ചില്ല.എന്തിനു ഈ തിരക്കഥ എഴുതി സിനിമയാകി എന്ന് മാത്രം ചിന്തിക്കുന്നു.ഇത്തരം സിനിമയാണ് തരാൻ ഉധേശിചെതെങ്ങിൽ വേണ്ടിയിരുന്നില്ല.7 കഥാപാത്രങ്ങളിൽ എടുത്തുപറയേണ്ട അഭിനയം ഒരു കഥാപാത്രതിനുമുണ്ടായിരുന്നില്ല.പക്ഷെ ചെമ്പൻ അശോകന്റെയും സുധീർ കരമനെയുടെയും റോളുകൾ പ്രേക്ഷകർക്ക് ഹൃദ്യമാകുന്നതാണ്.മികച്ചതായി എടുത്തുപറയേണ്ട ഒരു സീനുമില്ല.പിന്നെ മറ്റൊരു കാര്യം rex vijayan എന്നാ എനിക്കിഷ്ട്ടമുള്ള സംഗീതസംവിധായകന് ചേർന്ന സിനിമസംരഭമില്ലയിരുന്നു ഈ സിനിമയിൽ.അദ്ധേഹത്തിന്റെ typical ടൈപ്പ് പാട്ടുകൾ ഇടമില്ലാത്ത സിനിമയാണിത്.നോര്ത്ത് 24 കാതം എന്ന സിനിമയിലെ പോലെ തന്നെ സംവിധായകൻ rex വിജയനെ ഈ സിനിമയുടെയും സംഗീതം ഏല്പ്പിച്ചു വൃത്തികേടാക്കി.ഇനി നിർത്താം.........
    ചുരുക്കിപറഞ്ഞാൽ തികച്ചും നിരാശയോടെ പടം കണ്ടെറങ്ങി.എന്റെ കൂടെ പടം കണ്ട സുഹൃത്തിനും ഇതേ അഭിപ്രായം.വെറുതെ ഈ പടം കാണാതെ മമ്മൂക്ക സിനിമ രാജാധിരാജ കണ്ടാൽമതിയായിരുന്നു എന്ന് എനിക്കും അവനും തോന്നി.ഇത്തരം ദുരന്തം സംഭവിക്കുമെന്ന് എനിക്കറിയില്ലയിരുന്നല്ലോ......
    എന്റെ അഭിപ്രായത്തിൽ വെറുതെ ഒരു സിനിമ കണ്ടാൽ മതിയെന്ന് മാത്രമുള്ളവർക്കു ഇത് കാണാം.


    boxoffice verdict : BELOW AVERAGE


    boxoffice rating : 2/5
    Last edited by palakaran; 09-09-2014 at 06:08 PM.

  2. Likes adarshpp, Karikamuri Shanmugan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks......................

  5. #3
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks for sharing your opinion

  6. #4
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks................

    spoiler @ClubAns

  7. Likes ClubAns liked this post
  8. #5
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,552

    Default

    Spoiler undallo paalakkara.... Edit cheyy

  9. Likes ClubAns liked this post
  10. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks @palakaran ............Future-il review idumbol spoilers varathe nokkuka.....Film kaanan inyum orupaadu per bakkiyundu....

  11. #7

  12. #8
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Palakaran silence 3/5

    Thaskaran 2/5


  13. Likes Gafoorkadosth, Ravi Tharagan liked this post
  14. #9

    Default

    Quote Originally Posted by Spark View Post
    Palakaran silence 3/5

    Thaskaran 2/5

    review ettathinde udhesham ethu kochu kunjinu polum manacilavoola..

  15. #10

    Default

    Thanks fkr sharing ur opinion...but bhuripaksha prekshakarkum padam eshtam akum ennanu ..other revews parayunthu...

  16. Likes Ravi Tharagan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •