Page 1 of 6 123 ... LastLast
Results 1 to 10 of 52

Thread: Sapthamshree Thaskara-Over Rated!

  1. #1

    Default Sapthamshree Thaskara-Over Rated!


    തിയേറ്റര്*:മുക്കം അഭിലാഷ്
    സ്റ്റാറ്റസ്:ഹൗസ്ഫുള്*

    സത്യം പറഞ്ഞാല്* ബിരിയാണി പ്രതീക്ഷിച്ചു പോയ എനിക്ക് കിട്ടിയത് ചോറും മീന്* കറിയും ആണെന്ന് പറയാം...സെവെന്*ത് ഡേ ഇറങ്ങിയ സമയമായിരുന്നു..അന്ന് ഫോറത്തില്* ഉള്ള റിവ്യൂ കണ്ടു ഞാന്* പഠിക്കുന്ന കോളേജില്* നിന്ന് നാട്ടിലേക്ക് വരണോ എന്ന് വരെ കരുതിയിരുന്നു..പിന്നെ ഡി.വി.ഡി ഇറങ്ങിയപ്പോള്* ഒരുപാടു പ്രതീക്ഷയോടെ സിനിമ കണ്ടു നിരാശ മാത്രമാണ് സിനിമ കണ്ടു കഴിഞ്ഞപ്പോ മനസ്സില്* വന്നത്..പ്രിത്വിയുടെ ഏറെ മികച്ച ചിത്രങ്ങള്* ഇത്ര ശ്രദ്ധിക്കാതെ പോയത് പ്രിത്വി എന്നാ നടനെ ഇഷ്ടപെടുന്നവരെ നിരാശപെടുതുന്നതാണ്...



    ഇറങ്ങിയത്* തൊട്ടു ഇതുവരെ മികച്ച അഭിപ്രായങ്ങള്* മാത്രം നേടിയ സിനിമ ഇന്ന് ഞാന്* കാണാന്* പോയപ്പോ ഒരുപാടു പ്രതീക്ഷിച്ചിരുന്നു..ഒരുപാടു പ്രതീക്ഷിച്ചു പോയപ്പോ കുഴപ്പമില്ല..ഒരു തരക്കേടില്ലാത്ത പടം എന്നെ തോന്നിയിട്ടുള്ളൂ...



    സിനിമയിലേക്ക് വരാം...
    തുടക്കം തൊട്ടു സംവിധായകന്* ആളുകളെ ചിരിപ്പിച്ചു കയ്യിലെടുക്കാന്* ശ്രമിച്ചിട്ടുണ്ട്...ആദ്യ ഭാഗങ്ങള്* വളരെ അധികം രസകരമായിരുന്നു...ഏഴ് കള്ളന്മാരുടെ ഫ്ലാഷ് ബാക്കില്* ചിലരുടെ ഫ്ലാഷ് ബാക്ക് മാത്രമാണ് ഇഷ്ടപെട്ടത്..എന്നിരുന്നാലും സിനിമയിലെ തമാശകള്* നിലവാരമുണ്ട്...ഒരുപാടു കാലത്തിനു ശേഷം ഇത്രയും അധികം ചിരിച്ചത് ഇന്നാണ്....ആദ്യ പകുതി കുഴപമില്ലാതെ പോയി...



    രണ്ടാം പകുതി തുടക്കമൊക്കെ നന്നായി...പിന്നീട് കുറെ നേരം ലാഗ് ചെയ്തു...പിന്നെ വീണ്ടും സ്പീഡ് ആയി...ഇടക്കൊകെ "സൈക്കിള്*" എന്ന മലയാളം സിനിമ എന്നെ ഇതിലേറെ ത്രില്* അടുപ്പിച്ചിരുന്നു എന്ന് തോന്നല്* ഉണ്ടാക്കി... പക്ഷെ നീരജ് മാധവന്റെ ഇടക്കിടക്കുള്ള തമാശകള്* നന്നായിരുന്നു...മോശം എന്ന് തോന്നിക്കുന്ന അല്ലെങ്ങില്* പറഞ്ഞു തീര്*ക്കാന്* ആവാത്ത ഒരു അവസാനം ആണ് സിനിമക്ക് വന്നത്..

    അഭിനയത്തിന്റെ കാര്യത്തില്* നീരജ് മാധവനും പിന്നെ നമ്മുടെ തീട്ടം സ്റ്റാര്* ആണ് തിളങ്ങിയത്...പ്രിത്വിയിലെ നടനെ ചൂഷണം ചെയ്യുന്ന ഒരു റോള്* അല്ല കൃഷ്ണനുണ്ണി...


    ആദ്യ സിനിമയില്* തോന്നിയ ഫീല്* ഗുഡ് സംഭവം നിലനിര്*ത്താന്* അനില്* രാധാകൃഷ്ണമേനോനു കഴിഞ്ഞോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...


    പശ്ചാത്തല സംഗീതം മികച്ചു നിന്നിരുന്നു...cinematography പറയത്തക്ക മികവു കണ്ടില്ല...


    ഇങ്ങനെയൊരു സില്ലി ക്ലൈമാക്സ്*/അവ്യക്തമായ എടുത്തതാണ് പടത്തിന്റെ മൂഡ്* നശിപ്പിച്ചത്..


    ഇവിടെ പറയുന്ന അത്ര സംഭവമല്ല സിനിമ..ചുമ്മാ കണ്ടിരിക്കാന്* പറ്റുന്ന ഒരു നോര്*മല്* സിനിമ..


    Verdict:Above Avg
    Rating-3/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  4. #3

    Default

    E padam over rated enu paranj nadakunath ikka fans anenanu @solomon joseph nte parati
    MARACANA- WEMBLEY -LUSAIL

  5. #4

    Default

    Thanxs bhai
    MARACANA- WEMBLEY -LUSAIL

  6. #5

    Default

    thankssssss.
    #BanMe

  7. #6
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    thnx bhai....


  8. #7
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  9. #8

    Default

    machans..

  10. #9

    Default

    Thanks macha

  11. #10
    FK Citizen longan's Avatar
    Join Date
    Sep 2011
    Location
    .........k|...E.....@.9.R...?)..S..P#e..Z 8.T....=.......
    Posts
    6,222

    Default

    thanks bhai..7th day pole pre-climax kondupoyi nashipichathaano?
    Last edited by longan; 09-10-2014 at 02:48 AM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •