Page 1 of 4 123 ... LastLast
Results 1 to 10 of 32

Thread: രാജാ...അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ....

  1. #1

    Default രാജാ...അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ....


    രാജാ...അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ, അടി പതറാത്തൊരു പ്രസ്ഥാനം...


    Kulappully- Geetha
    9- Sept First show
    70% (not a family preferred theatre)


    സാമ്പാർ ആർക്കും ഉണ്ടാക്കാം. കുറച്ചു പച്ചക്കറി വെട്ടിയരിഞ്ഞു മാർക്കറ്റിൽ ഉള്ള ഏതേലും സാമ്പാർ ഫോർമുല പൊടി കലക്കി തിളപ്പിച്ചാൽ മതി. എന്നാൽ ഫ്രഷ് ചേരുവകൾ സമാസമം ചേരുംപടി ചേർത്ത് ശരിയായ ചൂടിൽ യോജിച്ച പാത്രത്തിൽ തിളപ്പിച്ചെടുക്കുന്ന സാമ്പാർ സമ്മാനിക്കുന്ന രുചി മേളം അതിനുണ്ടാവില്ല. മലയാള സിനിമയിലെ പഴയിടം നമ്പൂതിരിമാരായ സിബി-ഉദയൻമാരുടെ ഓണവിഭവം എന്തായാലും വെറും "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയില്ല. പൊടി പോലും കലക്കാതെയും തരക്കേടില്ലാത്ത സാമ്പാർ ഉണ്ടാക്കാം എന്നവർ തെളിയിച്ചു.. പിന്നെ സാമ്പാർ എങ്ങനെ ഉണ്ടാക്കിയാലും ആത്യന്ധികമായി അതൊരു സാമ്പാർ മാത്രമാണല്ലോ


    തരക്കേടില്ലാത്ത script പോട്ടെ.. സംഭാഷണം പോലും പടത്തിൽ കുറവാണ്..മൊത്തം "making" ആണ്. സി-ഉ-മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. "തലയണ മന്ത്രത്തി"-ലെ നോവലിസ്റ്റ്* ശങ്കരാടിയുടെ അവസ്ഥയിലാണ് അവർ. രാവിലെ വരുന്ന producer/director -ട് നായകൻറെ പേര് ചോദിച്ചു അടുത്ത സീൻ എഴുതേണ്ട നില. director പയ്യൻ കൊള്ളാം. but പഴയ ലോഹി സ്റ്റൈൽ ഒരുഗ്രൻ സ്ക്രിപ്റ്റ് ഒക്കെ കയ്യിൽ കിട്ടിയാൽ ചെക്കൻ മുള്ളും. ഇടവേളയിലെ "രാജാധിരാജ" BGM ആവേശോജ്വലമാണ്. എന്നാൽ second half സ്ഥാനത്തും അസ്ഥാനത്തും ഇട്ടു ചിലപ്പോഴൊക്കെ കർണ്ണ കഠോരവും ആക്കിയിട്ടുണ്ട്.


    നല്ല സാമ്പാർ കഴിച്ച് കഴിഞ്ഞാലും രുചി നാവിൽ നില്ക്കും. ഇതിനു പക്ഷെ തങ്ങിനിൽക്കുക എരിവാകും..എരിവും ഒരു രുചി ആണല്ലോ.. കൂടെ വിളമ്പിയ മറ്റു കറികൾ പലതും വായിൽ വയ്ക്കാൻ കൊള്ളാത്തതായത് കൊണ്ട്, ഈ സാമ്പാറിന് ആവിശ്യക്കാർ ഏറിയേക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thanks chandru good review...
    King is always king 🤴 ...

  4. #3
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Nighalu naatil sthirakiyo ...?
    Review style ishtam ayee ...Good one.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #4

  6. #5
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Bhai

    Ith Thanne Alle Shornur Geetha Theatre

    Nalla Status Aanallo

  7. #6

    Default

    Aaaa Koora theaterilum 70% status

  8. #7
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Nice Review mashe... Thanks

  9. #8

    Default

    review japan style aanallo... .... kollaam...

    btw, madangi povaarayille...

  10. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Chandru anna...

  11. #10
    FK Lover hareeg's Avatar
    Join Date
    Dec 2012
    Location
    UAE
    Posts
    2,307

    Default

    Nice review bhai...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •