Page 9 of 19 FirstFirst ... 7891011 ... LastLast
Results 81 to 90 of 182

Thread: ★ Dileep with Ajay Vasudev For An ★ ULTIMATE MASS ★

  1. #81
    FK Citizen Ferno's Avatar
    Join Date
    Jul 2013
    Location
    Calicut Nd Tcr
    Posts
    5,576

    Default

    Quote Originally Posted by Iam RMU View Post
    RKP aano
    angoru foruthil onum ilenu thonunu...!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #82

    Default

    Quote Originally Posted by Mayavi 369 View Post
    Ninak Ariyan Vazhi Illa
    MARACANA- WEMBLEY -LUSAIL

  4. #83
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,102

    Default

    Idhu kalakkum.....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  5. #84
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    sibi udayante alalle ajay....oru dileep padam pratheeekshichathaaa....,

  6. #85
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Ee aduth kaalthonnum nadakkan chance illa.................

  7. #86

    Default

    Ithenth.matodathe erpada .orenm kudi ikkade kude chytht poya mathi

  8. #87

    Default

    Quote Originally Posted by ikkafan View Post
    Ithenth.matodathe erpada .orenm kudi ikkade kude chytht poya mathi
    Ini njangade oozham

  9. Likes ikkafan liked this post
  10. #88
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,927

    Default

    അജയ് വാസുദേവിനൊപ്പം ദിലീപ്

    മമ്മൂട്ടിയെ നായകനാക്കി 'രാജാധി രാജ' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് തുടക്കം കുറിച്ച് അജയ് വാസുദേവിന്റെ അടുത്തി ചിത്രത്തില്* ദിലീപ് നായകനെന്ന് റിപ്പോര്*ട്ടുകള്*. രാജാധിരാജ ചെയ്യുമ്പോള്* തന്നെ അടുത്ത ചിത്രത്തെ കുറിച്ച് അജയ് പണി തുടങ്ങിയിരുന്നു എന്നാണ് സൂചനകള്*. ദിലീപ് ചിത്രത്തിന് ഉദയ കൃഷ്ണ - സിബി കെ തോമസാണ് തിരക്കഥയെഴുതുന്നത്. 2015 ലെ വിഷുവിന് തിയേറ്ററിലെത്തിക്കാന്* പാകത്തിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
    മമ്മൂട്ടിയെ നായകനാക്കി അജയ് സംവിധാനം ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്* നിന്ന് നല്ല അഭിപ്രായങ്ങളാണ് വരുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ അജയ് യുടെ ആഗ്രഹമായിരുന്നു അദ്ദേഹത്തെ വച്ച് ആദ്യ സിനമ എടുക്കുക എന്നത്. ചിത്രത്തിന് ലഭിക്കുന്ന പോസിറ്റിവ് റിവ്യുകള്*ക്ക് മമ്മൂട്ടിയോട് നന്ദി പറയുകയാണ് സംവിധായകന്*. മമ്മൂട്ടിയുടെ രാജാധിരാജയ്*ക്കൊപ്പം തന്നെയാണ് ദിലീപിന്റെ 'വില്ലാളി വീരനും' തിയേറ്ററിലെത്തിയത്. ഓണം റിലീസായി തിയേറ്ററിലെത്തിയ ദിലീപിന്റെ വില്ലാളിവീരന് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്* കഴിഞ്ഞില്ല. അജയ് യുടെ അടുത്ത ചിത്രത്തിലൂടെ ദിലീപ് മറ്റൊരു ഭാര്യപരീക്ഷണത്തിനൊരുങ്ങുകയാണ്
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #89
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,347

    Default

    Quote Originally Posted by wayanadan View Post

  12. #90
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,927

    Default

    Quote Originally Posted by ALEXI View Post
    athenthaa angine oru vachakam koduthethennaa ???? avatharavum ,villali veeranum pottiyenkil ring master super hit alle
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •