Sponsored Links ::::::::::::::::::::Remove adverts | |
ചന്ദ്രേട്ടന്* എവിടെയാ
സിദ്ധാര്*ത്ഥ് ഭരതന്റെ രണ്ടാമത്തെ ചിത്രമായ ചന്ദ്രേട്ടന്* എവിടെയാ ഷെയര്‍* ഇനത്തിലായി 4 കോടി 27 ലക്ഷം നേടി. 9 കോടിയാണ് ആകെ നേടിയത്. സന്തോഷ് എച്ചി്ക്കാനത്തിന്റെ തിരക്കഥയിലാണ് ചന്ദ്രേട്ടന്*
എവിടെയാ. ദിലീപിന്റെ ടിപ്പിക്കല്‍* റോളുകളില്‍* നിന്നുമുള്ള മാറ്റവുമായിരുന്നു ചന്ദ്രേട്ടന്* എവിടെയാ എന്ന് സിനിമ.
മലയാള സിനിമ വമ്പിച്ച ഉണര്*വിലേക്ക് തിരിച്ചെത്തിയതിന്റെ സൂചനയായാണ് ചലച്ചിത്രമേഖല ഒന്നടങ്കം ഈ വിജയങ്ങളെ കാണുന്നത്.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........