Page 1 of 4 123 ... LastLast
Results 1 to 10 of 36

Thread: ചില വിപ്ലവ ചിന്തകൾ

  1. #1
    FK Lover hussar's Avatar
    Join Date
    Dec 2009
    Location
    KARUNAGAPPALLY
    Posts
    4,663

    Default ചില വിപ്ലവ ചിന്തകൾ


    " മതവും, വർണവും, വർഗ്ഗവും, രാജ്യവും, സൃഷ്*ടിച്ച ചങ്ങലകൾക്കിടയിൽ ഒന്നുകൂടി ഉണ്ടെന്നു എന്നെ ഇടയ്ക്കിടയ്ക്ക് ഓർമപ്പെടുത്തുന്ന കടലാസ് കഷ്ണം.........ചിലപ്പോഴെങ്കിലും ഇത് കീറി എറിയണം എന്നെനിക്കു തോന്നിപ്പോകുന്നു" 3 വര്ഷം മുന്നേ ഒരു ജോലി തേടി അലഞ്ഞുനടന്ന കാലത്ത് എവിടെയോ കുത്തിക്കുറിച്ചു വെച്ചതാണ്. ഇന്നിപ്പോ ഇത് വീണ്ടും എന്നെ ഒര്മാപ്പെടുതാൻ കാരണം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചില വിപ്ലവ ചിന്തകളാണ്.......22 ആം വയസ്സിൽ എർനെസ്റ്റൊ ഗുവേര എന്ന മെഡിക്കൽ വിദ്യാര്ഥി..........ഒരു യാത്ര നടത്തുന്നു അതിനു ശേഷം ഒരു വിപ്ലവകാരി ആകുന്നു........അയാളെ ഒരു ഭ്രാന്തനായി വ്യാഖ്യാനിക്കപ്പെടുന്നു...........പിന്നെ ഒരു രാജ്യത്തിന്റെ അധികാര സ്ഥാനത്തുനിന്ന് ഇറങ്ങി വീണ്ടും ഗറില്ലാ യുധത്തിനിരങ്ങിയപ്പോൾ......അയാള് വീണ്ടും ഭ്രാന്തനായി.... അയാള് നഷ്ടപ്പെട്ടവനായി.........ജീവിതം തുലച്ചവനായി......ചിലർക്കായാൽ കഞ്ചൻ ചെഗു ആയി..........ഒരു മാറ്റത്തിന് വേണ്ടി വിപ്ലവം നയിച്ചവര്ക്കൊക്കെ നേരിടേണ്ടിവന്നത് നഷ്ടങ്ങളാണ്...............പക്ഷെ ആ നഷ്ടങ്ങൾ ഒക്കെയും ഭൂരിപക്ഷേതിന്റെ അളവുകോലിൽ ഉള്ളതായിരുന്നു എന്ന് മാത്രം...........അവർ കൊണ്ടുവരാൻ ആഗ്രഹിച്ച മാറ്റം സമൂഹം ചുവന്ന രക്തതുള്ളികളായി വ്യാഖ്യാനിച്ചു..........ശരിയും തെറ്റും നന്മയും തിന്മയും വിജയവും പരാജയവും നിർവചിചു വെച്ചിട്ടുള്ള അതെ സമൂഹം തന്നെ അവരെയും നിർവചിചു.......... ആ നിര്വചനം അവര്ക് മനസ്സിലായില്ലെന്ന് മാത്രം..............


    കിഴവനും കടലും എന്ന നോവൽ വായിച്ചപ്പോ കിഴവനെ ആ നാട്ടിലെ പഴയ ഒരു സമൂഹമായും കുട്ടിയെ ഫിടെൽ കാസ്ട്രോ ആയും തോന്നിയിരുന്നു..........ഇവിടെ മുന്നറിയിപ്പ് കണ്ടപ്പോ ഞാൻ രാഖവനെ കണ്ടതെ ഇല്ല എന്ന് പറയുന്നതാവും സത്യം.........ഒരു വിപ്ലവകാരിയും അയാള്ക് ചുറ്റുമുള്ള സമൂഹത്തെയും മാത്രമേ ഞാൻ കണ്ടുള്ളൂ............അയാളുടെ സ്വാതന്ത്ര്യ സങ്കൽപ്പങ്ങൾ അവര്ക് മനസ്സിലാകുമായിരുന്നില്ല.......അവര്ക്കെന്നു അയാൾ സ്വന്തം ജീവിതം തുലച്ച ഭ്രാന്തൻ മാത്രമായിരുന്നു...............




    സിനിമ കണ്ടിരങ്ങുമ്പോ എന്നെ വേട്ടയാടിയത് രാഘവനായിരുന്നില്ല.........എന്റെ മനസാക്ഷി തന്നെയായിരുന്നു...........പക്ഷെ ഒരു വിപ്ലവത്തിന് ഞാൻ തയ്യാറല്ല..........വേറൊന്നും കൊണ്ടല്ല ഈ വികലമായ സമൂഹത്തിൽ എന്നെ നിർവച്ചിച്ച സമൂഹത്തേക്കാൾ കൂടുതൽ......എന്ടെ തന്നെ ഉള്ളിലുള്ള ആ സമൂഹം എന്നെ പിറകൊട്ടടിക്കുന്നു.......


    theatre : al ghurair cinema
    show time : 10.10
    Status :95%


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover Identity's Avatar
    Join Date
    Mar 2012
    Location
    Trivandrum/Alpy/Ekm
    Posts
    2,183

    Default

    .............
    The worst part in missing someone is to realize that we are going to miss them forever

  4. #3

    Default

    Che,castro,raghavan upama kalakki..
    Tanxxx

  5. #4
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review..BTW innale ghurair undaayirunno....nyanum undaayirunnu...2nd tym...
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  6. #5
    FK Lover hussar's Avatar
    Join Date
    Dec 2009
    Location
    KARUNAGAPPALLY
    Posts
    4,663

    Default

    Quote Originally Posted by amintvm View Post
    Thanks for the review..BTW innale ghurair undaayirunno....nyanum undaayirunnu...2nd tym...
    mmm.....evideya thamasam...padam ellavarkum ishtamayillalle.........weekendil entho pratheekshichu vannavaraanennu thonunnu bhooripakshavum


  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxxxxxxxxxxxx hussar
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Quote Originally Posted by hussar View Post
    mmm.....evideya thamasam...padam ellavarkum ishtamayillalle.........weekendil entho pratheekshichu vannavaraanennu thonunnu bhooripakshavum
    Nyan riggayil aanu bhai tamasam..enikku ishtapettu bhai film..bhai evideyaanu?
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  9. #8
    FK Lover hussar's Avatar
    Join Date
    Dec 2009
    Location
    KARUNAGAPPALLY
    Posts
    4,663

    Default

    Quote Originally Posted by amintvm View Post
    Nyan riggayil aanu bhai tamasam..enikku ishtapettu bhai film..bhai evideyaanu?
    njn oru room answeshikkukayaanu.........ippo union stationaduthanu...........karama, jafliya, burjman nokkunnundu


  10. Likes amintvm liked this post
  11. #9

    Default

    kidu writeup..eagerly waiting for dvd release...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  12. #10
    FK Lover hussar's Avatar
    Join Date
    Dec 2009
    Location
    KARUNAGAPPALLY
    Posts
    4,663

    Default

    Quote Originally Posted by AnWaR View Post
    kidu writeup..eagerly waiting for dvd release...
    padam kandille........ee mammootty film marketingigil ninnu ennu antoye ozhivaakkunno annee mammootty rakshappedu.....ammathiri samayatha ivanmaar rls cheythathu..........oru 5 k enkilum kittendathayirunu......


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •