ആരാണു ഈ ഞാന്‍*....?
ചില മുന്നറിയിപ്പുകള്‍*..
Ktn kottoor...അയാളുടെ ജീവിതം...അയാളിലേക്ക് വന്നു ചേരുന്ന ഒരുപാട് കഥാപാത്രങ്ങള്‍*....സാമൂഹിക ചുറ്റുപാടുകള്‍*...അയാള്‍* അറിഞ്ഞതും,അറിയാന്‍* ശ്രമിച്ചതുമായ കാര്യങ്ങള്‍*....അയാളുടെ ശരികളും തെറ്റുകളും....
ഇത്തരമൊരു സിനിമക്ക് ഇന്നത്തെ സമ്മൂഹത്തില്‍* എന്താണു പ്രസക്തി...അയാളില്‍* നിന്ന് നാം എന്താണു പഠിക്കേണ്ടത്...
ജീവിതത്തില്‍* ഒറ്റപ്പെടുന്നവന്* കള്ളിനെയും പെണ്ണിനേയും തേടിപ്പോകുന്ന കഥാപാത്രങ്ങളെ നമ്മള്* എത്ര കണ്ടിരിക്കുന്നു....ജീവിതത്തില്‍* ജയിച്ചു മാത്രം ശീലിച്ഛ മലയാള സിനിമ നായകന്*മാര്‍*ക്കിടയിലേക്കാണു തോല്*വികളില്‍* നിന്ന് തോല്*വികളിലേക്ക് നടന്നു നീങ്ങുന്ന കോട്ടൂര്‍* കഥാപാത്രം വരുന്നത്....
ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടു ഈ സിനിമ കാണാന്‍* ഇരുന്നാല്‍* നിങ്ങള്‍* തീര്*ത്തും നിരാശരാകും....എന്നാല്‍* നാം കാണേണ്ടതും,കണ്ടു പഠിക്കേണ്ടതുമായ ചിലതുണ്ട് ....
ആരാണു ഈ ഞാന്‍? കോട്ടൂര്‍* ആണോ? അല്ല.....
കോട്ടൂര്‍* എന്നത് വെറുമൊരു നാമം മാത്രമാണു....ഞാന്‍* ഒരു ഭാവമാണു...അല്ലേല്‍* ഒന്നിലധികം ഭാവങ്ങള്‍* പ്രതിഫലിക്കപ്പടുന്ന ഒരു രൂപമാണു....പ്രതിഫലനങ്ങളില്‍* നിന്നും രൂപപ്പെട്ട ഒരു ജീവിതമാണു ഞാന്‍*....
അയാളുടെ മാതാപിതാക്കളും,അയാളുടെ ജീവിതത്തിലേക്ക് വന്നുപ്പോയവരും,അയാള്‍* ജനിച്ചു വളര്*ന്ന ചുറ്റുപ്പാടും...അയാളുടെ ചിന്തകളും,ശരികളും,തെറ്റുകളും,വിശ്വാസങ്ങളുമെല് ലാം ഞാന്‍* എന്ന ഭാവത്തിലൂടെ പ്രതിഫലിക്കപ്പടുകയാണു......നമ്മുടെ ജീവിതവും ഇതുപ്പോലയാണു..ശരിയോ തെറ്റോ എന്ന് നമ്മുക്ക് പോലും തിരിച്ചറിയാന്‍* കഴിയാത്ത തരത്തിലാണു പ്രതിഫലനങ്ങള്‍* സംഭവിക്കുന്നത്....
കോട്ടൂരിനെ പിന്തുടരാതെ അയാളിലെ ഞാല്* എന്ന ഭാവത്തെ...അല്ലേല്‍* രൂപത്തെ...ജീവിതത്തെ പിന്തുടരാന്* ശ്രമിക്കുക.......
#ഞാന്‍**