Page 1 of 2 12 LastLast
Results 1 to 10 of 20

Thread: Vellimoonga- my view

  1. #1

    Default Vellimoonga- my view


    വെള്ളി മൂങ്ങ
    മലപ്പുറം -പദ്മം - 6.15


    കുറച്ചു കാലം മുമ്പത്തെ ജയറാം സിനിമകളെ( സമസ്ത കേരളം പി .ഓ , പൗരൻ) ഓര്മിപ്പിച്ചു കൊണ്ടാണ് സിനിമ തുടങ്ങിയത് . പണി കിട്ടുമോ എന്ന് ആലോചിച്ചിരുക്കൊമ്പോഴാണ് കുറച്ചു തമാശകൾ സിനിമയിൽ വന്നു തുടങ്ങിയത് . അങ്ങനെ ആദ്യ പകുതി വലിയ കുഴപ്പമില്ലാതെ പോയി, എന്നാലും ഇതെന്ത് സിനിമ എന്ന് തോന്നിപ്പോയി
    പക്ഷെ രണ്ടാം പകുതിയിൽ സിനിമ ഒന്ന് കൂടി വേഗം കൈവരികുകയും ഒട്ടും തന്നെ ബോറടിപ്പക്കാതെ സിനിമ തീരുകയും ചെയ്തു ( ഇന്നത്തെ കാലത്ത് അത് തന്നെ വലിയ കാര്യം ആണ് )
    സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ബിജു മേനോൻ തന്നെ , വ്യതസ്തമായ ഒരു വേഷം ചെയ്തതിനാൽ അത് പ്രേഷകർക്ക് പുതുമ തോന്നും . അജു വര്ഗീസും നന്നായി , സിനിമയിലെ ചില തമാശകൾ കേട്ട് ശരിക്കും പൊട്ടിച്ചിരിച്ചു പോയി
    ഈ സിനിമ കുടുംബമായി പോയി ആസ്വദിക്കാൻ പറ്റിയതാണ്


    ഈ സിനിമ വിജയം അർഹിക്കുന്നു

    my rating 3.25/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    thanks macha ")

  4. #3

    Default

    Thanks for the review.. Reviewil content pora ennu paranju ippo Modans varum
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

  5. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,076

    Default

    thanks macha....
    .

  6. #5
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  8. #7
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks macha.

  9. #8
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaan

  10. #9
    FK Citizen Aattiprackel Jimmy's Avatar
    Join Date
    Jan 2013
    Location
    Death Valley ;
    Posts
    8,064

    Default

    thnx Machaaan

  11. #10
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Thanks viewer..


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •