Page 1 of 2 12 LastLast
Results 1 to 10 of 11

Thread: വെള്ളിമൂങ്ങാ.. എന്റെ റിവ്യൂ

  1. #1
    FK Lover The Wolverine's Avatar
    Join Date
    Oct 2012
    Location
    Kochi
    Posts
    3,438

    Talking വെള്ളിമൂങ്ങാ.. എന്റെ റിവ്യൂ


    തിയെറ്റര്* - റെയ്ബാന്* സിനിഹൌസ് ആലപ്പുഴ
    സ്റ്റാറ്റസ് 70%

    ഒരു ആവറേജ് സിനിമ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് വെള്ളിമൂങ്ങ കാണാന്* പോയത്. FK Whatsapp ഗ്രൂപ്പില്* നിന്നും നല്ല പടമാണെന്ന് റിപ്പോര്*ട്ട് കിട്ടിയിരുന്നു. ഒരു പാട് പ്രതീക്ഷിച്ചാല്* നിരാസപ്പെടാന്* സാധ്യത ഉള്ളത് കൊണ്ട് അധികം ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.

    ബിജു മേനോന്*റെ വണ്മാന്* ഷോ ആണെന്ന് വേണമെങ്കില്* പറയാം. ബിജു മേനോന്* ശെരിക്കും തകര്*ത്തു അഭിനയിച്ചിട്ടുണ്ട്. അജുവും നന്നായി സപ്പോര്*ട്ട് ചെയ്യുന്നുണ്ട്. പടം ഒരിടത്തു പോലും മടുപ്പുളവാക്കുകയോ വെറുപ്പിക്കുകയോ ചെയ്യുന്നില്ല. ദ്വയാര്*ത്ഥപ്രയോഗങ്ങളും ഇല്ല. ഫാമിലിയോടൊപ്പം പോയിരുന്നു കണ്ടാസ്വടിക്കാവുന്ന ഒരു നല്ല കോമഡി ചിത്രം ആണു വെള്ളിമൂങ്ങ.

    സിനിമയുടെ മാര്കെടിങ്ങില്* കൂടി കുറച്ചു സ്രെധ കൊടുത്തിരുന്നെങ്കില്* ഒരു ഷുവര്* സൂപ്പര്* ഹിറ്റ്* ആവും.

    എന്റെ റേറ്റിംഗ് 3.5/5

    തിയെറ്റര്* - റെയ്ബാന്* സിനിഹൌസ് ആലപ്പുഴ
    സ്റ്റാറ്റസ് 70%
    I'm the best there is at what I do and what I do best isn't very nice. I'm the Wolverine..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thanks macha
    nalla reviews aanallo

  4. #3
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Wolvs

  5. #4
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Status Kidu Aanallo ; Hit Akkumallo

  6. #5
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Wolverine
    FK AVENGERS

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default


    Thanks @The Wolverine .First review aanalle.....

    Please add more content next time. This is not enough for a separate topic..!!

  8. Likes The Wolverine liked this post
  9. #7
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    tHANKS...............

  10. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxxxxxx wolverine
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. Likes The Wolverine liked this post
  12. #9
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Thanks macha..


  13. Likes The Wolverine liked this post
  14. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thnx bhai..



  15. Likes The Wolverine liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •