Page 1 of 2 12 LastLast
Results 1 to 10 of 19

Thread: സപ്തൈശ്വര്യങ്ങളുമായി കള്ളന്മാർ!

  1. #1

    Default സപ്തൈശ്വര്യങ്ങളുമായി കള്ളന്മാർ!


    Shoranur- Melam
    Sunday Matinee
    Balcony full in no time. Few rows empty in FC (into 2nd week here)


    ബ്രഹ്മാണ്ട സെറ്റുകളോ ഭീകര ട്വിസ്റ്റുകളോ ഒന്നുമല്ല ഒരു സൂപ്പർഹിറ്റ് സൃഷ്ടിക്കുന്നത് എന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്ന കൊച്ചു ചിത്രം. "സോളാർ സ്വപ്നം"-ത്തിനു ശേഷം സോളാർ വിവാദത്താൽ inspired ആയ മറ്റൊരു ചിത്രം എന്നും പറയാം. സരിതയും ശാലുവും ഒന്നുമല്ല, നായകൻ സാക്ഷാൽ ബിജു രാധാകൃഷ്ണനാണ് എന്ന് മാത്രം. The writer director has improved a lot from 24 north kaatham which had many forced and unrealistic scenes. He also has a knack for selecting actors too. Every character has individuality and space to perform. Prithvi was subtle to the core throughout the movie, except the climax. സ്വരാജ് റൌണ്ടിലെ പുലികളി is one among the best scene. Asif scored big time there.

    ക്ലൈമാക്സിലെ "സപ്തമ ശ്രീ തസ്കരഹ:" song ആവേശം ജനിപ്പിക്കും. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി അടിച്ചു മാറ്റിയിട്ടേ സിനിമാക്കാർക്ക് വിശ്രമമുള്ളൂ എന്നു തോന്നുന്നു.

    എന്തുകൊണ്ടും വില്ലാളിവീരന്മാരായ തൊരപ്പൻ രാജാക്കളേക്കാൾ ഐശ്വര്യമുണ്ട് ഈ ഏഴു കള്ളന്മാർക്കും

    ടമാാാാർ പടാർർർ poster looks very impressive. ഈ ജാതി കോമഡി ട്രാക്കും അപ്രഖ്യാപിത എതിരാളി പ്രിഥ്വി പിടിക്കുകയാണെങ്കിൽ ജനപ്രിയന്റെ കാര്യം?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxx chandru bhaai


    എന്തുകൊണ്ടും വില്ലാളിവീരന്മാരായ തൊരപ്പൻ രാജാക്കളേക്കാൾ ഐശ്വര്യമുണ്ട് ഈ ഏഴു കള്ളന്മാർക്കും
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. Likes jeeva liked this post
  5. #3
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks :)...........

  6. #4
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Chandru
    FK AVENGERS

  7. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Chandru anna

  8. #6
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    Thanks .............

  9. #7
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    Thank u ......
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  10. #8
    FK Lover Vamban's Avatar
    Join Date
    Apr 2012
    Location
    La masia
    Posts
    4,385

    Default

    kidu review bhaiiiiii എന്തുകൊണ്ടും വില്ലാളിവീരന്മാരായ തൊരപ്പൻ രാജാക്കളേക്കാൾ ഐശ്വര്യമുണ്ട് ഈ ഏഴു കള്ളന്മാർക്കും

    superbbbb

  11. #9

    Default

    Thanks chandroose...
    King is always king 🤴 ...

  12. #10

    Default

    വില്ലാളിവീരന്മാരായ തൊരപ്പൻ രാജാക്കളേക്കാൾ

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •