Page 1 of 2 12 LastLast
Results 1 to 10 of 15

Thread: വെള്ളിമുങ്ങ - ഒരു ROBz റിവ്യൂ

  1. #1

    Default വെള്ളിമുങ്ങ - ഒരു ROBz റിവ്യൂ


    theatre: sreekaliswari
    90 % full
    saturday


    ശനി ആണ് ഫിലിം കണ്ടത്. പക്ഷെ റിവ്യൂ ഏദൻ വൈകി .


    സിനിമ യുടെ തുടകം ഏതാണ്ട് പാപ്പി അപ്പച്ചാ ഫിലിം ന്റെ തുടകം പോലെ തോന്നി. ഒരു ഫാമിലി ഫിലിം ആണ് പ്ലോട്ട് എന്ന് തുടക്കം മുതലേ മനസിലായി.


    തുടക്കം എനിക്ക് കൊറച്ചു യാന്ത്രികം ആയി തൊനീ. തെരെ ലോജിക് ഇല്ലായ്മ. പക്ഷെ സിനിമ യുടെ തുടരുനുള്ള മുഴുനീള കോമഡി സീനുകൾ കാണുമ്പോൾ നമ്മൾ ഈ ലോജിക് ഇല്ലായ്മ അങ്ങ് മറന്നു പോകും.


    ഒരു ഗ്രാമ വും അതിലെ ആളുകളും പിന്നെ ബിജുവും അജുവും . അതാ ഫിലിം.


    എല്ലാം പുതിയ കോമഡി യാണ്. ഒന്നിലും ആവര്ത്തന വിരസത ഫീൽ ചെയ്തെ ഇല്ല.


    ഓര്ത് വെക്കാൻ പറ്റിയ കോമഡി സീനുകൾ ഇതില് കൊറേ ഉണ്ട്.ബിജുന്റെ കോട വയറു സീനുകൾ എനിക്ക് ഇഷ്ട പെട്ടു.
    ഫിലിം കഴിഞു 2 ത്യവസം ആയിട്ടും, ഞാൻ എപ്പോളും ആ സീനുകൾ അലൊചികുന്നൂ. അതാണ് ഈ ഫിലിം ന്റെ വിജയം.


    ഫിലം കഴിഞു പോകുമ്പോൾ കൊറേ ചേച്ചി മറു പരയുണ്ടയിരുന്നു " ഇതു ഒരികളും ബോർ അടികാതെ കാണാൻ പറ്റിയ ഫിലിം ആണ് എന്ന്"


    നായികകു ഇതില് ഒന്നും ചെയ്യാനില്ല . പക്ഷെ നല്ല cute ആയി ചെയ്തിടുണ്ട് .


    Asif ali വേണ്ടും കല്ലിപ്പ് look ല് താനെ .
    tini tom nte വില്ലിൻ വേഷം കലക്കീ. മതുകുട്ടിയില് ചെയ്ട role പോലെ തോന്നി.
    എന്റെ ഫാമിലിക് ഈ ഫിലിം ഇഷ്ടം ആയി.
    2:30 min ബോർ അടിപികാതെ ചിരിപികുക്ക അത്ര എളുപം അല്ല.
    അത് പ്രായ ബെഹെത മന്യേ .
    ക്ലൈമാക്സ്* നല്ലവണം എടുതിടുണ്ട്. ഇപോ എല്ലാം ഫില്മും നാളത് ആകണം എങ്കില് ട്വിസ്റ്റ്* വേണം അല്ലോ. അത് ഇതിലും ഉണ്ടേ.

    ഒരു നല്ല ഫിലിം തന്നെ ആണ് ഇതു.


    പോസിറ്റീവ് :
    ബിജു ആൻഡ്* അജു
    കോമഡി സീനുകൾ
    അസിഫ് അലി


    നെഗടിവേസ്:
    ലോഗിക് ഇല്ലായ്മ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks bhai..



  4. #3
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks Bhaiiiiiiiiiii

  5. #4
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaa

  6. #5

    Default

    Quote Originally Posted by renjuus View Post
    Thanks bhai..
    Quote Originally Posted by ghostrider999 View Post
    Thanks Bhaiiiiiiiiiii
    Quote Originally Posted by Mayavi 369 View Post
    Thx Machaa
    welcome .....

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  8. #7

    Default

    Thanks for the review...

  9. #8
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  10. #9
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks bhai


  11. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •