Page 1 of 2 12 LastLast
Results 1 to 10 of 16

Thread: Tamaar Padaar Review

  1. #1

    Default Tamaar Padaar Review


    ദിലീഷ് നായർ സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രമാണ് 'ടമാർ പടാർ' .പ്രിത്വിരാജ് നായക കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ബാബുരാജ്, ചെമ്പൻ,സ്രിന്ദ,ഷമ്മി തിലകൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

    തെരുവിൽ അഭ്യാസങ്ങൾ കാട്ടി ജീവിതം മുന്നോട്ട് നയിക്കുന്ന ജമ്പർ തമ്പി, ട്യൂബ് ലൈറ്റ് വയറ്റിൽ അടിച്ചുള്ള സാഹസിക പ്രകടനം വഴി ജീവിക്കുന്ന ട്യൂബ് ലൈറ്റ് മണി,സത്യസന്ധനായ പോലീസ് ഓഫീസർ പൌരൻ എന്നിവരുടെ കഥയാണ് സംവിധായകൻ തന്നെ രച നിർവഹിച്ച ടമാർ പടാർ പറയുന്നത്.ജമ്പർ തമ്പി,ട്യൂബ് ലൈറ്റ് മണി എന്നിവരുടെ കഥയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒച്ചിഴയുന്ന വേഗത്തിൽ സഞ്ചരിക്കുന്ന, വിരസമായ ആദ്യപകുതിയുടെ അവസാനം പ്രിത്വിരാജിന്റെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. രണ്ടാം പകുതി പൌരനിലൂടെയാണ് വികസിക്കുന്നത്. പൌരന്റെ പല നടപടികളും ജമ്പർ തമ്പിക്കും ട്യൂബ് ലൈറ്റ് മണിക്കും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. തുടർന്ന് മൂവരുടേയും ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് 'ടമാർ പടാർ'.

    ദുർബലമായ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ.ട്യൂബ് ലൈറ്റ് മണിയുടെതൊഴികെയുള്ള പാത്ര സൃഷ്ടിയും അമ്പേ പരാജയം തന്നെ. പല കഥാ സന്ദർഭങ്ങളും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നവ തന്നെ. ഇടയ്ക്കിടെ ചില ഹാസ്യരംഗങ്ങൾ എങ്കിലും ആസ്വാദ്യകരമായി അനുഭവപ്പെടുന്നു എന്നത് വലിയ ആശ്വാസം തന്നെ. വ്യത്യസ്തത പുലർത്തുന്ന കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളിൽ അടുത്തകാലത്തായി ഏറെ ശ്രദ്ധ പുലർത്തുന്ന പ്രിത്വിരാജിന്റെ 'പൌരൻ' തീർത്തും നിരാശപ്പെടുത്തി. ഒരു ആക്ഷൻ രംഗവും ഗാന ചിത്രീകരണവും മികവ് പുലർത്തിയെന്ന് പറയാം. ബിജിപാലിന്റെ സംഗീതവും ആൽബിയുടെ ഛായാഗ്രഹണവും മികച്ചു നിന്നു . എന്നാൽ ഇത്തരം ഘടകങ്ങൾ ഒന്നും 'ടമാർ പടാറി'നെ പ്രേക്ഷകനിലേക്ക് അടുപ്പുക്കിന്നില്ല. കെട്ടുറപ്പില്ലാത്ത തിരക്കഥയും ആഴമില്ലാത്ത കഥാപാത്രങ്ങളും വിരസമായ അവതരണവും ചേർന്ന് തീർത്തും നിരാശാജനകമായ ഒരു ചലച്ചിത്രാനുഭവമായി മാറുന്നു 'ടമാർ പടാർ'

    Rating: 2/5

    https://www.facebook.com/Chithrashala

  2. Likes sirius, Mayavi 369, abhimallu, josemon17, AnWaR liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    thanks bhai...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  5. #3
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks............................................ ....
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. #4
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thankşsssss

  7. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  8. #6
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    ThankssSssS

  9. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxx niroopakaaaaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #8
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks bhai


  11. #9
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaaa

  12. #10
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Niroopakan
    Last edited by sirius; 10-03-2014 at 09:26 PM.
    FK AVENGERS

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •