Page 1 of 2 12 LastLast
Results 1 to 10 of 15

Thread: വെള്ളാരം കണ്ണുള്ള വെള്ളി മൂങ്ങ ..Kodikal Nedum ee Moonga

  1. #1

    Thumbs up വെള്ളാരം കണ്ണുള്ള വെള്ളി മൂങ്ങ ..Kodikal Nedum ee Moonga


    കോട്ടയം അഭിലാഷ് .
    05-10-2014 ഫസ്റ്റ് ഷോ സമയം 5.45


    ഒരു നല്ല പടം പ്രതീക്ഷിച്ചാണ് വെള്ളി മൂങ്ങ കാണാൻ കേറിയത് ..ഒരു മണിക്കൂർ നേരത്തെ എത്തിയിട്ടും നല്ല ആളുണ്ടായിരുന്നു . ഒരു വിധത്തിൽ ടിക്കറ്റ് എടുത്തു കേറി ..കുറച്ച കഴിഞ്ഞു വന്ന കൂട്ടുകാർക്കു കേറാൻ പറ്റിയില്ല ..ഹൌസ് ഫുൾ ബോർഡ് വന്നു പോലും .. പടം തുടങ്ങി .. തുടക്കം തൊട്ട് അങ്ങോട്ട്* ക്ലൈമാക്സ്* വരെ ചിരി സമ്മാനിച്ച്* മൂങ്ങ പറന്നു നടന്നു ..ഒരു സിനിമ എന്നാൽ പ്രേക്ഷകനെ സന്തോഷിപ്പിക്കുന്നത് ആവണം .മനസ്സ് നിറഞ്ഞു ചിരിക്കാൻ താല്പര്യം ഉള്ള ഏതൊരാൾക്കും ധൈര്യമായി ഈ സിനിമയ്ക്കു കേറാം.. ബിജു ചേട്ടാ .. നിങ്ങൾ ആണ് താരം ..ആ കള്ള ചിരിയും എക്സ്പ്രെഷൻസ്സും ഒക്കെ അപാരം തന്നെ..കോമെടിയിൽ ഒക്കെ അപാര ടൈമിംഗ് .. Aju Vargheseനിങ്ങള് പുലിയാണ് കേട്ടോ ..പൊളിച്ചടുക്കി .. എന്നെ ഒരുപാടു സന്തോഷിപ്പിച്ച കാര്യം ..പടത്തിൽ ഇന്ട്രോക്ക് ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് അജു ചേട്ടനാണ് . ഇതിലെ സീനുകൾ ഒന്നും പറയുന്നില്ല.. എല്ലാം ഒന്നിന്നൊന്നു കിടു ..വീണ്ടും വീണ്ടും കാണാൻ നമ്മളെ പ്രേരിപ്പിക്കും ഈ സിനിമ .. നിക്കി നല്ല സുന്ദരി ആയിട്ടുണ്ട്* .. ഗാന രംഗത്തിൽ രണ്ടു പേരും അപാര ലുക്ക് . അഭിനയിച്ച എല്ലാരും അവരവരുടെ കഥാപാത്രം മികച്ചത് ആക്കി . ഇത് പോലൊരു പടത്തിൽ ഗസ്റ്റ് റോൾ ചെയ്ത ആസിഫ് അലിക്കും അഭിനന്ദനങ്ങൾ ..ജിബു ജേക്കബ്* നിങ്ങളാണ് ഹീറോ .തിരകഥകൃത്തുകൾ ഭാവി വാഗ്ദാനം തന്നെ മലയാള സിനിമയ്ക്കു.ദൃശ്യം സിനിമയ്ക്കു ശേഷം ഇത്ര അധികം കുടുംബ പ്രേക്ഷകരെ തിയറ്ററിൽ കണ്ടത് ഇപ്പോളാണ് . പടം തീർന്നിട്ടും ലാസ്റ്റ് സൊങ്ങ് കേൾക്കാൻ വേണ്ടി എല്ലാരും വെയിറ്റ് ചെയ്തു ..ഇതാണ് ഒരു സിനിമയുടെ വിജയം .സെക്കണ്ട് ഷോയ്ക്ക് ഒരു പൂരത്തിന് ഉള്ള ആളുണ്ട് ഒരുപാടു പേരു ടിക്കെറ്റ് കിട്ടാതെ മടങ്ങുന്നു .പോസ്റ്റർ മാജിക്കോ ഫാൻസ്* സപ്പോർട്ടോ ഇല്ലാതെ പ്രേക്ഷകർ ഏറ്റെടുത്ത സിനിമ.. ഈ വെള്ളിമൂങ്ങയെ കാണാൻ ഇനിയും പോകും ..


    മാർക്ക്* പത്തിൽ ഒൻപത്

  2. Likes hakkimp, SAM369, AnWaR, jeeva, renjuus, Mayavi 369 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Premetta

  5. #3

    Default

    Thanks lss..
    King is always king 🤴 ...

  6. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    Thank u....



  7. #5
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  8. #6

    Default

    thanls LSS.........
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  9. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  10. #8
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  11. #9
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Littlesuperstar
    FK AVENGERS

  12. #10
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    Thanks Macha

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •