Page 1 of 2 12 LastLast
Results 1 to 10 of 16

Thread: ടമാാർ പടാർ-ചില നേർക്കാഴ്ചകൾ;പൊയ്മുഖങ്ങള&

  1. #1

    Default ടമാാർ പടാർ-ചില നേർക്കാഴ്ചകൾ;പൊയ്മുഖങ്ങള&


    Shoranur-Melam
    Release day Matinee
    Balcony full


    ഇടുക്കി ഗോൾഡിലേയും ഡാ തടിയയിലേയും ചില്ലറ സാമൂഹ്യവിമർശന / ആക്ഷേപഹാസ്യത്തിന്റെ മൊത്തകച്ചോടമാണ് ദിലേഷ് നായരും ശ്യാം പുഷ്കനും നിർവ്വഹിച്ചിരിക്കുന്നത്. ഇന്ത്യ വിഷനിലെ ജയശങ്കർ വൃത്താ ന്തത്തിന്റെ ഒരു extended ബിഗ്* സ്ക്രീൻ വേർഷൻ. "പോളിട്രിക്സ്*" സ്റ്റൈലിൽ ചില സിലിമാ ഭാഗങ്ങൾ ഇടയ്ക്കു കാണിക്കുന്നു എന്ന് മാത്രം. narration കുറേ ഒക്കെ അങ്ങേർ കയ്യിൽ നിന്നും ഇട്ടിട്ടുണ്ട് എന്ന് ചോന്നുന്നു.


    Jumper thampi and tube light mani are the heroes here. Chemban even got a love track and the only song of the movie! First half മൊത്തം രണ്ടു പേരുടെയും ജീവിതം വലിച്ചു നീട്ടി നീട്ടി, കല്ലിൽ അടിച്ചലക്കി അലക്കി ഇലാസ്റ്റിക് വലിഞ്ഞു പോയ അണ്ടർവെയർ പരുവത്തിൽ ആക്കിയിട്ടുണ്ട്. എങ്കിലും തമ്പിയുടെ പുലിവേട്ടയും മണിയുടെ ടൂബ് ലൈറ്റ് കസർത്തുകളും ഗംഭീരം എന്ന് തന്നെ പറയേണ്ടി വരും. പക്ഷെ റ്റൈറ്റിലിലെ താടി song-നോക്കെ എന്ത് പ്രസക്തിയാണ് പടത്തിൽ? ഇവർ തന്നെ എഴുതിയ salt & pepper title song ക്ലിക്ക് ആയതു കൊണ്ട് തട്ടിയതാവും. പക്ഷേങ്കി ഇവിടെ സദ്യക്ക് മുമ്പ് കുടിക്കാൻ കാടിവെള്ളം കൊടുത്ത പോലെയായി.

    First half is full of irrelevant, lengthy and boring sequences. Second half, with the entry of prithvi, the movie is really interesting. Narration is a bit classy and intellectual type. Need some general socio-political awareness to enjoy it. The theme got great relevance, even at the international level. പ്രത്യേകിച്ച് ഭീകരരേക്കാൾ ഭീകരന്മാരായ ഭീകരവേട്ടക്കാർ ഉള്ള നാട്ടിൽ.


    I mostly enjoyed the adult jokes in movies like Vedi vazhipaad in the privacy of bed room; but in a public place with family, its a bit disgusting. Tailor made role for prithvi; but his slang was really inconsistent and artificial. They would have cut short the life stories of Thambi and Mani and would have introduced prithvi towards the middle of the first half. Though the tyre escape evoked some laughter, the real incident in front of the secretariat last year, by the real jumbar thampi was even funnier. ക്ലൈമാക്സിൽ സ്റ്റ ണ്ട്മാസ്റ്ററുടെ നിർദ്ദേശങ്ങൾ dialogues ആക്കിയുള്ള fight ചീറി.


    At the BO, the movie will justify its title ..tamaar padaar.... എട്ട് നിലയിൽ .. തസ്കര വിട്ടു കളഞ്ഞ് ടമാർ എടുത്ത മേളം തീയറ്ററുകാരൻ ബെൻസ്* കൊടുത്ത് പകരം ഓട്ടോ വാങ്ങിയ അവസ്ഥയിലായി. However, I would definitely give an above avg verdict for this.


    Pritvis driver, Chandran was sitting next to me. Raju is in Ottappalam as Moideen. He was very enthusiastic in the beginning; but looked disappointed with the final response of the audience and made a silent exit!
    Last edited by chandru; 10-07-2014 at 11:36 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Bhai

  4. #3
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    thnxxxxxxxxxxx

  5. #4
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks.......

  6. #5

    Default

    Thanks friend. Good writeup
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi


  7. #6
    FK Lover Vamban's Avatar
    Join Date
    Apr 2012
    Location
    La masia
    Posts
    4,385

    Default

    Thanks aliyaa

  8. #7
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Chandru
    FK AVENGERS

  9. #8
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks chandru bahi..



  10. #9

    Default

    good review...thank you

  11. #10

    Default

    thanks bhai....
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •