Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: Ithihasa -a very genuine and good one form a bunch of newcomers

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Ithihasa -a very genuine and good one form a bunch of newcomers


    ഇതിഹാസ -a very genuine and good one form a bunch of newcomers

    സത്യം പറഞ്ഞാല് ഒരു തട്ടി കൂട്ട് പടം തന്നെ ആണ് പ്രതീക്ഷിച്ചത് ...ഒരു കൂട്ടുകാരന്റെ നിര്*ബന്ധം കൊണ്ട് മാത്രം പോയി ... അതു കൊണ്ട് തന്നെ അപ്രതീക്ഷിതമായി കിട്ടിയ ഒരു നല്ല സിനിമ സിനിമ കണ്ടപ്പം സന്തോഷം ഏറ ആണ് ... തികച്ചും സിനിമ മോഹം ഉള്ളവര് തന്നെ ആണ് സിനിമക്ക് പിന്നില്...അത് ഈ സിനിമ കണ്ടാല് മനസിലാകും

    വളരെ വെത്യസതമായ ഒരു fantasy സംഭവം ആണ് തീം ... ഇതിനു മുന്നേ ഒരു VKP ചിത്രത്തില് ആണ് ഇത് പോലെ ഒരു വെത്യസ്തവും Interesting ഉം ആയ കോണ്സെപ്റ്റ് കണ്ടത്... അതു പക്ഷെ സാധാരണ പ്രേഷകര്ക്ക് ദഹിക്കുന്ന വിധം ഒരുക്കാന് ആയില്ല.. എന്നാല് ഇവിടെ നല്ല തമാശകള് ഒക്കെ ആയി... വളരെ നല്ല രീതിയില് പടം ചെയ്യാന് കഴിഞ്ഞതില് സംവിധായകന് അഭിമാനിക്കാം

    https://www.facebook.com/malayalamfilmreviews

    അനുശ്രീ യുടെ fight ഒക്കെ ബോര് ആക്കാതെ എടുത്തതില്...ടെക്നിക്കല് ക്രൂ പ്രശംസ അര്ഹിക്കുന്നു (Y)

    വെത്യസ്തമായ നല്ല കോണ്സെപ്റ്റ് ... ഒരു പ്രാവശ്യം എന്ജോയ് ചെയ്യാന് വിധം ചെറിയ തമാശകള് ഒക്കെ ആയി തിരകഥ ... വളരെ മികച്ചു നിന്ന ക്യാമറ വര്ക്ക് ...ഓരോ ഫ്രെയിമും വളരെ മനോഹരം... artifical ആയി കൊടുത്ത ബാക്ക് ഡ്രോപ്പ് ലൈറ്റും വളരെ ഗംഭീരം ... ഒരു പുതിയ ആള് ആണ് എന്ന് എവിടേം തോന്നിക്കാത്ത വിധം നല്ല making ...

    ദീപക് ദേവിന്റെ പാട്ടുകളും .. bgm ഉം വളരെ നന്നായി... ഒരു പാട്ട് തമിഴ് സിനിമ രീതിയില് കിടിലം ആയി ചിത്രീകരിച്ചിട്ടും ഉണ്ട് .. വലിയ നടന് വല്ലോം ഉണ്ടായിരുനെങ്കില് ആ പാട്ട് സിനിമ ഇറങ്ങും മുന്നേ തന്നെ sensation ആയേനെ

    performance - ഇതിലെ നായക കഥാപാത്രം ലഭിച്ചത് ഷൈന് ഇന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഭാഗ്യം ആണ്... വളരെ perform ചെയ്യാന് ഉള്ള character ...സൂപ്പര് സ്റ്റാര്സ്സിനോക്കെ കിട്ടുന്ന ഇന്റ്രോ ...ലോ ആംഗിള് ക്യാമറ fights ..എല്ലാം കൊണ്ടും പുള്ളിയുടെ ഭാഗ്യം..അതില് ഉപരി പുള്ളി നനായി തന്നെ ചെയ്യുകയും ചെയ്തു
    അനുശ്രീ - വളരെ tuff ആയതും...ഇത് അവരെ ചെയ്തതില് എനിക്ക് ഇഷ്ട്ടമായ കഥാപാത്രംവും ... ഒരു jr. വാണി വിശ്വനാഥ് തന്നെ ..
    ബാലു , നായികയുടെ കൂടെ ഉള്ള രണ്ടു പേര് ... പിന്നെ ചെറിയ കഥാപാത്രങ്ങള് ചെയ്ത ഓരോത്തരും നന്നായി ചെയ്തു ...


    ഒരു പോരായ്മ എന്ന് പൂര്ണമായും പറയാന് കഴിയില്ല..എന്നാലും... വലിയ സ്റ്റാര് കാസറ്റ് ഇല്ലാത്തതു ഒരു ചെറിയ അടി തന്നെ ആണ് ...ഷൈന് പുള്ളിയുടെ കഴിവിന്റെ പരമാവധി ചെയ്തു... പക്ഷെ heroism ഒക്കെ അത്രയ്ക്ക് പഞ്ച് ലഭിച്ചില്ല ...

    verdict : 3.5 / 5
    കണ്ടു ഓര്ത്ത് ചിരിക്കാന് തക്ക തമാശകള് ഒന്നിമില്ല...പക്ഷെ ഒരു തവണ കണ്ടു enjoy ചെയ്യാന് ഉള്ളത് എല്ലാം ഇതില് ഉണ്ട് :)

    വാല്കഷ്ണം : സിനിമ കണ്ടപ്പം എന്റെ മനസ്സില് തോന്നിയ രണ്ടു കഥാപാത്രങ്ങള് ...ജയസുര്യയും , ഭാവനയും ആയിരന്നു.... പടം കഴിഞ്ഞു നിര്മാതാവിനോട് അഭിനന്ദനം അറിയിച്ചു സംസാരിച്ചപ്പോള് അറിഞ്ഞു... ഇവരെ ഉള്ളപാടെ പലരോടും കഥ പറഞ്ഞിട്ടാണ് ഇപ്പം ഉള്ള ഇതില് എത്തിപ്പെട്ടത് എന്ന് ...
    ഈ സിനിമയുടെ ആള്കാര്ക്ക് അല്ല ..ശരിക്കും ഉള്ള നഷ്ട്ടം ഈ സിനിമയെ തഴഞ്ഞ താരങ്ങള്ക്ക് ആണ്
    [ ഉദയനാണു താരത്തില് ശ്രീനി നമ്മളോട് പറഞ്ഞ പല കാര്യങ്ങളും കിറുകൃത്യം ആണെന്നും മനസിലായി.. ]



    സ്റ്റാര് കാസറ്റ് ഇല്ലാതെ ചെയ്യുന്ന ചെറിയ പടങ്ങള് അറിയപെടാതെ പോകുന്നത് ആണ്... വലിയ താരങ്ങളുടെ ജാഡ കൂട്ടുന്നത്...ഒരു നല്ല കഥ ആയി പോയാലും എല്ലാത്തിന്റെം ജാഡ സഹിക്കണം... സംവിധായകനും നിര്മാതാവിനും ഒക്കെ കാളും ഇവര്ക്ക് വെല കേറുന്നതും ഈ ഒരു ഒറ്റ കാരണം കൊണ്ട് ആണ്...
    ഈ കൊച്ചു സിനിമയെ നമ്മക്ക് കഴിയാവുന്ന വിധം ഹിറ്റ് ആക്കാന് ശ്രമിക്കാം...വെള്ളിമൂങ്ങയും ഇതും ഒക്കെ കുറച്ചു പ്രേക്ഷക ശ്രദ്ധ ലഭിച്ചാല്..താരത്തെ കാളും തിരകഥ നോക്കി നിര്മാതാക്കള് ...വരും പുതിയ ഒരുപാട് സംവിധായകര്ക്ക് അവസരം ഉണ്ടാകും B-)

    ഇതിന്റെ നിര്മാതാവിനെ അഭിനന്ദിക്കാതെ വയ്യ .....ക്യാമറ യുടെ മുന്നിലും പിന്നിലേം പുതിയ ആള്കാരെ ഒക്കെ വിശ്വസിച്ചു പണം മുടക്കിയില്ലേ ..എന്തായാലും ഒരു നല്ല സിനിമയുടെ നിര്മാതാവ് എന്ന പേര് ഉണ്ടാകും... വാണിജ്യപരമായും സിനിമ വിജയം ആകട്ടെ ..ആശംസകള്

    പൈസ കൊടുത്ത് ഒരുപാട് മോശം പടങ്ങള്* കണ്ടിട്ടുണ്ട്... അതുകൊണ്ട് തന്നെ ഒരു നല്ല സിനിമയ്ക്കു ഫ്രീ ടിക്കറ്റ്* എടുത്തു കണ്ടതിന്റ്റെ കുറ്റബോധം മാത്രം ബാക്കി :(
    Last edited by KSHERU; 10-11-2014 at 10:57 AM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    Thanks Ksheru..very good review as usual...



  4. #3

    Default

    Thanks KSHERU...
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

  5. #4
    FK Addict Jhonywalker's Avatar
    Join Date
    Jun 2012
    Location
    muvattupuzha
    Posts
    1,222

    Default

    thanks for the review...

  6. #5
    FK Lover hareeg's Avatar
    Join Date
    Dec 2012
    Location
    UAE
    Posts
    2,307

    Default

    thanks bhai...

  7. #6
    FK Citizen Ferno's Avatar
    Join Date
    Jul 2013
    Location
    Calicut Nd Tcr
    Posts
    5,576

    Default

    Thnx... :)
    Apo kaananam

  8. #7
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Ksheru
    FK AVENGERS

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU....

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Quote Originally Posted by praviatfk View Post
    Watch ITHIHASA - FDFS

    Write a review in FK

    And take your money back!!!*


    * - for the FIRST 5 FDFS Reviews

  11. Likes KSHERU, praviatfk liked this post
  12. #10
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Thnx Ksheru..............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •