Page 1 of 3 123 LastLast
Results 1 to 10 of 21

Thread: ASHA BLACK ╚★║ GOOD ATTEMPT from JOHN ROBINSON

  1. #1

    Thumbs up ASHA BLACK ╚★║ GOOD ATTEMPT from JOHN ROBINSON


    ആശാ ബ്ലാക്ക്*
    കോട്ടയം അനുപമ - 12-10-2014
    ഒരുപാടു പ്രതീക്ഷകൾ ഇല്ലാതെയാണ് പടത്തിനു കേറിയത്* ...പക്ഷെ നല്ല ഒരു ചിത്രമാണ് എനിക്ക് കിട്ടിയത് . ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന സംഭവത്തെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു ജോണ്* റോബിൻസണ്*. മലയാള സിനിമയിൽ യുവ താരങ്ങളെ വെച്ച് ഒരു സിനിമ എടുക്കാൻ കാണിച്ച നിർമ്മാതാവിന് നന്ദി . പ്രണയവും സസ്പെന്സും കൂട്ടി ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത് . അർജുൻ ലാലിൻറെ ശക്തമായ തിരിച്ചു വരവ് തന്നെയാണ് സിനിമ . എടുത്തു പറയേണ്ടത് ദൃശ്യ ഭംഗിയാണ് . നായകനായ രോഹിത് ആശ എന്ന പെണ്*കുട്ടിയെ ഓണ്*ലൈൻ വഴി പരിചയപ്പെടുന്നതോടെയാണ് കഥ മുൻപോട്ട് പോകുന്നത് ..അവളെ കാണാൻ മലേഷ്യക്ക് പോകുന്ന രോഹിത് അറിയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ ആയിരുന്നു.. ആ കഥയാണ്* ആശ ബ്ലാക്ക്* പറയുന്നത് . ചെറിയ പാളിച്ചകൾ ഇടയ്ക്കു ഉണ്ടെങ്കിലും ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ നമുക്ക് അതെല്ലാം മറക്കാം ..രണ്ടാം പകുതിയിലെ പാട്ട് ഇടയ്ക്കു ബോറടിപ്പിച്ചു . അത് ഒഴിവാക്കാമായിരുന്നു . ശരത് കുമാർ , മനോജ്* കെ ജയൻ,ദേവൻ, ഭഗത് ,അഞ്ജലി അനീഷ്* ഉപാസന , പിന്നെ രോഹിതിന്റെ കൂട്ടുകാരി ആയി അഭിനയിച്ച കുട്ടിയും നന്നായി .ശരത് കുമാറിനൊപ്പം പോലീസായി എത്തിയ ആ കുട്ടിയും കലക്കി .പാട്ടുകൾ രണ്ടെണ്ണം നന്നായി ഇഷ്ടപ്പെട്ടു . ഫസ്റ്റ് ഹാഫിലെ ബി ജി എം ഇടയ്ക്കു അരോജകമായി തോന്നി .പക്ഷെ പിന്നീടു കുഴപ്പം ഇല്ലാരുന്നു .പെണ്മക്കൾ ഉള്ള എല്ലാ കുടുംബങ്ങളും ഈ സിനിമ കാണണം . നല്ല ഒരു സന്ദേശമാണ് ഈ സിനിമ തരുന്നത് . നവാഗത സംവിധായകൻ എന്ന നിലയിൽ ജോണ്* റോബിൻസണ്* നല്ല ഒരു സിനിമ തന്നു .
    മാർക്ക്* പത്തിൽ ഏഴു മാർക്ക്*

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks LSS

  4. #3
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks..............
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  5. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thanks Little SuperStar



  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...
    ethu lang film aanu..

  7. #6

    Default

    Quote Originally Posted by maryland View Post
    thanks...
    ethu lang film aanu..
    bilingual - malayalam, tamil


    thanks @Littlesuperstar

  8. Likes maryland liked this post
  9. #7
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks machan

    അർജുൻ ലാലിൻറെ ശക്തമായ തിരിച്ചു വരവ് തന്നെയാണ് സിനിമ .

    aara ee arjun lal
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  10. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by veecee View Post
    thanks machan

    അർജുൻ ലാലിൻറെ ശക്തമായ തിരിച്ചു വരവ് തന്നെയാണ് സിനിമ .

    aara ee arjun lal
    Thanmathra kandittille....

  11. #9
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Quote Originally Posted by maryland View Post
    Thanmathra kandittille....
    athile chekkan ano?
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  12. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by veecee View Post
    athile chekkan ano?
    angane aanu google parayunnathu...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •